Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുജിസി ഇല്ലാതാവുമോ ? മാധ്യമങ്ങള്‍ക്ക് വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2018, 10:00 am IST
in Kerala

കൊച്ചി: യുജിസി ഇല്ലാതാവുമെന്നും  ഉന്നത വിദ്യാഭ്യാസ മേഖല തകരുമെന്നും മുറവിളി കൂട്ടിയവരുടെ വിവരക്കുറവ് വെളിവാകുന്നു. വിദ്യാഭ്യാസ നിരീക്ഷകനും ഉപരിപഠന മാര്‍ഗ നിര്‍ദേശകനുമായ രാജേന്ദ്രന്‍ പുതിയേടത്ത് വിമര്‍ശകരെ തിരുത്തുന്നു. പത്രപ്രവര്‍ത്തകനായിരുന്ന രാജേന്ദ്രന്‍ ഈ വിഷയത്തില്‍ മാധ്യമങ്ങളെ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുന്നുമുണ്ട്.

രാജേന്ദ്രന്‍ എഴുതിയതില്‍ നിന്ന്:

”കഴിഞ്ഞ ദിവസത്തെ മലയാള പത്രങ്ങളുടെ  മെയിന്‍ സ്റ്റോറി യാതൊരു കഴമ്പും ഇല്ലാത്തതാണ് . യു ജി സി ഇല്ലാതാവുന്നു എന്നത് എത്രയോ തവണ ഞാന്‍ തന്നെ മാതൃഭൂമിയില്‍ എഴുതിയിട്ടുണ്ടെന്നോ ? 2008 ജനുവരിയിലാണ് അതിന്റെ തുടക്കം. സാം പിട്രോഡയുടെ നേതൃത്വത്തില്‍ നാഷണല്‍ നോളേജ് കമ്മീഷന്‍ ആണ് ഇരാഹി എന്ന പേരില്‍ ഒരു സമഗ്ര സമിതി രൂപീകരിക്കാന്‍ ശുപാര്‍ശ ചെയ്തത്.  

പിന്നീട്  2009 സെപ്റ്റംബര്‍ ഏഴിന് മറ്റൊരു എട്ടങ്ക  സമിതിയെ ഇത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിക്കുകയും  അവര്‍ എന്‍സി എച്ച് ഇത്തര്‍  എന്ന പേരില്‍ എല്ലാ റെഗുലേറ്ററി സമിതിയെയും ഒഴിവാക്കി പുതിയ സമിതി രൂപീകരിക്കാന്‍ 2010  ല്‍  നിര്‍ദ്ദേശിക്കുകയും ചെയ്തു.  ഇത് നടപ്പാവുമെന്നു തന്നെ പ്രതീക്ഷിച്ചു. ലോക്‌സഭ പാസാക്കി. രാജ്യസഭ പാസാക്കിയില്ല.  

പിന്നീട് 2013 ല്‍  അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ സമിതി റദ്ദാക്കി ആ ചുമതല  യു ജി സി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. അതും നടപ്പായില്ല. കാലാകാലങ്ങളില്‍ ഇത്തരം നടപടികള്‍ ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്രയും ആയിട്ടും ഒന്നും സംഭവിച്ചിട്ടില്ല. 

എന്നിട്ടും മിക്ക മലയാള പത്രങ്ങളും അത് മുഖ്യ വാര്‍ത്ത ആക്കിയതില്‍ അത്ഭുതം തോന്നി. പുതിയ സമിതിയുടെ പേര്  ഹെസി എന്നാണ്.  (ഹയര്‍ എജുക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ) .ഇതും നടക്കുമോ എന്നറിയാന്‍ കുറെ കാത്തിരിക്കണം. പത്രങ്ങളുടെ മെയിന്‍ വാര്‍ത്തക്കു വലിയ പ്രാധാന്യം കൊടുക്കേണ്ട എന്ന് ഞാന്‍ മുന്‍പ് എഴുതിയിരുന്നു.”

മോദി സര്‍ക്കാരിനെതിരെ എഴുതാനുള്ള ആവേശത്തില്‍ യുക്തിയും ഓര്‍മയും പോയവര്‍ക്കുള്ള കടുത്ത വിമര്‍ശനമാണ് കുറിപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.