Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കോണ്‍ഗ്രസ് ഇനി ലീഗിന്റെ തൊഴുത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2018, 03:50 am IST
inVicharam

ജനാധിപത്യത്തില്‍ ചെറിയ കക്ഷിയുടെ നേതാക്കള്‍ വലിയ കക്ഷിയുടെ നേതാവിനെ പോയി കാണുന്നതാണ് പതിവെങ്കില്‍ കേരളത്തിലെ യു.ഡി.എഫില്‍ മുസ്ലീംലീഗിന്റെ കാര്യത്തില്‍ അത് അങ്ങനെയല്ല. ലീഗില്‍ത്തന്നെ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അവിടെ അഖിലേന്ത്യാ പ്രസിഡന്റിനെ നിശ്ചയിക്കുന്നത് സംസ്ഥാന പ്രസിഡന്റാണ്. സംസ്ഥാന പ്രസിഡന്റ് കസേരയില്‍ ഇരിക്കുമ്പോള്‍ അഖിലേന്ത്യ പ്രസിഡന്റ്‌നിലത്ത് ഇരിക്കും. പാണക്കാട് തങ്ങള്‍ എന്ന സ്ഥാനപേരുള്ള വീട്ടില്‍ വച്ചെ യുഡിഎഫിന്റെ മീറ്റിംഗുകള്‍ കൂടുകയുള്ളു. അല്ലാതെ പാണക്കാട് തങ്ങള്‍ പുറമേ യോഗങ്ങള്‍ക്ക് പോകില്ല.  കോണ്‍ഗ്രസ്സ് നേതാക്കള്‍ പാണക്കാട്ട് ചെല്ലും. തങ്ങള്‍ പറഞ്ഞതെല്ലാം സമ്മതിച്ച് ചായ കുടിച്ച് പോരും. പാണക്കാട് തങ്ങളുടെ മുമ്പില്‍ ഇന്നേവരെ ഒരു കോണ്‍ഗ്രസ്സ് നേതാവും നട്ടെല്ല് നിവര്‍ത്തി നിന്നിട്ടില്ല. 

യുഡിഎഫിന് ഭരണം കിട്ടുമ്പോള്‍ തങ്ങള്‍ക്കു വേണ്ട വകുപ്പുകള്‍ ലീഗ് ആദ്യം പ്രഖ്യാപിക്കും. മന്ത്രി സ്ഥാനം 4 വേണോ 5 വേണോ എന്ന് ലീഗാണ് തീരുമാനിക്കുക. അത് കഴിച്ചുള്ള വകുപ്പുകള്‍  കോണ്‍ഗ്രസ്സ് അടക്കമുള്ള ഘടക കക്ഷികള്‍ പങ്കുവെയ്‌ക്കും. ലീഗീന്റെ ഏതാവശ്യത്തോടും  മറിച്ചൊരഭിപ്രായം പറയാന്‍ കോണ്‍ഗ്രസ്സിലെ ഒരു മതേതര നാവും പൊങ്ങില്ല. തന്മൂലം പൊതുഖജനാവിന്റെ 50% ഉം ലീഗിന്റെ കൈയ്യിലെത്തും. ലീഗ് സ്വതന്ത്രപരമാധികാരത്തോടെ അത് ഭരിക്കും. ഇങ്ങനെ മുസ്ലീംലീഗിന്റെ കാലുനക്കി പ്രീണിപ്പിച്ച് അവരെ കോണ്‍ഗ്രസ്സ് വളര്‍ത്തി. പാക്കിസ്ഥാന്‍ കേന്ദ്രീകൃതമായ എല്ലാ ഭീകര സംഘടനകളും ലീഗിന്റെ ചിറകിനടിയില്‍ ചൂടേറ്റ് വിരിഞ്ഞ് വളര്‍ന്നു. അവര്‍ക്ക് വേണ്ട എല്ലാ സംരക്ഷണവും നല്‍കി. ലീഗിന്റെ ഒരു ശക്തിയേ…! 

