Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിള ഇന്‍ഷ്വറന്‍സ് പൊതുമേഖലാ ബാങ്കുകള്‍ മുഖം തിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2018, 01:18 am IST
in Kerala

പാലക്കാട്: കാലാവസ്ഥ വ്യതിയാനം മൂലം വിളനഷ്ടമുണ്ടാകുന്ന കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിള ഇന്‍ഷ്വറന്‍സ് പദ്ധതിയോട് പൊതുമേഖലാ ബാങ്കുകള്‍ മുഖംതിരിക്കുന്നു. വായ്‌പയെടുത്ത കര്‍ഷകരുടെ ഇന്‍ഷ്വറന്‍സ് പ്രീമിയം തുക ഈടാക്കാനും കമ്പനിക്ക് നല്‍കാനും പൊതുമേഖലാ ബാങ്കുകള്‍ മടികാണിക്കുന്നുവെന്നാണ് ആരോപണം.

കേന്ദ്ര-സംസ്ഥാന കൃഷിവകുപ്പുകള്‍, അഗ്രികള്‍ച്ചറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി എന്നിവ ചേര്‍ന്നാണ് കര്‍ഷകര്‍ക്ക് രണ്ടാം വിളക്കാലത്ത് കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നത്. കഴിഞ്ഞവര്‍ഷം ജൂണ്‍ 30ന് സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയ വിജ്ഞാപനം ഇറക്കിയിരുന്നു. ഒരു വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിലെ വളരെക്കുറച്ച് കര്‍ഷകര്‍ക്ക് മാത്രമാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്.

കാര്‍ഷിക വായ്‌പ നല്‍കുന്ന സംസ്ഥാനത്തെ എല്ലാ ബാങ്കുകളും ഈ ഇന്‍ഷ്വറന്‍സ് പദ്ധയിലേക്കുള്ള കര്‍ഷക വിഹിതം അടക്കണം. അതിനുള്ള തുക അവര്‍ കര്‍ഷകരില്‍നിന്ന് ഈടാക്കണമെന്നാണ് നിബന്ധന. എന്നാല്‍ ഇക്കാര്യം വായ്‌പയെടുത്ത ഭൂരിപക്ഷം കര്‍ഷകരും അറിഞ്ഞിട്ടില്ല. മറ്റ് കര്‍ഷകര്‍ക്ക് ഇന്‍ഷ്വറന്‍സ് തുക ലഭിച്ചു തുടങ്ങിയപ്പോഴാണ് വായ്‌പയെടുത്ത കര്‍ഷകര്‍ക്ക്  ചതി മനസ്സിലാവുന്നത്. 

നെല്‍ക്കര്‍ഷകര്‍ക്ക് ഹെക്ടറിന് 5,00,000 രൂപയുടെയും വാഴ, ഇഞ്ചി കര്‍ഷകര്‍ക്ക് ഒരുലക്ഷം രൂപയുടെയും പരിരക്ഷയാണ് നല്‍കുന്നത്. മറ്റു കൃഷികള്‍ക്ക് 35,000 മുതല്‍ 60,000 രൂപവരെ പരിരക്ഷയുണ്ട്. നെല്‍ക്കര്‍ഷകര്‍ 1000 രൂപയും വാഴ, ഇഞ്ചി കര്‍ഷകര്‍ 5000 രൂപയുമാണ് കര്‍ഷക വിഹിതമടയ്‌ക്കേണ്ടത്. വിളകള്‍ക്ക് വായ്‌പാ പരിധി അനുവദിച്ചിട്ടുള്ള ബാങ്കുകള്‍ നിര്‍ബന്ധമായും പദ്ധതിയില്‍ കര്‍ഷകരെ ചേര്‍ക്കേണ്ടതാണ്്. ഇതനുസരിച്ചാണ് ബാങ്കുകള്‍ കര്‍ഷകരില്‍ നിന്നും തുക ഈടാക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സൂചനാ കാലാവസ്ഥ നിലയത്തിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഷ്വറന്‍സ് ആനുകൂല്യം നിശ്ചയിക്കുന്നത്. ഇതില്‍ വലിയ അപാകമുണ്ടെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പല സ്ഥലത്തേയും കാലാവസ്ഥാ നിരീക്ഷണ സംവിധാനം കേടായിക്കിടക്കുന്നത് ഇന്‍ഷ്വറന്‍സ് തുക കിട്ടാതിരിക്കാന്‍ കാരണമാകുന്നുണ്ടെന്ന് ദേശീയ കര്‍ഷക സംരക്ഷണസമിതി ജനറല്‍ സെക്രട്ടറി പാണ്ടിയോട് പ്രഭാകരന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.