Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യോഗ ലോകത്തെ ഒരുമിപ്പിച്ചുവെന്ന് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2018, 01:22 am IST
in India

ന്യൂദല്‍ഹി: അന്താരാഷ്‌ട്ര യോഗാദിനം ജാതി, മത, പ്രാദേശിക അതിരുകള്‍ കടന്ന് ലോകമെങ്ങുമുള്ള ജനങ്ങളെ ഒരുമിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറ്റാണ്ടുകളായി നാം വസുധൈവകുടുംബകം എന്ന വിശ്വാസം പിന്തുടരുന്നു. ഋഷിമാരും മറ്റ് ആചാര്യന്മാരും പകര്‍ന്ന സന്ദേശമാണ് യോഗ നടപ്പില്‍ വരുത്തിയത്. ഇന്ന് യോഗ ആരോഗ്യരംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനമുണ്ടാക്കുന്നു. കൂടുതലാളുകള്‍ യോഗ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കും. മന്‍ കീ ബാത്തില്‍ അദ്ദേഹം വ്യക്തമാക്കി. 

ലോകമെങ്ങും ഉത്സാഹത്തോടെയും ആവേശത്തോടെയും യോഗാഭ്യാസം നടന്നു. ബ്രസീലില്‍ യൂറോപ്യന്‍ പാര്‍ലമെന്റിലും ന്യൂയോര്‍ക്കിലെ ഐക്യരാഷ്‌ട്രസഭയുടെ ആസ്ഥാനത്തും ജപ്പാനിലെ നാവിക സേനയുടെ യുദ്ധക്കപ്പലിലും ആളുകള്‍ യോഗ ചെയ്തു. സൗദി അറേബ്യയിലെ യോഗ ചരിത്ര സംഭവമായി മാറി. ലഡാക്കിലെ ഉയര്‍ന്ന മഞ്ഞുമൂടിയ കൊടുമുടിയില്‍ ഇന്ത്യയുടേയും  ചൈനയുടെയും സൈനികര്‍ ഒരുമിച്ച് യോഗാഭ്യാസം നടത്തി. നൂറിലധികം രാജ്യങ്ങളിലെ ആയിരക്കണക്കിനാളുകള്‍ യോഗാ ദിനം ഉത്സവമാക്കി മാറ്റി. സൈനികര്‍ അന്തര്‍വാഹിനിയിലും സിയാചിനിലെ മഞ്ഞുമൂടിയ പര്‍വ്വതങ്ങളിലും വായുസേനയിലെ യോദ്ധാക്കള്‍ ഭൂമിയില്‍ നിന്ന് പതിനയ്യായിരം അടി ഉയരത്തില്‍ ആകാശമധ്യത്തിലും യോഗാഭ്യാസം നടത്തി. അഹമ്മദാബാദില്‍ 750 ദിവ്യാംഗര്‍ ലോകറെക്കാര്‍ഡ് സ്ഥാപിച്ചു.  

രാജ്യത്തിന്റെ അഖണ്ഡതയായിരുന്നു ഡോ. ശ്യാമപ്രസാദ് മുഖര്‍ജിക്ക് ഏറ്റവും പ്രധാനമായി ഉണ്ടായിരുന്നതെന്നും അതിനുവേണ്ടിയാണ് അദ്ദേഹത്തിന് ജീവന് ബലി നല്‍കേണ്ടി വന്നതെന്നും മോദി ചൂണ്ടിക്കാട്ടി. മുഖര്‍ജിയുടെ പ്രവര്‍ത്തന ഫലമായാണ് ബംഗാളിന്റെ ഒരു ഭാഗത്തെ രക്ഷിക്കാനായതും ഇന്നും അത് ഭാരതത്തിന്റെ ഭാഗമായി തുടരുന്നതും. സന്മനോഭാവത്തോടെയും സാഹോദര്യത്തോടെയും ഭാരതത്തിന്റെ പുരോഗതിക്കായി ജീവന്‍ പണയം വച്ച് പങ്കാളികളാകാമെന്ന അദ്ദേഹത്തിന്റെ സന്ദേശം ഇന്നും പ്രസക്തമാണ്. 

അമ്മമാര്‍ ജന്മം നല്‍കുമ്പോള്‍ ഡോക്ടര്‍മാര്‍ നമുക്ക് പുനര്‍ജന്മമേകുകയാണെന്ന് ജൂലായ് ഒന്നിലെ ഡോക്‌ടേഴ്‌സ് ഡേ ചൂണ്ടിക്കാട്ടി മോദി അഭിപ്രായപ്പെട്ടു. ഡോക്ടറുടെ പങ്ക് രോഗത്തിനു ചികിത്സിക്കുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. പലപ്പോഴും അവര്‍ കുടുംബസുഹൃത്തിനെപ്പോലെ നമ്മുടെ ജീവിതത്തിന് മാര്‍ഗ്ഗദര്‍ശനമേകുന്നവരാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ഡോക്ടര്‍മാര്‍ക്ക് ആശംസകളും നേര്‍ന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

World

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

India

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

World

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

Cricket

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

പുതിയ വാര്‍ത്തകള്‍

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

ചരിത്രം കുറിച്ച് സിന്നര്‍ !

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.