മുസ്ലീം, ക്രിസ്ത്യന്‍ മത വോട്ടുബാങ്കുകള്‍ക്കിടയിലുള്ള ഹിന്ദുനാമധാരികളുടെ നിലനില്‍പ്പാണ്  കോണ്‍ഗ്രസ്സ്. ക്രിസ്ത്യന്‍ വോട്ട് ബാങ്ക് ലീഗ് അനുഭാവ വോട്ടുകള്‍ നായര്‍വോട്ടുകളുടെ മേല്‍കൈ ഖദര്‍ ധാരികളില്‍ നിന്ന് ഹിന്ദുക്കള്‍ക്ക് കിട്ടില്ല.  ഈ സമവാക്യങ്ങളെല്ലാം ഇന്ന് തകിടം മറിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ്സ് ഇത്രനാളും കേരളത്തില്‍ കാണിച്ച ഈ ഹിന്ദുവിരുദ്ധ നെറികേട് രാഷ്‌ട്രീയത്തിന് അവസാനം വരാന്‍ പോവുകയാണ്. 

കേരളത്തില്‍ കഴിഞ്ഞ 2 തെരഞ്ഞെടുപ്പിലും കണ്ട മുസ്ലീം വോട്ടിന്റെ പ്രവണത കാണിക്കുന്നത് കോണ്‍ഗ്രസ്സിന്റെ അന്ത്യകൂദാശയ്‌ക്കുള്ള സമയമായി എന്നാണ്. മുസ്ലീംലീഗിന്റെ സ്ഥാനാര്‍ത്ഥിയോ മുസ്ലീം സ്ഥാനാര്‍ത്ഥിയോ ഇല്ലെങ്കില്‍ മുസ്ലീം വോട്ട് എല്‍ഡിഎഫിലേക്ക് കുത്തിഒലിച്ചു പോകും. ഇതാണ് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ 87 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്സിനെ 22 സീറ്റിലും 22 സീറ്റില്‍ മത്സരിച്ച മുസ്ലീലീഗിലെ 18 സീറ്റിലും വിജയിപ്പിച്ച സൂത്രവാക്യം. കോണ്‍ഗ്രസ്സിലെ ഹിന്ദുക്കള്‍ മുന്നണി നോക്കി വോട്ട് ചെയ്തപ്പോള്‍ മുസ്ലീംസമൂഹം ഈ പരിഗണന നല്‍കിയില്ല. മുസ്ലീം ഉണ്ടങ്കിലെ മുസ്ലീമും കൃസ്ത്യാനി ഉണ്ടെങ്കിലെ കൃസ്ത്യാനിയും വോട്ട് ചെയ്യൂ എന്ന് വരുമ്പോള്‍ ഹിന്ദുനാമധാരികളായ ഖദര്‍ ധാരികള്‍ എങ്ങിനെ വിജയിക്കാന്‍? ഇവര്‍ക്ക് ചെയ്യാന്‍ 2 കാര്യങ്ങളെ ഉള്ളൂ ഒന്നുകില്‍ സുന്നത്ത്, അല്ലെങ്കില്‍ മാമോദീസ.

