Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉപയോഗിച്ച വാഹനങ്ങളുടെ വിപണനത്തില്‍ വന്‍ ജിഎസ്ടി വെട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2018, 02:36 am IST
in Kerala

കാസര്‍കോട്: ഉപയോഗിച്ച വാഹനങ്ങളുടെ വില്‍പ്പനയില്‍ വ്യാപക ജിഎസ്ടി വെട്ടിപ്പ്. ഇതിന് കളമൊരുക്കുന്നത് മോട്ടോര്‍ വാഹന വകുപ്പാണെന്ന ആരോപണം ശക്തമാകുന്നു. ജിഎസ്ടി നിയമപ്രകാരം 2000 സിസിക്ക് താഴെ പവറും 4000 മില്ലിമീറ്ററിന് താഴെ നീളവുമുള്ള ചെറുകാറുകള്‍ക്ക് 12% വും വലിയ കാറുകള്‍ക്കും എസ്യുവികള്‍ക്കും 18% നിരക്കിലും ജിഎസ്ടി ബാധകമാണ്. വ്യാപാരസ്ഥാപനങ്ങള്‍ വഴി നടക്കുന്ന വില്‍പ്പനയ്‌ക്കും ധനകാര്യസ്ഥാപനങ്ങള്‍ പിടിച്ചെടുത്ത വാഹനങ്ങളുടെ ലേല വില്‍പ്പനയ്‌ക്കും ഇത് ബാധകമാണ്. എന്നാല്‍ സ്വകാര്യ വ്യക്തികള്‍ സ്വന്തമാവശ്യത്തിന് ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ജിഎസ്ടി ബാധകമല്ല. ഈ പഴുതുപയോഗിച്ചാണ് ഉപയോഗിച്ച വാഹനവില്‍പ്പനയില്‍ ജിഎസ്ടി വെട്ടിപ്പ് നടത്തുന്നത്. 

മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ മോട്ടോര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളിലെ ഉടമസ്ഥാവകാശം മാറ്റല്‍, ബാധ്യത ചേര്‍ക്കല്‍, (ഒ്യുീവേലരമശേീി) ബാധ്യത നീക്കംചെയ്യല്‍ (ഒ്യുീവേലരമശേീി ഠലൃാശിമശേീി )തുടങ്ങിയ ഫയലുകള്‍ ക്രോഡീകരിച്ച് സൂക്ഷിക്കാത്തതാണ് ഉപയോഗിച്ച വാഹന വിപണനത്തില്‍ കോടികളുടെ ജിഎസ്ടി വെട്ടിപ്പിന് വഴിയൊരുക്കുന്നത്.

വില്‍പനാനന്തരം വാഹനത്തിന്റെ ബാധ്യത ഒഴിവാക്കിക്കൊടുക്കാനും ഉടമസ്ഥാവകാശം മാറ്റിക്കൊടുക്കാനുമുള്ള അപേക്ഷകളില്‍ യഥാര്‍ത്ഥ ആര്‍സി ഉടമ തന്നെയാണോ ഒപ്പിട്ടിട്ടുള്ളതെന്ന പരിശോധന നടത്താതെയാണ് അധികൃതര്‍ നടപടിയെടുക്കുന്നത്. വാഹന രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ ആക്കി മാറ്റിയശേഷം ഉടമസ്ഥാവകാശത്തിനും വാഹനങ്ങളിലെ ബാധ്യത ഒഴിവാക്കുന്നതിനും മറ്റുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിച്ച ശേഷം കോപ്പി പ്രിന്റ് ചെയ്ത് ഒപ്പിട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. പുനര്‍വില്‍പന നടന്ന ശേഷം ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന അപേക്ഷയുടെ കോപ്പിയിലും ആര്‍സിയിലെ ബാധ്യത നീക്കിക്കിട്ടുന്നതിന് സമര്‍പ്പിക്കുന്ന അപേക്ഷയുടെ കോപ്പിയിലും ആര്‍സി ഉടമസ്ഥന്റെ ഒപ്പ് ലഭിക്കുക പ്രയാസമാണ്.

ഈ സാഹചര്യം മറികടക്കുന്നതിനും അതുവഴി ജിഎസ്ടി വെട്ടിപ്പ് എളുപ്പമാക്കുന്നതിനും വേണ്ടിയാണ്, സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍  റെക്കോഡ് റൂമുകളില്‍ മാന്വല്‍ ഓഫ് ഓഫീസ് പ്രൊസീജിയറിലെ ചട്ടം 136 വ്യവസ്ഥ പ്രകാരം ക്രോഡീകരിച്ച് സൂക്ഷിക്കേണ്ട ഫയലുകള്‍ അലങ്കോലമാക്കിയിട്ടുള്ളത്. ഇതു വഴി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജിഎസ്ടി ഇനത്തില്‍ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.

കെ.കെ.പത്മനാഭന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.