Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ശ്വവത്കരിക്കപെട്ട ജനവിഭാഗങ്ങള്‍ക്ക് ബാങ്കുകള്‍ പ്രത്യേക പരിഗണന നല്‍കണം: പ്രൊഫ. മുഹമ്മദ് യൂനുസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2018, 02:49 am IST
in Kerala

തൃശൂര്‍: പാര്‍ശ്വവത്ക്കരിക്കപെട്ട ജനവിഭാഗങ്ങള്‍ക്ക് ബാങ്കുകള്‍ പ്രത്യേക പരിഗണന നല്‍കണമെന്ന് നോബല്‍ സമ്മാന ജേതാവും മൈക്രോ ക്രെഡിറ്റിന്റെ പിതാവുമായ പ്രൊഫ. മുഹമ്മദ് യൂനുസ്. തൃശൂര്‍ പുഴയ്‌ക്കല്‍ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇസാഫ് സൊസൈറ്റി സംഘടിപ്പിച്ച ഇസാഫ് വാര്‍ഷിക പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസിലാക്കി അവര്‍ക്ക് വായ്‌പ നല്‍കുന്ന സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളെ പ്രോത്സാഹിപ്പിക്കണം. അതിനായി ഇന്ത്യയില്‍ നിലവിലുള്ള ബാങ്കിങ് സംവിധാനത്തില്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് മാത്രമായി പ്രത്യേക നിയമം ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നും നിലവിലുള്ള സംവിധാനങ്ങളും പ്രസ്ഥാനങ്ങളും സാധാരണക്കാരുടെ ഉന്നമനത്തിനായി ശ്രമിക്കണമെന്നും പ്രൊഫ. മുഹമ്മദ് യൂനുസ് പറഞ്ഞു. 

മുഹമ്മദ് യൂനുസ് രചിച്ച ‘എ വേള്‍ഡ് ഓഫ് ത്രീ സീറോസ്’ എന്ന പുസ്തകത്തിന്റെ ഇന്ത്യന്‍ പതിപ്പിന്റെ പ്രകാശനവും ഇതോടനുബന്ധിച്ച് നടന്നു. ഹരിയാന ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജേന്ദ്രകുമാര്‍ ആനയത്ത് പുസ്തകം പ്രകാശനം ചെയ്തു. കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.കെ.വി. പീറ്റര്‍ ആദ്യപ്രതി ഏറ്റുവാങ്ങി.

ദാരിദ്രം, തൊഴിലില്ലായ്‌മ, കാര്‍ബണ്‍ എന്നിവയെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്ത് ഒരു ആഗോള നിലവാരത്തിലുള്ള സമ്പത്ത് വ്യവസ്ഥ കൈവരിക്കാനുള്ള മാര്‍ഗമാണ് പുസ്തകത്തിലൂടെ പ്രതിപാദിക്കുന്നത്. ഇസാഫിന്റെ 26-ാം വാര്‍ഷിക സുവനീര്‍ പ്രൊഫ. മുഹമ്മദ് യൂനുസ് പ്രകാശനം ചെയ്തു. ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് കെ.ജോണ്‍ ആദ്യ പ്രതി ഏറ്റുവാങ്ങി.

സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥികളുമായി പ്രൊഫ. മുഹമ്മദ് യൂനുസ്  സംവദിച്ചു. പ്രഥമ ഇസാഫ് സോഷ്യല്‍ ബിസിനസ് അവാര്‍ഡ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ പ്രസിഡന്റ് രമേശന്‍ പാലേരി, പ്രൊഫ. മുഹമ്മദ് യൂനുസില്‍ നിന്ന് ഏറ്റുവാങ്ങി. അടാട്ട് പഞ്ചായത്തിലെ ഒന്‍പതു മുറി കോള്‍ പാടശേഖര സമിതിയുമായി സഹകരിച്ച് വിപണിയിലിറക്കുന്ന ‘സുവിധി’ ജൈവ അരി, കല്ല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന് നല്‍കി പ്രൊഫ. മുഹമ്മദ് യൂനുസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇസാഫ് ആസ്ഥാന മന്ദിരത്തിനു മുന്നില്‍ സന്ദര്‍ശന സ്മാരകമായി പ്രൊഫ. മുഹമ്മദ് യൂനുസ് വൃക്ഷത്തൈ നട്ടു. ഇസാഫ് സ്ഥാപകന്‍ കെ. പോള്‍ തോമസ് അധ്യക്ഷനായിരുന്നു.  

ഇസാഫ് കോ-ഓപ്പറേറ്റീവ് ചെയര്‍മാന്‍ മെറീന പോള്‍, സഹ സ്ഥാപകന്‍ ജേക്കബ് സാമുവല്‍, ഇസാഫ് സൊസൈറ്റി പ്രസിഡന്റ് പ്രൊഫ. എലിസബത്ത് ജോണ്‍, വൈസ് പ്രസിഡന്റ് ഫാ.ഡോ. ഇടിച്ചെറിയ നൈനാന്‍,  ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാന്‍ ആര്‍. പ്രഭ, ഇസാഫ് റീ ടെയില്‍ ഡയറക്ടര്‍മാരായ എമി അച്ച പോള്‍, അലോക് തോമസ് പോള്‍, ഇസാഫ് സ്റ്റാഫ് വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ ജോര്‍ജ് തോമസ്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ പ്രസിഡന്റ് രമേശന്‍ പാലേരി, കല്ല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, ഹരിയാന ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രാജേന്ദ്രകുമാര്‍ ആനയത്ത്, കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.വി. പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ ജീവയുടെ അച്ഛന്‍ മരണപ്പെട്ട വാര്‍ത്തയറിഞ്ഞ് ജീവയുടെ വീട്ടില്‍ എത്തിയ വിജയ് ജീവയെ കെട്ടിപ്പുണരുന്നു
India

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

India

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

India

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

Kerala

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

Kerala

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

പുതിയ വാര്‍ത്തകള്‍

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

വേനല്‍ മഴ ശക്തമാകുന്നു,വ്യാഴാഴ്ച 7 ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ്

1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മഹ്ഫൂസ് ആലം പോലീസ് പിടിയിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് ബംഗാളിലെ തൃണമൂൽ നേതാവിന്റെ സംരക്ഷണയിൽ 

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

‘കുഴല്‍നാടാ,നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’ -മാത്യു കുഴല്‍നാടനെ വിമര്‍ശിച്ച് ഇരിക്കൂറില്‍ യൂത്ത് ലീഗന്റെ ഫ്‌ലക്‌സ് ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.