Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഐസ്‌ലൻഡിന് തോൽവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2018, 03:34 am IST
in Sports

മോസ്‌ക്കോ: ക്രൊയേഷ്യയുടെ പോരാട്ടച്ചൂടില്‍ ഐസ്‌ലന്‍ഡ് ഉരുകിയലിഞ്ഞു. ലോകകപ്പ് ഗ്രൂപ്പ് ഡിയലെ അവസാന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഐസ്‌ലന്‍ഡിനെ തകര്‍ത്ത് ക്രൊയേഷ്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ- ക്വാര്‍ട്ടറിലെത്തി. അവസാന നിമിഷങ്ങളില്‍ ഇവാന്‍ പെരിസിക്കിന്റെ ഗോളിലാണ് ക്രൊയേഷ്യ വിജയം പിടിച്ചെടുത്തത്.

ക്രൊയേഷ്യയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. ഇതോടെ അവര്‍ ഒമ്പതുപോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി. ഐസ്‌ലന്‍ഡ് തോറ്റതോടെ മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീന നാലു പോയിന്റോടെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീന നൈജീരിയയെ പരാജയപ്പെടുത്തി.

ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായ ഡെന്‍മാര്‍ക്കാണ് പ്രീ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുടെ എതിരാകളികള്‍. ഞായറാഴ്ചയാണ് ഈ മത്സരം . അര്‍ജന്റീന പ്രീ – ക്വാര്‍ട്ടറില്‍ ഫ്രാന്‍സുമായി മാറ്റുരയ്‌ക്കും. ഇതാദ്യമായി ലോകകപ്പിനെത്തിയ ഐസ്‌ലന്‍ഡ് മികച്ച പോരാട്ടം കാഴ്ചവെച്ചാണ് മടങ്ങുന്നത്. ആദ്യ മത്സരത്തില്‍ അവര്‍ അര്‍ജന്റീനയെ സമനിലയില്‍ പിടിച്ചുനിര്‍ത്തി.

അര്‍ജന്റീനയ്‌ക്ക് എതിരെ തകര്‍ത്തുകളിച്ച ഐസ് ലന്‍ഡിന് ക്രൊയേഷ്യയെ പിടിച്ചുകെട്ടാനായില്ല. ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങാതെ അവര്‍ പിടിച്ചുനിന്നു. പക്ഷെ രണ്ടാം പകുതിയുടെ എട്ടാം മിനിറ്റില്‍ ഐസ് ലന്‍ഡിന്റെ പ്രതിരോധം തകര്‍ത്ത് ക്രൊയേഷ്യ ലീഡ് നേടി. ബാദേലാണ് ഗോളടിച്ചത്.

ഇരുപത് മിനിറ്റുകള്‍ക്കു  ശേഷം ഐസ്‌ലന്‍ഡിന് ഗോള്‍ തിരിച്ചടിക്കാന്‍ അവസരം കൈവന്നതാണ് . പക്ഷെ ഫിന്‍ബോഗാസണിന്റെ ക്രോസ് ഗോളിലേക്ക് തിരിച്ചുവിടാന്‍ ബാര്‍നാസണ് കഴിഞ്ഞില്ല.

മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ഐസ്‌ലന്‍ഡ് ക്രൊയേഷ്യക്കൊപ്പം എത്തി. പെനാല്‍റ്റി മുതലാക്കി സിഗര്‍ഡ്‌സണാണ് ഐസ്‌ലന്‍ഡിന് സമനില നേടിക്കൊടുത്തത്. നൈജീരിയക്കെതിരായ മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ സിഗര്‍ഡ്‌സണ് ഇത്തവണ പിഴച്ചില്ല. ഷോട്ട് വലയില്‍ കയറി. 

പിന്നീട് വിജയത്തിനായി കളം നിറഞ്ഞുകളിച്ച ക്രൊയേഷ്യ 90-ാം മിനിറ്റില്‍ വിജയം പിടിച്ചെടുത്തു. ഇവന്‍ പെരിസിക്കാണ് ടീമിന് വിജയം സമ്മാനിച്ച ഗോര്‍ നേടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

Kerala

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

Kerala

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

Career

പ്ലസ്ടുകാര്‍ക്ക് അവസരം…. കേന്ദ്രസര്‍വീസില്‍ 731 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍; അപേക്ഷ 15 വരെ

പുതിയ വാര്‍ത്തകള്‍

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.