Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇരയാകുന്നവര്‍ പോലീസുകാര്‍ മുതല്‍ സിഐവരെ മാത്രം ഐപിഎസുകാരുടെ പ്രധാന ആയുധം ഇന്‍ക്രിമെന്റ് തടയല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2018, 01:37 am IST
in Kerala

കോഴിക്കോട്: പോലീസ് സേനയിലെ അടിമപ്പണിക്കുള്ള പ്രാധാന കാരണം ഇന്‍ക്രിമെന്റ് തടയലെന്ന് പോലീസുകാര്‍.  ഗുരുതര കുറ്റങ്ങള്‍ക്ക് നല്‍കേണ്ട ശിക്ഷ നല്‍കുന്നത് നിസാര കാര്യങ്ങള്‍ക്ക്. ഇന്‍ക്രിമെന്റ് തടയുന്നതോടെ ശമ്പളത്തില്‍ നിന്ന്  നഷ്ടമാകുന്നത് ലക്ഷങ്ങള്‍.

നിസാര തെറ്റുകള്‍ക്കുപോലും ശമ്പളത്തിലെ വാര്‍ഷിക വര്‍ധനവ് തടഞ്ഞുവെക്കുന്നെന്ന് പോലീസുകാര്‍ പറയുന്നു. ഇത് പെന്‍ഷനെപോലും സാരമായി ബാധിക്കും. കേരള പോലീസ് ഡിപാര്‍ട്ട്‌മെന്റല്‍ ഇന്‍ക്വയറീസ്  പണിഷ്‌മെന്റ് റൂള്‍ അനുസരിച്ചാണ്  ശിക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടത്. സാധാരണ പോലീസുകാന്‍ തെറ്റ് ചെയ്താല്‍ സിഐയും, എസ്‌ഐയ്‌ക്ക് എതിരെയുള്ള പരാതി ഡിവൈഎസ്പിയുമാണ് അന്വേഷിക്കേണ്ടത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയാണ് ശിക്ഷ തീരുമാനിക്കുന്നത്. ഇതാണ് പോലീസുകാരെ അടിമകളാക്കി നിര്‍ത്താനുള്ള ഐപിഎസ് കാരുടെ ആയുധവും.

എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടക്കേടുണ്ടായാല്‍ നിസാരകാര്യങ്ങള്‍ ചൂണ്ടുക്കാട്ടിപോലും ശിക്ഷാനടപടിക്ക് ശുപാര്‍ശചെയ്യും. യൂണിഫോം ചുളുങ്ങിയതിനും ഷൂ ലെയിസ് കെട്ടാത്തതിനും ഷൂ പോളിഷ് ചെയ്യാത്തതിനും വരെ ഇന്‍ക്രിമെന്റ് നഷ്ടമായവര്‍ സേനയിലുണ്ട്. ആറ് മാസം, ഒരു വര്‍ഷം തുടങ്ങി സര്‍വീസ് കാലത്തേക്ക് മുഴുവന്‍ ഇന്‍ക്രിമെന്റും തടയാം. ഇങ്ങനെ അനിശ്ചിതകാലം ഇന്‍ക്രിമെന്റ് കിട്ടായവര്‍ ഇപ്പോഴും ജോലിചെയ്യുന്നുണ്ട്. ഒരു തവണ തടഞ്ഞാല്‍ പെന്‍ഷന്‍ തുകയില്‍പ്പോലും സാരമായ കുറവ് വരും. ചിലപ്പോള്‍ 10 ലക്ഷം രൂപവരെ കുറയാം. ഇത് പേടിച്ചാണ് സേനയ്‌ക്കുള്ളില്‍ എന്ത് അടിമപ്പണിക്കും തയാറാകുന്നത്. 

ശിക്ഷാ നടപടിക്ക് വിധേയരാകുന്നവര്‍ക്ക് ഐജിക്കും സര്‍ക്കാരിനും  അപ്പീല്‍ നല്‍കാമെങ്കിലും അമ്പത് ശതമാനത്തില്‍ താഴെ മാത്രമേ നടപടി ഉണ്ടാകാറുള്ളൂ.  അനിശ്ചിത കാലത്തേക്ക് നല്‍കുന്ന ഇന്‍ഗ്രിമെന്റ് തടയല്‍ ചിലപ്പോള്‍ നിശ്ചിത വര്‍ഷമാക്കി നല്‍കും. അല്ലെങ്കില്‍ പകുതിയാക്കി നല്‍കും. അതുപോരാത്തവര്‍ക്ക് കോടതിയെ സമീപിക്കാം. എന്നാല്‍ അത് വീണ്ടും അപ്രീതിക്ക് കാരണമാകും എന്നതിനാല്‍ പലരും അതിന് തയാറാവില്ല. മറ്റ് യൂണിഫോം സേനകളായ ഫയര്‍ഫോഴ്‌സ്, എക്‌സൈസ് ഉള്‍പ്പെടെയുള്ളവയില്‍ ഇന്‍ക്രിമെന്റ് തടയല്‍ അപൂര്‍വ്വമായേ നടക്കാറുള്ളൂ.  

സേനയ്‌ക്ക് മുഴുവന്‍ റൂളും ശിക്ഷാനടപടിയും  ബാധകമാണെങ്കിലും ഉന്നത ഉദ്യോഗസ്ഥരെ ഇത് ബാധിക്കാറില്ല. ഡിവൈഎസ്പി റാങ്ക് മുതല്‍ മുകളിലേക്ക് ഡിജിപി വരെയുള്ളവര്‍ക്ക് ആഭ്യന്തര വകുപ്പാണ് ശിക്ഷാ നടപടി സ്വീകരിക്കേണ്ടത്. ആപൂര്‍വ്വം ചിലരൊഴിച്ചാല്‍ മറ്റാര്‍ക്കും ഈ ശിക്ഷാ നടപടി നേരിടേണ്ടി വന്നിട്ടില്ല. അവരുടെ ശമ്പളത്തിലോ പെന്‍ഷനിലോ കുറവ് വരുത്തയിട്ടുമില്ല. അഥവാ കുറവ് വന്നാല്‍ അവര്‍ അപ്പീല്‍ നല്‍കി മുന്‍കാല പ്രാബല്യത്തില്‍ തിരികെ വാങ്ങുകയും ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

India

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

Main Article

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

Article

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.