Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിപ: ആദരണ ചടങ്ങില്‍ രാഷ്‌ട്രീയം കലര്‍ത്തി സംസ്ഥാന സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2018, 02:19 am IST
in Kerala

കോഴിക്കോട്: നിപ നിയന്ത്രണ വിധേയമാക്കുന്നതില്‍ പ്രവര്‍ത്തിച്ചവരെ ആദരിക്കുന്ന ചടങ്ങിലും സംസ്ഥാന സര്‍ക്കാരിന്റെ സങ്കുചിത രാഷ്‌ട്രീയം. ജൂലായ് ഒന്നിന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഒരു വിഭാഗത്തെ പൂര്‍ണമായി മാറ്റി നിര്‍ത്തുന്നുവെന്നാണ് ആരോപണമുയരുന്നത്.  

മാരക നിപ വൈറസ് ബാധ സ്ഥിരീകരിച്ച ഉടനെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയോജിത നടപടികളാണ് ഫലം കണ്ടത്. മെയ് 21 ന് തന്നെ  കേന്ദ്രതല വിദഗ്ധ സംഘത്തിന്റെ സാന്നിധ്യമുറപ്പാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ക്ക് പൂര്‍ണ പിന്തുണയുമായെത്തിയിരുന്നു.  ജനീവയിലായിരുന്ന കേന്ദ്ര ആരോഗ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി), എന്‍സിഡിസി എപ്പിഡമോളജി വിഭാഗം, ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍  സയന്‍സ് തുടങ്ങിയ വിഭാഗങ്ങളുടെ സാന്നിധ്യവും നേതൃത്വവും ഉറപ്പാക്കിയത്. 

എന്‍സിഡിസി ഡയറക്ടര്‍ ഡോ. സുജിത്കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എസ്.കെ.ജെയിന്‍, എമര്‍ജന്‍സി മെഡിസിന്‍ ഡയറക്ടര്‍ ഡോ. രവീന്ദ്രന്‍, എന്‍സിഡിസി മേഖലാ ഡയറക്ടര്‍ ഡോ. രുചി, ഡോ. കെ.രഘു, എന്‍സിഡിസി അഡൈ്വസര്‍ ഡോ. എം.കെ.ഷൗക്കത്തലി എന്നിവരാണ് നേതൃത്വം നല്‍കിയത്. എന്നാല്‍ ഒന്നിന് നടക്കുന്ന ‘സ്‌നേഹാദരം കോഴിക്കോട്’ എന്ന ചടങ്ങില്‍നിന്ന് ഈ സംഘത്തെ പൂര്‍ണമായി ഒഴിവാക്കി. നിപ വൈറസിനെതിരായ പ്രതിരോധത്തെ ഏകോപിപ്പിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ജില്ലാ കളക്ടറേയും ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പകര്‍ച്ചവ്യാധി തടയുന്നതിനുള്ള നടപടികള്‍ മുതല്‍ ചികിത്സ, മൃതദേഹ സംസ്‌കരണം,  എന്നിവയുടെ പ്രോട്ടോകോള്‍ നിര്‍ണയിക്കുന്നതില്‍ വരെ കേന്ദ്രസംഘത്തിന്റെ  വിദഗ്ധ  നിര്‍ദേശങ്ങളായിരുന്നു ഫലം കണ്ടത്. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിലും ശാസ്ത്രീയമായ നിര്‍ദേശങ്ങള്‍ നല്‍കിയത് കേന്ദ്രസംഘമായിരുന്നു.   വിദേശത്ത് നിന്ന് മരുന്ന് എത്തിക്കുന്നതിലും കേന്ദ്ര ആരോഗ്യ മന്ത്രാലയം സജീവമായി ഇടപെട്ടിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുടെ ഇടപെടലിനെക്കുറിച്ച് ആരോഗ്യമന്ത്രി തന്നെ വ്യക്തമാക്കിയതുമാണ്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് ഒന്നിന് നടക്കുന്ന സ്‌നേഹാദരം പരിപാടി സംഘടിപ്പിക്കുന്നത്.  സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയ സംഘത്തെയാണ് ഒഴിവാക്കിയിരിക്കുന്നത്.

കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ സര്‍വം മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ ആദരിക്കുന്നതിലും രാഷ്‌ട്രീയം കലര്‍ത്തിയെന്ന ആരോപണമുണ്ടായിരുന്നു. ബിജെപിയും യുഡിഎഫും പ്രദേശത്തെ സന്നദ്ധ സംഘടനകളും ആദരിക്കല്‍ ചടങ്ങില്‍ നിന്ന് വിട്ടു നിന്നു പ്രതിഷേധം പ്രകടിപ്പിക്കുന്ന സാഹചര്യം വരെ ഉണ്ടായി. 

പകര്‍ച്ചവ്യാധികളും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ ഒറ്റക്കെട്ടായി നേരിടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആഹ്വാനം മറ്റുള്ളവര്‍ ഏറ്റെടുക്കുമ്പോള്‍ ആദരിക്കല്‍ ചടങ്ങില്‍ രാഷ്‌ട്രീയം കലര്‍ത്തിയാണ് സര്‍ക്കാര്‍ തങ്ങളുടെ സങ്കുചിതത്വം വ്യക്തമാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ തകൃതി, വി ഡി സതീശനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

India

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

പുതിയ വാര്‍ത്തകള്‍

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.