Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിരൂപതയിലെ ഭൂമി ഇടപാട്; ഇടനിലക്കാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2018, 01:36 am IST
in Kerala

കൊച്ചി/കോതമംഗലം: സീറോ മലബാര്‍ സഭയ്‌ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാട് സംബന്ധിച്ച് ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരുടെ സ്ഥാപനങ്ങളിലും വീടുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.  ഇടനിലക്കാരനായ സാജു വര്‍ഗീസിന്റെ വീട്, വി.കെ. ഗ്രൂപ്പ് സ്ഥാപനങ്ങള്‍,  കോതമംഗലം ഇലഞ്ഞിക്കല്‍ ജോസ് കുര്യന്റെ വീട് എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഇടുക്കി, എറണകുളം, കോട്ടയം ജില്ലകള്‍ കേന്ദ്രീകരിച്ച് 13 സ്ഥലങ്ങളിലാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടന്നത്. 

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെട്ട ഭൂമി ഇടപാട് സംഭവവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. എന്നാല്‍, അതിരൂപതയെയും കര്‍ദിനാളിനെയും ഒഴിവാക്കിയാണ് പരിശോധന നടത്തിയതെന്നാണ് ആക്ഷേപം.  അതിരൂപതയുടെ കടം വീട്ടാന്‍ എറണാകുളം നഗരത്തിലെ മൂന്ന് ഏക്കര്‍ സ്ഥലം  13 കോടി രൂപയ്‌ക്ക് വില്‍ക്കാനാണ് സഭ സാജു വര്‍ഗീസിനെ ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍, 27 കോടി രൂപയുടെ ഇടപാട് നടന്നു എന്നാണ് പറയുന്നത്. അതേസമയം 60 കോടി രൂപയുടേതാണ് യഥാര്‍ഥ ഇടപാടെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സഭയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്.

കോട്ടപ്പടി ചീനിക്കുഴിയിലുള്ള നൂറ് ഏക്കര്‍ റബര്‍ തോട്ടം കര്‍ദിനാളിന് നല്‍കിയതുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാനായിരുന്നു ജോസ് കുര്യന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ജോസ് കുര്യന്‍ കര്‍ദിനാളിന് ഇടനിലക്കാരന്‍ സാജുവര്‍ഗീസ് മുഖേനയാണ് ഭൂമി കൈമാറിയത്. ഇതില്‍ 25 ഏക്കര്‍ സ്ഥലം ആധാരം ചെയ്യാന്‍ രേഖ മുഖേന ആറു കോടി 50 ലക്ഷം രൂപ നല്‍കുകയും രേഖയില്ലാതെ 9 കോടി 38ലക്ഷം രൂപയും കൈമാറിയിട്ടുണ്ട്. ഈ ഒമ്പത്‌കോടിയുടെ രേഖകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. 

ഭൂമിയിടപാടിലൂടെ ലഭ്യമായ പണം കൊണ്ട് ജോസ്‌കുര്യന്‍ 12000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മാണം ആരംഭിച്ചതായും ആരോപണമുയര്‍ന്നിരുന്നു.  വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനിടെ ആലഞ്ചേരി റിയല്‍ എസ്റ്റേറ്റ് ഇടപാടിലും പങ്കാളിയാണെന്ന് ആരോപണമുയര്‍ന്നു. ആലഞ്ചേരിക്കെതിരെ ക്രൈസ്തവ പുരോഹിതരടക്കം രംഗത്ത് വന്നതോടെ അതിരൂപതാ ഭരണത്തിന് വത്തിക്കാന്‍ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ആദായ നികുതി വകുപ്പിന്റെ പരിശോധന. 

ഭൂമി ഇടപാട് സംബന്ധിച്ച ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സാജു വര്‍ഗീസ് മൂന്ന് വര്‍ഷത്തെ ആദായ നികുതി ഒരുമിച്ച് അടയ്‌ക്കാന്‍ ശ്രമിച്ചിരുന്നു. ഇതും ആദായ നികുതിവകുപ്പിന്റെ റെയ്ഡിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.