Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ഥിരം സമിതി തെരഞ്ഞെടുപ്പ് ; പാലക്കാട് നഗരസഭയില്‍ സിപിഎം – കോണ്‍ഗ്രസ് പങ്കുകച്ചവടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2018, 02:40 am IST
in Kerala

പാലക്കാട്: നഗരസഭയിലെ  സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ സിപിഎമ്മും – കോണ്‍ഗ്രസും നടത്തിയ പങ്കുകച്ചവടം പൂര്‍ത്തിയായി. വികസനകാര്യ സ്ഥിരം സമിതിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി വിട്ടുനിന്നതോടെ ലീഗ് പ്രതിനിധി എം.സഹീദ വിജയിച്ചു. അവിശ്വാസ പ്രമേയത്തിലൂടെ സ്ഥാനം നഷ്ടപ്പെട്ട സ്ഥിരം സമിതി അധ്യക്ഷ ബേബി ചന്ദ്രനായിരുന്നു ബിജെപി സ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ത്ഥിതന്നെ ഒപ്പ് തെറ്റിച്ചിട്ടും ഏകപക്ഷീയമായി വിജയം പ്രഖ്യാപിച്ച വരണാധികാരിയുടെ നിലപാടിനെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു.  

ബിജെപിക്കും യുഡിഎഫിനും നാലംഗങ്ങള്‍ വീതവും സിപിഎമ്മിന് ഒരംഗവുമാണ് ഉണ്ടായിരുന്നത്. ബിജെപിയിലെ എസ്.പി.അച്യുതാനന്ദന്‍ ബാലറ്റ് പേപ്പറില്‍ ഒപ്പ് രേഖപ്പെടുത്താതെ തിരിച്ചുകൊടുത്തതിനാല്‍ ഈ വോട്ട് അസാധുവായി. ഈ ബാലറ്റ് അസാധുവായി പ്രഖ്യാപിക്കണമെന്ന ബിജെപിയുടെ ആവശ്യം വരണാധികാരി കെ.ശ്രീധരന്‍ വാര്യര്‍ അംഗീകരിച്ചില്ല.  

വിദ്യാഭ്യാസ സ്ഥിരം സമിതി തിരഞ്ഞെടുപ്പില്‍ മുന്‍ സ്ഥിരം സമിതി അധ്യക്ഷ കെ.ദിവ്യതന്നെയാണ് ബിജെപിക്കുവേണ്ടി മത്സരിച്ചത്. സിപിഎമ്മിന്റ ഏക അംഗം സുജാത ബാലറ്റ് പേപ്പര്‍ വാങ്ങാതെ സഹായിച്ചതോടെ യുഡിഎഫിലെ ടി.സുഭദ്ര വിജയിച്ചു. നേരത്തെ നടന്ന ക്ഷേമകാര്യ, പൊതുമരാമത്തു സ്ഥിരംസമിതികളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. ഇക്കുറി അവര്‍ വിട്ടുനിന്നു യുഡിഎഫിനെ സഹായിക്കുകയായിരുന്നു. ഇതോടെ രണ്ടുവീതം സ്ഥിരം സമിതികള്‍ യുഡിഎഫും സിപിഎമ്മും പങ്കിട്ടെടുത്തു.

ബിജെപി കൗണ്‍സിലറെ സസ്‌പെന്റ് ചെയ്തു

സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ ഒപ്പ് രേഖപ്പെടുത്താതെ ബാലറ്റ് പേപ്പര്‍ തിരിച്ചുകൊടുത്ത ബിജെപി കൗണ്‍സിലര്‍ക്കെതിരെ പാര്‍ട്ടി നടപടി. 22-ാം വാര്‍ഡ് കൗണ്‍സിലര്‍ എസ്.പി.അച്യുതാനന്ദനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്തില്‍നിന്ന് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തതായി ജില്ലാ അധ്യക്ഷന്‍ ഇ.കൃഷ്ണദാസ് അറിയിച്ചു. അച്യുതാനന്ദന്റെ നടപടിയിലൂടെ തെരഞ്ഞെടുപ്പില്‍ ടോസ് നേടി വിജയിക്കാനുള്ള ബിജെപിയുടെ അവസരം നഷ്ടമായിരുന്നു. അന്വേഷണത്തിനു ശേഷം തുടര്‍ നടപടികളുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Kerala

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

Kerala

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

പുതിയ വാര്‍ത്തകള്‍

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.