Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒരു കുഞ്ഞിന്റെ അപേക്ഷ അമേരിക്കയില്‍ ചര്‍ച്ചയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2018, 02:35 am IST
inWorld

വാഷിങ്ടണ്‍: ഞാനിവിടെ ഒറ്റയ്‌ക്കാണ്, ദയവായി എന്നെ രക്ഷിക്കൂ… ഒരു പിഞ്ചു കുഞ്ഞിന്റെ ദയനീയ ശബ്ദം അമേരിക്കയെ പിടിച്ചു കുലുക്കുന്നു. അനധികൃതമായി അമേരിക്കയിലേക്ക് നുഴഞ്ഞുകയറുന്നവരെ അറസ്റ്റ് ചെയ്യുമ്പോള്‍ അച്ഛനമ്മമാരേയും അവരുടെ മക്കളേയും രണ്ടിടത്തായി പാര്‍പ്പിക്കുന്നതിനെതിരെ അമേരിക്കയില്‍ എതിര്‍പ്പു രൂക്ഷമാകുമ്പോഴാണ് അത്തരത്തിലൊരു തടവറയില്‍ നിന്ന് ആറു വയസുള്ള ഒരു കുഞ്ഞിന്റെ അപേക്ഷ പുറത്തു വന്നത്.

പ്രോപബ്ലിക്ക എന്ന പ്രസിദ്ധീകരണമാണ് അമേരിക്കയില്‍ തടവിലായ സ്‌പെയിനില്‍ നിന്നുള്ള ഒരു കുഞ്ഞ്, നാട്ടിലുള്ള അമ്മായിയുമായി സംസാരിക്കുന്നതിന്റെ റെക്കോഡിങ് പുറത്തു വിട്ടത്. വൈറ്റ്ഹൗസില്‍ സര്‍ക്കാരിന്റെ പതിവു പത്രസമ്മേളന വേദിയില്‍ ഈ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ഈ റെക്കോഡിങ് കേള്‍പ്പിച്ചത് എല്ലാവരേയും ഞെട്ടിച്ചു. നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്യുമ്പോള്‍ കുഞ്ഞുങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനെതിരെ ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ തുടര്‍ച്ചയായി ന്യായീകരിക്കുന്നതിനിടെയാണ് ഈ സംഭവം.

കുഞ്ഞിന്റെ എട്ടു മിനിറ്റുള്ള സംഭാഷണം പുറത്തു വന്നതോടെ ട്രംപ് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. വൃത്തികെട്ട ഗുഹകള്‍ എന്നാണ് വിമര്‍ശകര്‍ നേരത്തെ നുഴഞ്ഞുകയറ്റക്കാരെ താമസിപ്പിക്കുന്ന ഇടങ്ങളെ വിശേഷിപ്പിച്ചിരുന്നത്. എന്റെ പാപ്പയും മമ്മിയും എവിടെ? എന്നെ ഇവിടെ നിന്നു രക്ഷിക്കൂ… എന്നിങ്ങനെ കരഞ്ഞുകൊണ്ടാണ് ആ പെണ്‍കുട്ടി അപേക്ഷിക്കുന്നത്. ഇതു പുറത്തു വന്നതോടെ ട്രംപ് സര്‍ക്കാരിന്റെ നിലപാടു മാറ്റണമെന്ന ആവശ്യം ശക്തമായി. വിവധ മേഖലകളിലുള്ളവര്‍ ഈ ആവശ്യമുന്നയിച്ചു രംഗത്തു വന്നു. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

India

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

Kerala

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

പുതിയ വാര്‍ത്തകള്‍

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.