Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിശോധനയ്‌ക്ക് ജീവനക്കാരില്ല; വിഷമത്സ്യങ്ങള്‍ വിപണിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2018, 01:42 am IST
in Kerala

തിരുവനന്തപുരം: ചെക്‌പോസ്റ്റുകളില്‍ പരിശോധനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ വിഷം ചേര്‍ത്ത മത്സ്യം യാതൊരു തടസ്സവുമില്ലാതെ സംസ്ഥാനത്തെ വിപണിയിലേക്ക് എത്തുന്നു. 

പോലീസും എക്‌സൈസും മാത്രമാണ് ചെക് പോസ്റ്റുകളില്‍ വാഹന പരിശോധനയ്‌ക്കായി ഡ്യൂട്ടി നോക്കുന്നത്. കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകള്‍ കടുത്തുന്നുണ്ടോ എന്നാണ് എക്‌സൈസ് സംഘം പ്രധാനമായും പരിശോധിക്കുന്നത്. ഇവരെ സഹായിക്കാനാണ് പോലീസിനെ നിയോഗിച്ചിരിക്കുന്നത്.  

മീന്‍ വണ്ടികള്‍ എക്‌സൈസ് സംഘം പരിശോധിക്കാറുണ്ടെങ്കിലും മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കാറില്ല.  ഭക്ഷ്യസാധനങ്ങളുടെ പരിശോധനയ്‌ക്ക് ആ വകുപ്പിലെ ജീവനക്കാരെ നിയമിക്കണമെന്നും വാഹനം നിര്‍ത്തി പരിശോധിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കണമെന്നുമാണ് എക്‌സൈസുകാരുടെ നിലപാട്. സര്‍ക്കാര്‍ ഉത്തരവില്ലാതെ പരിശോധനയ്‌ക്കായി മീന്‍ വാഹനങ്ങളെ തടഞ്ഞിട്ടാല്‍ തങ്ങള്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഇവര്‍ പറയുന്നു. 

രാത്രികാലങ്ങളിലാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മത്സ്യം കയറ്റിയുള്ള വാഹനങ്ങള്‍ ചെക് പോസ്റ്റ് വഴി കടന്നു വരുന്നത്. വലിയ വാഹനങ്ങള്‍ മുതല്‍ ചെറിയ വാഹനങ്ങള്‍ വരെ എത്തുന്നുണ്ട്. ഭക്ഷ്യ സുരക്ഷയിലാകട്ടെ രാത്രി ഡ്യൂട്ടിക്ക് ജീവനക്കാര്‍ ഇല്ല. 

ഓണക്കാലത്തും മറ്റ് ഉത്സവ സീസണും മാത്രമേ ഭക്ഷ്യ സുരക്ഷയിലെ ജീവനക്കാര്‍ രാത്രികാലങ്ങളില്‍ ജോലി നോക്കിയിട്ടുള്ളൂ. അതിനാല്‍ നിലവിലെ സംവിധാനത്തില്‍ പരിശോധന കര്‍ശനമാകില്ല. വിഷം ചേര്‍ത്ത മത്സ്യം വിപണിയില്‍ എത്തുന്നത് കര്‍ശനമായി തടയുമെന്ന് മന്ത്രി കെ.കെ. ശൈലജയും മന്ത്രി മെഴ്‌സിക്കുട്ടിയമ്മയും  പറയുന്നുണ്ടെങ്കിലും പരിശോധനയില്ലാത്തതിനാല്‍ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം വിപണിയില്‍ ധാരാളമായി ലഭിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.