Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലഹമടങ്ങാതെ കോണ്‍ഗ്രസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2018, 01:41 am IST
in Kerala

തിരുവനന്തപുരം: ഗ്രൂപ്പ് പോരില്‍ കലങ്ങിമറിഞ്ഞ സംസ്ഥാന കോണ്‍ഗ്രസില്‍ കലഹം അടങ്ങുന്നില്ല. രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലഹത്തിന് തിരികൊളുത്തിയത് യുവ എംഎല്‍എ മാര്‍ ആയിരുന്നെങ്കില്‍ ഇക്കുറി കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ തന്നെ നേരിട്ട്  രംഗത്തിറങ്ങി.  ഇന്നലെ നടന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തില്‍ മുന്‍ അധ്യക്ഷന്മാരെ ക്ഷണിക്കുക എന്ന കീഴ്‌വഴക്കം കാറ്റില്‍ പറത്തി. നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുന്ന വി.എം. സുധീരനെയും കെ. മുരളീധരനെയും അകറ്റിനിര്‍ത്താനായി  മറ്റ് മുന്‍ പ്രസിഡന്റുമാരെയും യോഗത്തിലേക്ക് ക്ഷണിച്ചില്ല. 

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയും രാജ്യസഭാ സ്ഥാനം കേരളാ കോണ്‍ഗ്രസിന് ദാനം ചെയ്തതിലുമാണ് ഇപ്പോഴത്തെ പോരിന് തുടക്കമായത്. യുഡിഎഫില്‍ ലീഗിന്റെ നേതൃത്വത്തിലുണ്ടാക്കിയ കുറുമുന്നണിയാണ് രാജ്യസഭാസ്ഥാനം നഷ്ടപ്പെടുത്തിയത്. 

ലീഗിന്റെ സമ്മര്‍ദ്ദത്തിന് മൂവര്‍ നേതൃത്വം വഴങ്ങിയാണ് രാജ്യസഭാ സ്ഥാനം നഷ്ടപ്പെടുത്തിയത്. ലീഗിനെ വിമര്‍ശിക്കാന്‍ ആത്മധൈര്യം നഷ്ടപ്പെട്ട നേതാക്കള്‍ സ്വയം കുത്തി മരിക്കുന്ന സ്ഥിതിയിലേക്കാണ് സംസ്ഥാനത്തെ കോ ണ്‍ഗ്രസ് പോകുന്നത്.

ചെങ്ങന്നൂര്‍, രാജ്യസഭാ സംഭവങ്ങളില്‍ അടങ്ങാത്ത അമര്‍ഷം കോണ്‍ഗ്രസ് അണികളിലുണ്ട്. പക്ഷേ അത് അതേ രീതിയില്‍ വിമര്‍ശിക്കാന്‍ ധൈര്യമില്ലാത്തവരാണ് ഇരുട്ടടിക്ക് സന്നദ്ധമായത്. അത് കെപിസിസി പ്രസിഡന്റ് എം.എം.ഹസനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയ്‌ക്കും സാരമായ പരിക്ക് ഏല്‍പ്പിച്ചു. ഇതിന്റെ തുടര്‍ക്കഥയാണ് വി.എം.സുധീരനും കെ.മുരളീധരനും എതിരായ നീക്കം. 

പരസ്യ പ്രസ്താവന പാടില്ലെന്ന് എം.എം. ഹസന്‍ ആവര്‍ത്തിച്ച് ശാസിച്ചിട്ടും ഇരുവരും പരസ്യപ്രസ്താന നടത്തുകയും ചെയ്തു. ഇത് ഹസനെ അവഹേളിച്ചതായി കണക്കാക്കുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് നേതാക്കള്‍ പറയുമ്പോഴും കോണ്‍ഗ്രസിനെ കൂട്ടക്കുഴപ്പത്തിലേയ്‌ക്കാണ് എത്തിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.