Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ന് 77; മാടമ്പിന് മലയാളത്തിന്റെ ആദരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2018, 02:38 am IST
in Kerala

തൃശൂര്‍: മലയാള ഭാഷയുടെ അമൃതപുത്രന്‍ മാടമ്പ് കുഞ്ഞുകുട്ടന് ഇന്ന് 77 വയസ്സു തികയുന്നു. അദ്ദേഹത്തിന്റെ സാഹിത്യ രചനകള്‍ക്ക് അരനൂറ്റാണ്ടും. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കിരാലൂര്‍ മനയില്‍ ഇന്ന് ബന്ധുക്കളും,നാട്ടുകാരും,സുഹൃത്തുക്കളും ഒത്തുചേരും.നാളെ  തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ മാടമ്പിന് പ്രത്യേക ആദരവ് സമ്മേളനം സംഘടിപ്പിക്കും.

അമൃതസ്യ പുത്ര:എന്ന ഒറ്റ നോവലിന്റെ  വായനകൊണ്ടുതന്നെ ആധ്യാത്മിക ചൈതന്യത്തിന്റെ ചക്രവാള സീമയിലേക്ക് അനുവാചകനെ ഉയര്‍ത്താന്‍ കഴിഞ്ഞ അനുഗൃഹീതനായ എഴുത്തുകാരനാണ് മാടമ്പ്. തൃശൂര്‍  വേലൂരിനടുത്ത് കിരാലൂര്‍  ഗ്രാമത്തിലെ മാടമ്പ് മനയില്‍ 1941 ജൂണ്‍ 23 നാണ് ജനനം.ശങ്കരന്‍ നമ്പൂതിരിപ്പാട് എന്നാണ് യഥാര്‍ത്ഥ പേര്.സംസ്‌കൃതം,ഹസ്ത്യായുര്‍വ്വേദം എന്നിവയില്‍ പാണ്ഡിത്യം നേടി. കൊടുങ്ങല്ലൂരിനടുത്ത് സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.പിന്നീട് ആകാശവാണിയിലും അദ്ദേഹം സേവനമനുഷ്ടിച്ചു.ചെറുകഥാകൃത്ത്,നോവലിസ്റ്റ്,തിരക്കഥാകൃത്ത്,അഭിനേതാവ് എന്നിങ്ങനെ അദ്ദേഹം കൈവെയ്‌ക്കാത്ത മേഖലകള്‍ വിരളമാണ്.

അശ്വത്ഥാമാവ്,മഹാപ്രസ്ഥാനം,അവിഘ്‌നമസ്തു,ഭ്രഷ്ട്,എന്തരോമഹാനുഭാവലു,നിഷാദം,പാതാളം എന്നിവയാണ് പ്രധാന നോവലുകള്‍.ദേശാടനം,കരുണം,ഗൗരീശങ്കരം എന്നീ സിനിമകള്‍ക്ക് തിരക്കഥയും,മകള്‍ക്ക്,സഫലം എന്നിവയ്‌ക്ക് തിരക്കഥ,സംഭാഷണം എന്നിവയും എഴുതി. അശ്വത്ഥാമാവ്,ദേശാടനം,വടക്കുംനാഥന്‍,ചിത്രശലഭം,അഗ്നിസാക്ഷി,കരുണം, കാറ്റുവന്നു വിളിച്ചപ്പോള്‍,അഗ്നിനക്ഷത്രം,ആറാംതമ്പുരാന്‍,പോത്തന്‍വാവ എന്നീ സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ  തന്റെ അഭിനയപ്രതിഭ തെളിയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന സിനിമയുടെ തിരക്കഥാരചനയ്‌ക്ക് 2000ത്തില്‍ നാഷണല്‍ ഫിലിം അവാര്‍ഡ്,പി.വേണു സംവിധാനം ചെയ്ത പരിണാമം എന്ന ചിത്രത്തിന്റെ തിരക്കഥയ്‌ക്ക് 2013ല്‍ അഷ്‌ഡോഡ് അന്തര്‍ദ്ദേശീയ അവാര്‍ഡ്,2014 ലെ സഞ്ജയന്‍ അവാര്‍ഡ് എന്നിവയ്‌ക്ക് പുറമെ സാഹിത്യ അക്കാദമി മുതലായ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും നിരവധി അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

പരേതയായ സാവിത്രി അന്തര്‍ജ്ജനമാണ് ഭാര്യ.ജസീന മാടമ്പ്,ഹസീന മാടമ്പ് എന്നിവരാണ് മക്കള്‍. മാടമ്പിന് മലയാളത്തിന്റെ ആദരം എന്ന പേരില്‍ സാഹിത്യ അക്കാദമി ഹാളില്‍ നാളെ നടക്കുന്ന  പരിപാടിയില്‍ കലാ-സാഹിത്യ-സാംസ്‌കാരിക-സിനിമാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.