Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീകളുടെ മാനത്തിന് വിലയിട്ട് തരികിട സാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2018, 01:16 am IST
in Kerala

കൊച്ചി: സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നത് സീരിയല്‍-സിനിമാ താരം തരികിട സാബുവി (സാബു അബ്ദുസമദ്)ന്റെ സ്ഥിരം കലാപരിപാടി. സംഘപരിവാര്‍ പ്രവര്‍ത്തക ലസിത പാലയ്‌ക്കലാണ് സാബുവിന്റെ അധിക്ഷേപത്തിന് അവസാനമായി ഇരയായത്. മുപ്പതോളം സ്ത്രീകളെ തെറ്റായി ചിത്രീകരിച്ചുകൊണ്ട് സാബു ഫേസ്ബുക്കില്‍ കമന്റുകളിടുകയും പോസ്റ്റുകളിടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പരാതികള്‍ മുക്കുന്ന സമീപനമാണ് പോലീസിന്റേത്. 

ലസിത പാലയ്‌ക്കലിനെ അപമാനിച്ചതിന് കണ്ണൂര്‍ പാനൂര്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സാബു ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് പരിപാടിയില്‍ പ്രത്യക്ഷപ്പെടുകയാണുണ്ടായത്. ചാനലിന്റെ പരിപാടിയില്‍ സജീവമായി നില്‍ക്കുമ്പോഴും സാബുവിനെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.

ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ വനിതാ വിഭാഗം തെലങ്കാന കണ്‍വീനറും മാധ്യമപ്രവര്‍ത്തകയുമായ സുജ പവിത്രനും സാബുവിന്റെ അധിക്ഷേപത്തിന് ഇരയായിട്ടുണ്ട്. ന്യൂദല്‍ഹിയില്‍ ശരീരം വിറ്റു നടക്കുന്നുവെന്ന് പറഞ്ഞാണ് തരികിട സാബു സുജ പവിത്രനെ അധിക്ഷേപിച്ചത്. തെലങ്കാന പോലീസില്‍ പരാതി നല്‍കുകയും ഇതിന്റെ എഫ്‌ഐആര്‍ ഹൈദരാബാദ് കമ്മീഷണര്‍ കേരളത്തിലേക്ക് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കേരള പോലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഹൈദരാബാദ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കലാഭവന്‍ മണിയുടെ ഭാര്യയെയും മണിയുടെ സഹോദരനെയും ചേര്‍ത്ത് സമൂഹ്യമാധ്യമങ്ങളില്‍ തരികിട സാബു തെറ്റായി ചിത്രീകരിച്ചിട്ടുണ്ട്. കലാഭവന്‍ മണിയുടെ മരണത്തിലും ആരോപണവിധേയനാണ് തരികിട സാബു. 

ഫേസ്ബുക്കല്ലേ… തെളിവ് കാലിഫോര്‍ണിയയില്‍ നിന്നെത്തണം 

കൊച്ചി: ഫേസ്ബുക്കിലൂടെ നടത്തിയ അധിക്ഷേപം ആയതിനാല്‍ വിവരം കാലിഫോര്‍ണിയയില്‍ നിന്നും ലഭിച്ചാലേ അന്വേഷണം കാര്യക്ഷമമാക്കാന്‍ സാധിക്കുള്ളുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ പാനൂര്‍ സിഐ ബെന്നി പറയുന്നത്. ഇതിന് ഒരു മാസത്തോളം കാലതാമസം ഉണ്ടാകുമെന്നും സിഐ പറയുന്നു. 

എന്നാല്‍ സിഐയുടെ വിശദീകരണം പച്ചക്കള്ളമാണെന്ന് ഷാനി പ്രഭാകര്‍, വീണാ ജോര്‍ജ്, ദീപ നിഷാന്ത് എന്നിവരുടെ പരാതികളില്‍ എടുത്ത നടപടി വ്യക്തമാക്കുന്നു. ഇവരെ മൂന്നുപേരെയും അധിക്ഷേപിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മഹ്ഫൂസ് ആലം പോലീസ് പിടിയിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് ബംഗാളിലെ തൃണമൂൽ നേതാവിന്റെ സംരക്ഷണയിൽ 

News

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

Kerala

‘കുഴല്‍നാടാ,നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’ -മാത്യു കുഴല്‍നാടനെ വിമര്‍ശിച്ച് ഇരിക്കൂറില്‍ യൂത്ത് ലീഗന്റെ ഫ്‌ലക്‌സ് ബോര്‍ഡ്

India

ദീദിയ്‌ക്ക് തിരിച്ചടി ; ബംഗാൾ നിയമസഭ പിരിച്ചു വിട്ടു ; മമത മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്ത്

News

നാളെമുതൽ ബംഗാളിലും ‘ദ് ബംഗാൾ ഫയൽസ്’ കാണാം; റിലീസിന് കളമൊരുങ്ങി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നാല് പേർ മരിച്ച കേസിൽ പുതിയ വഴിത്തിരിവ് ; കുടുംബം കഴിച്ച തണ്ണിമത്തനിൽ എലിവിഷം കണ്ടെത്തി , ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്ത്

ആദ്യത്തെ ആഗോള ഡിജിറ്റൽ പ്ലാറ്റ് ഫോം ഭാരതത്തിൽനിന്ന്; നയിക്കുന്നത് പാൽക്കി ശർമ്മ

ഷിയാസ് കരീമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ബിയർ ബോട്ടിൽ സഞ്ജുവിന് നേരെ നീട്ടി?ഐപിഎല്ലിൽ മൈതാനത്ത് ബിയർ അനുവദനീയമോ!

ശബരിമല യുവതി പ്രവേശനം: കേരളത്തിലെ ഭരണ മാറ്റം സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു

ഹൗറയിലെ ചേരികളിൽ തൃണമൂൽകാർ ബോംബാക്രമണം നടത്തി; ബിജെപി നേതാവ് മനോജ് ഖാനെ വധിക്കാനുള്ള ശ്രമം

അനുരാഗ് കശ്യപ് – ബോബി ഡിയോൾ – ഇന്ദ്രജിത്ത് ചിത്രം ബന്ദർ; ടീസർ റിലീസ് ആയി

യുവതാരങ്ങളുടെ കോമഡി എന്റർട്രൈനർ ‘അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക്’

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: മുസ്ലീംലീഗ് നിലപാട് അറിയിച്ചു, മുന്‍തൂക്കം അവകാശപ്പെട്ട് കെ സി, ആര്‍ സി, വി ഡി വിഭാഗങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.