Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അവരുടെ ദുഷ്പ്രവര്‍ത്തികളെ വിവരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2018, 03:04 am IST
inSamskriti

(16-10)

ദുഷ്പൂരം കാമം ആശ്രിത്യ-

ഒരു സാധാരണ മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് അവസാനമില്ല. നൂറുകോടി കൊല്ലങ്ങള്‍ നിരന്തരം പ്രയത്‌നിച്ചാലും അവ മുഴുവന്‍ നേടിയെടുക്കാന്‍ കഴിയുകയും ഇല്ല. അതാണ് ‘ദുഷ്പൂ

രം’ എന്ന പദത്തിന്റെ അര്‍ഥം. ആസുരീക സ്വഭാവക്കാരുടെ ആഗ്രഹത്തിന് അതിനേക്കാള്‍ എത്രയോ ഇരട്ടി വ്യാപ്തിയുണ്ട്. അവ നേടിയെടുക്കാന്‍ വേണ്ടി അവര്‍ കണ്ടെത്തുന്ന ഉപായങ്ങള്‍ പലതരത്തിലാണ്. ദുംഭം, മാനം, മദം ഈ മൂന്നു മനോഭാവങ്ങള്‍ അവര്‍ പ്രകടിപ്പിക്കും.

ദംഭം- വേദാദി ശാസ്ത്രങ്ങളെയും ധാര്‍മ്മികചരങ്ങളെയും പൊതുവേദിയില്‍ കത്തിച്ചുകളയാനും അനുഷ്ഠിക്കാതിരിക്കാനും ആഹ്വാനം ചെയ്തിരുന്നു. കാര്യം അവര്‍ ഒളിപ്പിച്ചുവെക്കും. ഞാന്‍ ധര്‍മ്മനിഷ്ഠന്‍, ആ ദംഭം പ്രകടിപ്പിക്കും.

മാനം- ദുഷ്ടദേവതകളെ പൂജിച്ച് ഞാന്‍ ഭക്തനാണ്, എന്നെ ആദരിക്കേïതാണ് എന്ന് ഭാവിക്കും.മദം- എനിക്ക് ഉന്നതവിദ്യാഭ്യാസമുണ്ട്, ഐശ്വര്യമുണ്ട്, അധികാരമുണ്ട് എന്ന വികാരവും പ്രകടിപ്പിച്ച് ആളുകളെ വശത്താക്കും.മോഹല്‍- ശരിയായ ജ്ഞാനം ഒന്നിനെക്കുറിച്ചും ഇല്ലാത്തതുകൊണ്ടാണ് ഇങ്ങിനെ ചെയ്യുന്നത്.

ആസദ് ഗ്രഹാന്‍ ഗൃഹീത്വാ- (16-10)

തെറ്റും, ദുഃഖപൂര്‍ണവും മറ്റുളവര്‍ക്കു ദ്രോഹമുണ്ടാക്കുന്നതുമായ കാര്യങ്ങള്‍ മാത്രമേ അവര്‍ സ്വീകരിക്കുകയുള്ളൂ. അവര്‍ ഇങ്ങനെയാണ് തീരുമാനിക്കുന്നത്.

”ഈ മന്ത്രം ജപിച്ച്, ഈ ദേവതയെ ഭജിച്ച്, സ്ത്രീകളെ ആകര്‍ഷിച്ച് സ്ത്രീസുഖം അനുഭവിക്കും.”

”ഈ മന്ത്രം ജപിച്ച്, ഈ ദേവതയെ സേവിച്ച് മാഹാനിധികളെ സമ്പാദിക്കും.

അശുചിവ്രതാഃ

സ്ത്രീകളെ സ്വാധീനിക്കാനും ധനം സമ്പാദിക്കാനും വേണ്ടി ഏതു മലിന പ്രവൃത്തികളും ചെയ്തുകൊണ്ടേയിരിക്കും- രാത്രി ശ്മശാനത്തില്‍ തന്നെ  കിടന്നുറങ്ങും; ഉറക്കമൊഴിച്ച് ഇരിക്കുകയും ചെയ്യും. മദ്യം, മാംസം, മത്‌സ്യം, മുട്ട മുതലായ  ആഹാരങ്ങള്‍ മാത്രം കഴിച്ച് ദിവസങ്ങളോളം വ്രതമെടുക്കും. ആരെങ്കിലും ഇത്തരം ദുഷ്പ്രവൃത്തികള്‍ ചെയ്യരുത് എന്ന് പറഞ്ഞാല്‍ ശ്രതുസംഹാരം ചെയ്ത് അവരെ നശിപ്പിക്കുവാനും ശ്രമിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

India

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.