Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീട്ടില്‍ കണ്ടെത്തിയത് 100 മൂര്‍ഖന്‍ കുഞ്ഞുങ്ങളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2018, 01:25 am IST
in India

ഭുവനേശ്വര്‍: തന്റെ സമ്പാദ്യം മുഴുവന്‍ സ്വരുക്കൂട്ടിയുണ്ടാക്കിയ വീട്ടിലെ അതിഥികളെ കണ്ട് ബിജയ് ഭുയാന്‍ ഞെട്ടി. അതിഥികള്‍ ആരെന്നല്ലേ, മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍. അത് ഒന്നും രണ്ടുമൊന്നുമല്ല, 100 മൂര്‍ഖന്‍ കുഞ്ഞുങ്ങളെയാണ് ബിജയ് ഭുയാന്റെ വീട്ടില്‍ നിന്നും സ്‌നേക്ക് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകര്‍ കണ്ടെടുത്തത്. 

ഒഡീഷയിലെ തീരദേശ മേഖലയായ ബദര്‍ക്ക് ജില്ലയിലെ ശ്യാംപുര്‍ ഗ്രാമത്തിലാണ് സംഭവം. ബിജയുടെ മകള്‍ വീട്ടിലെ സ്വീകരണമുറിയിലിരിക്കെ കുഞ്ഞു മൂര്‍ഖന്‍ കാലിനു മുകളിലൂടെ കയറിയിറങ്ങി. ഇതോടെ ഭയന്നു പോയ പെണ്‍കുട്ടി അച്ഛന്റെ അടുത്തേക്ക് വിവരം പറയാനായി ഓടിയെത്തി. വിവരമറിഞ്ഞ ബുയാന്‍ വീട്ടിലെത്തി മൂര്‍ഖനെ കണ്ടെത്താനായി തെരച്ചില്‍ ആരംഭിച്ചു. വിശദമായ പരിശോധനയ്‌ക്കിടെ തന്റെ മുറിയുടെ മൂലയില്‍ വലിയൊരു ചിതല്‍പ്പുറ്റ് കണ്ടെത്തിയ ബിജയ് അയല്‍ക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് നാട്ടുകാരാണ് സ്‌നേക്ക് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചത്. ഇവരെത്തിയാണ് പുറ്റ് പൊളിച്ച് മൂര്‍ഖന്റെ കുഞ്ഞുങ്ങളെ പുറത്തെടുത്തത്. 

100 മൂര്‍ഖന്‍ കുഞ്ഞുങ്ങളെയും 21 മുട്ടകളും കണ്ടെടുത്തെന്ന് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകനായ മിശ്ര മൊഹദ് അരിഫ് അറിയിച്ചു. അതേസമയം വീടിനുള്ളില്‍ കണ്ടെത്തിയ ചിതല്‍പ്പുറ്റ് ഇക്കാലമത്രയും കണ്ടിട്ടേയില്ലെന്ന് ബിജയ് ഭുയാന്‍ പറയുന്നു. ഇനി എങ്ങനെ വീട്ടില്‍ താമസിക്കുമെന്ന ആശങ്കയിലാണ് ഇയാള്‍.

വെള്ളപ്പൊക്കം, ചുഴലിക്കൊടുങ്കാറ്റ്, തീപ്പിടുത്തം മുതലായ ദുരന്തങ്ങളേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇവിടെ പാമ്പുകടിയേറ്റ് മരിക്കുന്നുണ്ടെന്ന് സ്‌പെഷ്യല്‍ റിലീഫ് കമ്മീഷണര്‍ ബിഷ്ണുപദ സേതി പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 1,700 ലധികം പേരാണ് പാമ്പുകടിയേറ്റ് മരിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം
Kerala

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

Education

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

World

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

India

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

പുതിയ വാര്‍ത്തകള്‍

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

ചരിത്രം കുറിച്ച് സിന്നര്‍ !

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.