Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്വാതന്ത്ര്യത്തിന്റെ രാവാഘോഷിച്ച് സൗദി വനിതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2018, 01:24 am IST
inWorld

റിയാദ്: സൗദിയിലെ ഓരോ വനിതയ്‌ക്കും അത് ചരിത്രമുഹൂര്‍ത്തമായിരുന്നു. പക്ഷിയെപ്പോലെ സ്വതന്ത്രരെന്ന് സ്വയം വിശേഷിപ്പിച്ച് ഒരു രാവുമുഴുവന്‍ അവര്‍ തിമിര്‍ത്താഘോഷിച്ചു. പിന്‍സീറ്റുകളുപേക്ഷിച്ച്, വളയം പിടിച്ച് സ്വാതന്ത്ര്യത്തിന്റെ പുതു ചരിത്രമെഴുതിയതിന്റെ ആഹ്ലാദം. യാഥാസ്ഥിതിക മുസ്ലിം രാഷ്‌ട്രമായ സൗദിയില്‍ ഇനി സ്ത്രീകള്‍ക്കും സധൈര്യം കാറോടിക്കാം. ശിക്ഷയില്ല. പകരം നിയമ പരിരക്ഷയുണ്ട്. കാറോടിക്കാന്‍ വീട്ടിലെ പുരുഷന്മാരെ കൂടെ കൂട്ടേണ്ടതില്ല. ഡ്രൈവര്‍മാരെയും നിയമിക്കേണ്ട.  

സൗദിയില്‍ സ്ത്രീകള്‍ക്കും കാറോടിക്കാനുള്ള അനുമതി നല്‍കുന്ന നിയമം പ്രാബല്യത്തിലായത് ജൂണ്‍ 23ന്. അന്നു രാത്രി പുലരുവോളം സൗദിയിലെ നിരത്തിലൂടെ നിറഞ്ഞൊഴുകിയത് സ്ത്രീകളോടിച്ച കാറുകളായിരുന്നു. ഡ്രൈവിങ്ങ് സീറ്റിലിരുന്ന്, വിജയ സൂചകമായി പെരുവിരലുയര്‍ത്തി നിറഞ്ഞ ചിരിയുമായി പകര്‍ത്തിയ  പെണ്‍ചിത്രങ്ങള്‍ സൗദിയിലെ സമൂഹമാധ്യമങ്ങളിലെല്ലാം പെരുകി. 

‘മഹത്തായ നേട്ടമാണിത്. സ്ത്രീള്‍ക്കിനി അവരുടേതായ സ്വാതന്ത്ര്യമുണ്ട്.’ മകളോടിച്ച എസ്‌യുവി കാറില്‍ കൊച്ചുമക്കള്‍ ആഹ്ലാദിക്കുന്ന കാഴ്ച വിശേഷിപ്പിച്ച് സൗദി രാജകുമാരന്‍ അല്‍വഹീദ് ബിന്‍ തലാല്‍ അഭിപ്രായപ്പെട്ടു. ഇങ്ങനെയൊരു നാള്‍, എന്നെങ്കിലും വരുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് ഇത്ര വേഗം യാഥാര്‍ഥ്യമാകുമെന്ന് കരുതിയില്ലെന്ന് പറയുന്നത് എഴുത്തുകാരി സമര്‍ അല്‍മോഗ്രന്‍. ബഹ്‌റിന്റെ അതിര്‍ത്തിയോളം കാറോടിച്ച്, പതിച്ചുകിട്ടിയ സ്വാതന്ത്ര്യം പക്ഷിയെപ്പോലെ ആഘോഷിക്കുകയാണ് ടെലിവിഷന്‍ അവതാരക സബീകാ അല്‍ ദൊസാറി. 

സൗദിയിലെ കിരീടാവകാശിയായ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഭരണപരിഷ്‌കാരങ്ങളില്‍ ലോകശ്രദ്ധ നേടിയത് കാറോടിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കിയ പ്രഖ്യാപനമായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

India

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

Kerala

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

പുതിയ വാര്‍ത്തകള്‍

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.