Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സ്ത്രീകള്‍ക്ക് പൂജിക്കാമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2018, 01:12 am IST
inSamskriti

ഭക്തന്മാരുടെ വാക്കുകളെ സത്യമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുമ്പോഴും അതിനുള്ള ബദ്ധപ്പാടുകളൊന്നും മഹാവിഷ്ണുവിന്റെ മുഖത്തില്ല. ഭഗവാന്‍ ശുദ്ധസത്വസ്വരൂപമാണ്. ഇക്കാര്യത്തില്‍ പല വട്ടം വൈകുണ്ഠം കണ്ട ബ്രഹ്മദേവന്‍ തന്നെ സാക്ഷി. 

പ്രവര്‍ത്തതേ യത്ര രജസ്തമയോഃ

സത്വം ചമിശ്രം ന ച കാലവിക്രമഃ 

നയത്ര മായാ കിമുതാപരേ ഹരേ- 

രനുവ്രതാ യത്ര സുരാസുരാര്‍ചിതഃ 

 കാരണം ശ്രീവൈകുണ്ഠത്തില്‍ രജോഗുണത്തിന്റെയോ തമോഗുണത്തിന്റെയോ സ്വാധീനം ഏല്‍ക്കുന്നില്ല. ഭഗവാന്‍ ഗുണാതീതനായ നിര്‍ഗുണ പരബ്രഹ്മമാണ്. അതിനാല്‍ കാലപരിണാമങ്ങളൊന്നും അവിടെ ഫലിക്കുന്നില്ല. സുരാസുരന്മാരാല്‍ പോലും ബഹുമാനിക്കപ്പെടുന്ന ഹരിപാര്‍ഷദന്മാരാണ് അവിടെ വിഹരിക്കുന്നത്. 

അതിനാല്‍ വൈകുണ്ഠത്തില്‍ ശുദ്ധസത്വസ്വരൂപത്തിനാണ് സ്ഥാനം. അവിടെയുള്ളവരെല്ലാം നിര്‍മല ശ്യാമവര്‍ണന്മാര്‍.എല്ലാവരും പങ്കജനേത്രന്മാര്‍ സകലരും മഞ്ഞപ്പട്ടുടുത്തിരിക്കുന്നു. എല്ലാവരുംതന്നെ നാലുകൈകളുള്ളവര്‍. വൈകുണ്ഠത്തില്‍ ഭഗവാന്റെ പാദപത്മങ്ങളിലും തുടകൡലുമെല്ലാം സാക്ഷാല്‍ ശ്രീഭഗവതി തന്നെ പൂജ നടത്തിക്കൊണ്ടിരിക്കുന്നു. സ്ത്രീകള്‍ക്കു മന്ത്രജപമാകാമോ പൂജകള്‍ ആകാമോ ഇത്യാദി ചോദ്യങ്ങള്‍ക്കുള്ള വ്യക്തമായ മറുപടി. 

ശ്രീര്യത്രരൂപിണ്യുരുഗായ പാദയോഃ

കരോതി മാനം ബഹുധാ വിഭുതിഭിഃ

പക്ഷികളും മറ്റും ശ്രീഭഗവതിയെ സ്തുതിച്ചുകൊണ്ടിരിക്കുമ്പോള്‍ ശ്രീഭഗവതി വിഷ്്ണുവിനെ പൂജിക്കുന്നു. 

ദദര്‍ശ തത്രാഖില സാത്വതാം പതിം

ശ്രിയഃ പതിം യജ്ഞപതിം ജഗത്പതിം

എല്ലാ സാത്വികന്മാര്‍ക്കും നാഥനായ, യജ്ഞേശ്വരനായ, ജഗതീശ്വരനായ ശ്രീപതിയെ ബ്രഹ്മാവ് അവിടെ കണ്ടു. 

ആ ശ്രീനാഥനെക്കണ്ട് ആഹ്ലാദം നിറഞ്ഞ ചിത്തത്തോടെ ആ സൃഷ്ടാവ് ആനന്ദ ഹര്‍ഷത്താല്‍ പുളകിതഗാത്രനായി. പ്രേമഭാരത്താല്‍ കണ്ണീരണിഞ്ഞ് ആ ഭഗവാനെ നമസ്‌കരിച്ചു. അഹങ്കാരം വരാതിരിക്കാനും ജ്ഞാനത്തിനും ആഗ്രഹിച്ചു പ്രാര്‍ത്ഥിച്ചു. ഹേ, ഭഗവന്‍, എന്റെ സൃഷ്ടികര്‍മങ്ങളെല്ലാം അങ്ങയ്‌ക്കുള്ള സേവയായിത്തീരണമേ. 

ബ്രഹ്മദേവന്റെ അപേക്ഷ തന്നെ എല്ലാവര്‍ക്കും വേണ്ടിയാണ്. എല്ലാവരും ഇതേ അപേക്ഷ തന്നെയാണ് ഭഗവാനോട് ഉന്നയിക്കുന്നതെങ്കില്‍ എല്ലാ പ്രവര്‍ത്തനങ്ങളും ഭഗവദര്‍ച്ചനയായിത്തീരുമായിരുന്നു. 

ഭഗവാന്‍ മഹാവിഷ്ണുന്റെ അനുഗ്രഹവും എല്ലാവര്‍ക്കും കൂടി വേണ്ടിയാണ്. ഭഗവാന്‍ മഹാവിഷ്ണു അനുഗ്രഹബുദ്ധിയോടെ മറുപടി നല്‍കി. 

ജ്ഞാനം പരമഗുഹ്യം മേ

യദ് വിജ്ഞാനസമന്വിതം

സരഹസ്യം തദംഗം ച

ഗ്രഹാണ ഗദിതം മയാ

പരമരഹസ്യമായ അജ്ഞാനത്തെ, എല്ലാ വിജ്ഞാനങ്ങളോടും കൂടി ഞാന്‍ പറഞ്ഞുതരാം. അതിന്റെ അവാന്തര ഭാഗങ്ങളുമടക്കം ഞാന്‍ പറയുന്ന എല്ലാ കാര്യങ്ങളെയും താങ്കള്‍ ഗ്രഹിച്ചാലും. നിനക്കു ഞാന്‍ ആത്മജ്ഞാനം പകര്‍ന്നുതരാം. അതോടൊപ്പം  വിജ്ഞാനവും (വിവേചനജ്ഞാനം) നല്‍കാം. അതിന്റെ വേദാംഗങ്ങളെയും ഗുഹ്യാര്‍ത്ഥസഹിതം പറഞ്ഞുതരാം. ഞാന്‍ പറയുന്നതു ശ്രദ്ധിച്ചാലും. ഇതു രഹസ്യമായതിനാല്‍ത്തന്നെ എല്ലാവരില്‍ നിന്നും ലഭിക്കുന്നതല്ലെന്നും മനസ്സിലാക്കുക. 

ഇതില്‍ ജ്ഞാനവും വിജ്ഞാനവും തമ്മില്‍ വ്യത്യാസമുണ്ട്. ജ്ഞാനം അറിവാണെങ്കില്‍ വിജ്ഞാനം  വിശേഷപ്പെട്ട ജ്ഞാനവും വിവേചിച്ചറിയാനുള്ള ജ്ഞാനവുമാണ്.

എ.പി. ജയശങ്കര്‍

 9447213643

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

Kerala

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

India

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.