Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നാടകാന്ത്യം സ്വിസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2018, 03:30 am IST
in Sports

മോസ്‌ക്കോ: അവസാന നിമിഷം ഷാക്കിരി നേടിയ ഗോളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് നാടകീയ വിജയം. ലോകകപ്പ് ഗ്രൂപ്പ് ഇ യില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെര്‍ബിയയെ പരാജയപ്പെടുത്തി. തുടക്കത്തില്‍ തന്നെ ഒരു ഗോളിന് പിന്നാക്കം പോയ സ്വിറ്റ്‌സര്‍ലന്‍ഡ് ശക്തമായ തിരിച്ചുവരവിലൂടെയാണ് വിജയം പിടിച്ചെടുത്തത്.

ഈ വിജയത്തോടെ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രീ-ക്വാര്‍ട്ടര്‍ സാധ്യത വര്‍ധിച്ചു. നാലു പോയിന്റായി അവര്‍ ഗ്രൂപ്പില്‍ ബ്രസീലിനൊപ്പം എത്തി. സെര്‍ബിയയ്‌ക്ക് മൂന്ന് പോയിന്റുണ്ട്. രണ്ട് മത്സരങ്ങളും തോറ്റ കോസ്റ്ററിക്ക പുറത്തായി. അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ സെര്‍ബിയ ബ്രസീലിനെയും സ്വിറ്റ്‌സര്‍ലന്‍ഡ് കോസ്റ്ററിക്കയേയും നേരിടും.

കളിയുടെ അഞ്ചാം മിനിറ്റില്‍ സെര്‍ബിയ മുന്നിലെത്തി. അലക്‌സാണ്ടര്‍ മിത്രോവിന്റെ മനോഹരമായ ഹെഡറാണ് സ്വിസ്  ഗോളിയെ കീഴടക്കി വലയില്‍ കയറിയത്. തകര്‍ത്തുകളിച്ച സെര്‍ബിയ ഒന്നാം പകുതിയില്‍ മുന്നിട്ടുനിന്നു.രണ്ടാം പകുതിയില്‍ കഥമാറി. സ്വിസ് താരങ്ങള്‍ ഒന്നാന്തം നീക്കങ്ങളിലൂടെ സെര്‍ബിയയ്‌ക്ക് ഭീഷണി ഉയര്‍ത്തി.

അമ്പത്തിരണ്ടാം മിനിറ്റില്‍ അവര്‍ ഗോള്‍ മടക്കി. ഷാക്കിരി തൊടുത്തുവിട്ട ഷോട്ട് സെര്‍ബിയയുടെ പോസ്റ്റില്‍ തട്ടി തെറിച്ചു. പന്ത് നേരെ ഷാക്കയുടെ കാലുകളില്‍. ഇരുപത്തിയഞ്ച് വാര അകലെ നിന്നുള്ള ഷാക്കയുടെ ബുള്ളറ്റ് ഷോട്ട് സെര്‍ബിയന്‍ ആരാധകരെ നിശബ്ദരാക്കി വലയില്‍ കയറി.

മത്സരം സമനിലയിലേക്ക് നീങ്ങവേ അവസാന നിമിഷത്തില്‍ സ്വിസിന്റെ വിജയഗോളും പിറന്നു. ഗാവ്‌റാനോവിക്ക് നീട്ടികൊടുത്ത ത്രോ ബോളുമായി കുതിച്ച ഷാക്കിരി സെര്‍ബിയയുടെ ടോസിച്ചിനെയും സ്‌റ്റോക്കോവിച്ചിനെയും മറികടന്ന് പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. വിജയഗോള്‍ നേടിയ ഷാക്കിരി ജേഴ്‌സി ഊരിയാണ് ആഘോഷിച്ചത്. ഇതിന് റഫറി മഞ്ഞകാര്‍ഡും കാണിച്ചു. റഷ്യന്‍ ലോകകപ്പില്‍ ഇതാദ്യമായാണ് ഒരു ടീം പിന്നില്‍ നിന്ന് മുന്നിലേക്ക് കുതിച്ചുകയറി വിജയം കുറിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.