അടുത്ത തെരഞ്ഞെടുപ്പില്‍ ലീഗ് 30 സീറ്റിലെങ്കിലും മത്സരിക്കും 25 എണ്ണമെങ്കിലും ജയിക്കും കോണ്‍ഗ്രസ്സ് 90 ല്‍ മത്സരിച്ച് 10-15ല്‍ ജയിക്കും. 25% മുസ്ലീം വോട്ടെങ്കിലും ഉള്ള ഒരു മണ്ഡലത്തില്‍ ഒരു മുസ്ലീം സ്ഥാനാര്‍ത്ഥിയാകുകയും അതിന് എതിരെ ഒരു ഹിന്ദുനാമധാരി സ്ഥാനാര്‍ത്ഥിയാവുകയും ചെയ്താല്‍ ആ മുസ്ലീം സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പാണ്.  ഈ പ്രവണത കൂടുതല്‍ ശക്തമായിരിക്കുന്നു.  കോണ്‍ഗ്രസ്സ് തന്നെ നട്ട് നനച്ച് വളര്‍ത്തിയ ന്യൂനപക്ഷ വര്‍ഗ്ഗീയത കോണ്‍ഗ്രസ്സിനെ വിഴുങ്ങാന്‍ പോവുകയാണ്.  ജയിക്കുമെന്ന് ഉറപ്പ് പറയുവാന്‍ കഴിയുന്ന ഒരു സീറ്റുപോലും കോണ്‍ഗ്രസ്സിന് കേരളത്തില്‍ ഇല്ല.  

മറുഭാഗത്ത് എല്‍ഡിഎഫില്‍  കമ്മ്യൂണിസ്റ്റുകള്‍  കുറയുകയും  ജിഹാദികളും സമ്മര്‍ദ്ദ സഭകളും കൂടുകയും ചെയ്യുമ്പോള്‍ കമ്മ്യൂണിസത്തെ ഒരു മതമായി വിശ്വസിച്ച് കൊല്ലിനും, കൊലയ്‌ക്കും നടന്ന യഥാര്‍ത്ഥ ഹിന്ദു സഖാക്കള്‍ക്ക് സ്വന്തം സത്വത്തെ തിരിച്ചറിയേണ്ടിവരും. വടക്കേ മലബാറില്‍ ഇന്ന് നാം കേള്‍ക്കുന്ന ലീഗ്-സിപിഎം സംഘര്‍ഷം സത്യത്തില്‍ രാഷ്‌ട്രീയ സംഘട്ടനമല്ല. അതിന് മതേതര നാട്യക്കാര്‍ക്ക് പുറത്ത് പറയുവാന്‍ പറ്റാത്ത മറ്റു പല തലങ്ങളുമുണ്ട്. 

പാക്കിസ്ഥാന് പുറത്ത് ഒരു മുസ്ലീംലീഗ് മുഖ്യമന്ത്രി എന്ന ലീഗിന്റെ  സ്വപ്‌നവും കോണ്‍ഗ്രസിന്റെ മയ്യത്ത് നമസ്‌ക്കാരവും ഒരേ ദിവസമാണ് നടക്കുക. 2026 ല്‍ കേരളത്തില്‍ നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഒരു മുസ്ലീം മുഖ്യമന്ത്രിക്കുവേണ്ടി ലീഗ് അവകാശവാദം ഉന്നയിക്കും. അന്നവര്‍ കേരള ജനസംഖ്യയുടെ 40%ത്തില്‍ അധികമുണ്ടാകും. 

കോണ്‍ഗ്രസ്സിനോ സഖാക്കള്‍ക്കോ അന്ന് മറിച്ച് പറയാന്‍ ഒന്നും ഉണ്ടാകില്ല. സിപിഐഎമ്മില്‍ ഹിന്ദുക്കളെ തകര്‍ക്കാനും കൊല്ലാനും വേണ്ടി കയറിക്കൂടിയ ജിഹാദികള്‍ അന്ന് മുസ്ലീം മുഖ്യമന്ത്രിക്ക് വേണ്ടി പരസ്യമായി പുറത്തുവരും. പാര്‍ട്ടി വളര്‍ത്തിയ ക്രിമിനലുകള്‍ പാര്‍ട്ടിക്ക് മുകളില്‍ വാള്‍മുനയായി നില്‍ക്കും. ഹിന്ദുവിരോധവും ആര്‍എസ്എസ് വിരോധവും ഇരുമുന്നണികളെയും കൊണ്ടുചെന്നെത്തിക്കാന്‍ പോകുന്നത് ജിഹാദികളുടെ അറവുശാലയിലാണ്. കൂടിയാല്‍ 10 കൊല്ലം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.