Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

കണ്ണൂരില്‍ സിപി‌എമ്മിന്റെ ക്ഷേത്രപ്രവേശത്തില്‍ ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2018, 03:57 pm IST
inSpecial Article

കൊച്ചി: കണ്ണൂരില്‍ ക്ഷേത്രങ്ങള്‍ കൈയടക്കാന്‍ സിപി‌എമ്മിന്റെ നീക്കം. ഒരു മാസത്തിനുളളില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിലുളള, ക്ഷേത്രം ഭാരവാഹികളുടെ സംഘടന രൂപീകരിക്കാനാണ് ശ്രമം. ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസങ്ങള്‍ നശിക്കും എന്ന് പറഞ്ഞു നടന്നവരാണ് ഇപ്പോള്‍ ക്ഷേത്രങ്ങളുടെ സംരക്ഷകരായി എത്തിയിരിക്കുന്നത്. 

രാമായണവും ഭഗവദ്‌ഗീതയും കത്തിച്ചാല്‍ അന്ധവിശ്വാസം സമൂഹത്തില്‍ ഇല്ലാതാകും എന്ന് പറഞ്ഞ് ഹിന്ദുസമൂഹത്തിന്റെ ആരാധനാ വിശ്വാസപ്രമാണങ്ങളെ കാലങ്ങളായി അവഹേളിച്ചവരാണ് സിപിഎമ്മുകാര്‍.  അതേസമയം പല സിപി‌എം സഖാക്കളും രഹസ്യമായി അമ്പലങ്ങളില്‍ പോവുകയും പ്രത്യേകം പൂജകള്‍ നടത്തുകയും ചെയ്യാറുമുണ്ട്. കേരളത്തിലായാലും ബംഗാളിലായാലും ത്രിപുരയിലായാലും ഇക്കാര്യത്തില്‍ സഖാക്കള്‍ ഒരുപോലെ. 

31 വർഷം സിപി‌എം ഭരിച്ച ത്രിപുരയിൽ നിയമസഭാ മന്ദിരത്തിലെ പ്രേതങ്ങളെ ഒഴിപ്പിക്കാൻ പൂജ നടത്തി സഖാക്കൾ പുതുചരിത്രം സൃഷ്ടിച്ചിരുന്നു. ഒരു ഞായറാഴ്ചയായിരുന്നു അതിരഹസ്യമായി പൂജ . സ്പീക്കറും സിപിഎം നേതാവുമായ രാമേന്ദ്ര ദേബ്‌നാഥിന്റെ  സമ്മതത്തോടെയാണ് പൂജ നടത്തിയത്.

2012ൽ ആണ് ത്രിപുര രാജാക്കന്മാരുടെ കൊട്ടാരമായിരുന്ന ഉജ്ജയന്ത പാലസിൽ നിന്ന് കുഞ്ചബനിലുള്ള പുതിയ കെട്ടിടത്തിലേക്ക് നിയസഭയുടെ പ്രവർത്തനം മാറ്റിയത്. ഇതിന് ശേഷം ഒട്ടേറെ ജീവനക്കാർ അകാലത്തിൽ മരിച്ചതും പലർക്കും രോഗം പിടിപെട്ടതുമാണ് പൂജ നടത്താൻ അധികൃതരെ പ്രേതിപ്പിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വംശീയ കലാപമായ 1980ലെ മാണ്ഡായി കൂട്ടക്കൊലയിൽ കൊല്ലപ്പട്ട 250ഓളം പേരുടെ മൃതദേഹം മറവുചെയ്തിടത്താണ് നിയമസഭാ മന്ദിരം കെട്ടിപ്പൊക്കിയത്.

ഇങ്ങനെ മരണമടഞ്ഞവരുടെ ‘പ്രേതാത്മാക്കൾ’ അലഞ്ഞു തിരിയുന്നതിനാലാണ് ഈ ദുർ നിമിത്തങ്ങളെന്നും കണ്ടെത്തി. ഇത് പരിഹരിക്കാനാണ് പൂജ നടത്തിയത്. ‘പ്രേതങ്ങളുടെ’ ചിരിയും കരച്ചിലുകളും മുഴങ്ങുന്നതിനാൽ കെട്ടിടത്തിൽ രാത്രി ജോലിക്ക് പലരും വിസമ്മതിച്ചിരുന്നത്രെ. ബജറ്റ് കാലത്ത് രാത്രിവരെ ജോലി ചെയ്യേണ്ടതുണ്ടെങ്കിലും ‘പ്രേതങ്ങളെ’ ഭയന്ന് സ്ത്രീകളടക്കമുള്ള ജോലിക്കാർ നേരത്തേ ത്തന്നെ ഇവിടെ നിന്ന് പോകുമായിരുന്നെന്നും ജീവനക്കാരൻ പറഞ്ഞു.

പൂജ നടന്നിടത്തേക്ക്300 ജീവനക്കാരെ മാത്രമാണ് പ്രവേശിപ്പിച്ചത്. മൊബൈൽ ഫോൺ ഉപയോഗിച്ചുപോലും ചിത്രങ്ങൾ എടുക്കുകയോ പുറത്തുവിടുകയോ ചെയ്യരുതെന്ന കർശന വ്യവസ്ഥയോടെയാണ് ജീവനക്കാരെ കടത്തിവിട്ടത്. ത്രിപുരയിലെ സഖാക്കളില്‍ നിന്നും അധിക ദൂരമില്ല കേരളത്തിലെ സിപി‌എമ്മുകാര്‍ക്ക്. കണ്ണൂരിലെ അവരുടെ ക്ഷേത്ര പ്രവേശത്തിന് ദുരൂഹതകള്‍ നിരവധി. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.