Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മമത ഊരുചുറ്റലില്‍; ബംഗാളില്‍ ഏറ്റവും വൃത്തിയില്ലാത്ത ഏഴ് നഗരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2018, 01:36 am IST
in Sports

ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വൃത്തിയില്ലാത്ത ആദ്യ പത്ത് നഗര മേഖലകളില്‍ ഏഴെണ്ണവും മമതാ ബാനര്‍ജി ഭരിക്കുന്ന ബംഗാളില്‍. ഭദ്രേശ്വര്‍, ബങ്കുര, ചമ്പാന്‍ഡി, ബന്‍സ്‌ബേരിയ, ഖര്‍ദ, ബിദ്യാബതി, പനിഹടി എന്നീ ബംഗാളിലെ നഗരങ്ങളാണ് കേന്ദ്ര നഗരവികസന മന്ത്രാലയം നടത്തിയ ശുചിത്വ സര്‍വ്വെയില്‍ വൃത്തിയില്ലാത്തതിന്റെ പേരില്‍ ആദ്യ പത്തിലുള്‍പ്പെട്ടത്. യുപി, ഒഡീഷ, ബിഹാര്‍ സംസ്ഥാനങ്ങളിലെ ഓരോ നഗരങ്ങളും പട്ടികയിലുണ്ട്. കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെതിരെ വിശാല പ്രതിപക്ഷ സഖ്യമുണ്ടാക്കുന്ന തിരക്കിലാണ് മമതയിപ്പോള്‍. ഏതാനും ദിവസം മുന്‍പ് ദല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാളിന്റെ നിരാഹാര സമരം പരിഹരിക്കാന്‍ അവര്‍ ഇടപെട്ടിരുന്നു. സ്വന്തം സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെയാണ് ദേശീയ നേതാവാകാനുളള മമതയുടെ പുറപ്പാട്. 

ഏറ്റവും വൃത്തിയുള്ള നഗരങ്ങളില്‍ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ഇന്‍ഡോറും ഭോപ്പാലുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. കഴിഞ്ഞ വര്‍ഷവും ഇതേ നഗരങ്ങളാണ് മുന്നിലുണ്ടായിരുന്നത്. ചണ്ഡീഗഡ്, ദല്‍ഹി. വിജയവാഡ, തിരുപ്പതി, വിശാഖപട്ടണം, മൈസൂര്‍, നവി മുംബൈ, പൂനെ എന്നിവയാണ് വൃത്തിയുള്ള നഗരങ്ങളില്‍ ആദ്യ പത്തില്‍ ഇടംനേടിയത്. കേരളത്തില്‍നിന്നും ആദ്യ നൂറ് നഗരങ്ങളുടെ പട്ടികയില്‍ ഒരെണ്ണം പോലും ഇടംനേടിയില്ല. 4203 നഗരങ്ങളിലായി നടന്ന സര്‍വ്വെ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തുവിട്ടത്. മോദിയുടെ മണ്ഡലമായ വാരാണസി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വൃത്തിയുടെ കാര്യത്തില്‍ 32ല്‍നിന്നും 27ലെത്തി നില മെച്ചപ്പെടുത്തി. ശുചിത്വ ഇന്ത്യ അകലെയല്ലെന്ന് ചൂണ്ടിക്കാട്ടിയ മോദി കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 8.3 കോടി ശൗചാലയങ്ങള്‍ നിര്‍മ്മിച്ചതായും വ്യക്തമാക്കി. നഗരസഭകള്‍ തമ്മില്‍ ശുചിത്വത്തില്‍ ആരോഗ്യകരമായ മത്സരം ശക്തിപ്പെടുത്തുന്നതിനാണ് സര്‍വ്വെ നടത്തുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

Kerala

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

Kerala

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

India

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

Cricket

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; തലയറുപ്പ് രാഷ്‌ട്രീയത്തിനെതിരെ കെ.ടി.ജലീല്‍

രമേശ് ചെന്നിത്തലയ്‌ക്കായി ഗുരുതി പുഷ്‌പാഞ്ജലിയും ഒറ്റ ശർക്കര നിവേദ്യവും; പ്രത്യേക പുജകൾ നടത്തി ഐഎൻടിയുസി നേതാവ്

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

അനുശ്രീ ചന്ദ്രന്‍ (കവിത), മിഥുന്‍ അയ്യപ്പന്‍ (കഥ), സുബിന്‍ ധര്‍മ്മല്‍ (ലേഖനം)

തപസ്യ സുവര്‍ണോത്സവം: സാഹിത്യമത്സര വിജയികളെ പ്രഖ്യാപിച്ചു

ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയെ തടയാനാവില്ല; ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

ഹോട്ടല്‍ സമരം വലച്ചു; പതിനയ്യായിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കി ഗുരുവായൂര്‍ ദേവസ്വം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.