Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലീലാ മേനോന്‍ വാക്കുകളിലൊതുക്കാന്‍ പറ്റാത്ത വ്യക്തിത്വം: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2018, 12:15 pm IST
in Kerala

കൊച്ചി: വാക്കുകളിലൊതുക്കാന്‍ പറ്റാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു അന്തരിച്ച പത്രപ്രവര്‍ത്തക ലീലാ മേനോനെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ജന്മഭൂമി സംഘടിപ്പിച്ച  ലീലാ മേനോന്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളിരുവരും ഒരുമിച്ച് പത്രപ്രവര്‍ത്തന മേഖലയിലേക്ക് കടന്ന് വന്നവരാണ്,  ആ ആത്മബന്ധം പിന്നീട് അവരെ ജന്മഭൂമിയിലേക്ക് നയിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. 

വിദ്യാഭ്യാസ കാലഘട്ടത്തില്‍ ലീലാമേനോനുമായി പങ്കുവെച്ച അനുഭവങ്ങളും ഓര്‍മകളെ കുറിച്ചും അദ്ദേഹം സദസിനോട് വാചലനായി.  വിദ്യാഭ്യാസ കാലത്തും തുടര്‍ന്നുള്ള പത്രപ്രവര്‍ത്തന ജീവിതത്തിലും ലീലാമേനോന്‍ തനിക്ക് വളരെ അധികവും പിന്തുണയും പ്രോത്സാഹനവും  നല്‍കിയിരുന്നെന്ന് അദ്ദേഹം ഓര്‍മ്മിച്ചു. താന്‍ ജോലി ചെയ്യാന്‍ പോകുന്ന മേഖലയില്‍ ഉന്നത സ്ഥാനത്ത് എത്തണമെന്ന അതിയായ ആഗ്രഹം പഠന കാലത്ത് തന്നെ ലീലാ‍മേനോന്‍ പ്രകടിപ്പിച്ചിരുന്നു. പഠനം കഴിഞ്ഞ് ദീപികയിലാണ് ഞാന്‍ പത്രപ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് മറ്റ് പല സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. അപ്പോഴെല്ലാം വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ തന്നിരുന്നത് ലീലചേച്ചിയായിരുന്നു. 

ചെക്ക് ആന്റ് ക്രോസ് ചെക്കിങ് ആയിരുന്നു അവരുടെ പത്രപ്രവര്‍ത്തന ശൈലി. മറ്റുള്ളവര്‍ പറയുന്നത് കേട്ടല്ല, കാര്യങ്ങള്‍ നേരില്‍ കണ്ട് ബോധ്യപ്പെട്ട ശേഷമായിരുന്നു അവര്‍ ഓരോ കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നതെന്ന് നിലയ്‌ക്കല്‍ സംഭവം ഓര്‍മ്മിപ്പിച്ചുകൊണ്ട് കുമ്മനം രാജശേഖരന്‍ പറഞ്ഞു. അട്ടത്തോട് ആദിവാസി കോളനിയിലെ സ്ത്രീകള്‍ക്ക് നേരെ പീഡനങ്ങളെ പുറം ലോകത്ത് എത്തിച്ചത് ലീലാമേനോന്റെ റിപ്പോര്‍ട്ടിങ്ങായിരുന്നു. ദേശീയ ശ്രദ്ധ നേടിയ ആ റിപ്പോര്‍ട്ടിങ്ങിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഇടപെടുകയും പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുകയും ചെയ്തിരുന്നു. നാടിനോട് അവര്‍ കാണിച്ച പ്രതിബദ്ധതയാണ് ഇതിലൂടെ പുറത്തുവന്നത്. ഇത്തരത്തില്‍ ഒരുപാട് സംഭവങ്ങളില്‍  അവര്‍ ഇടപെട്ടിരുന്നു.

മാധ്യമ രംഗത്ത്  വലുപ്പ ചെറുപ്പം നോക്കാതെ പത്രപ്രവര്‍ത്തന രംഗത്ത് മികവുറ്റ  പ്രവര്‍ത്തനം കാഴ്ച വ്യക്തിയായിരുന്നു ലീലാമേനോനെന്ന് അദ്ദേഹം അനുസ്മരിച്ചു. ചടങ്ങില്‍ ജന്മഭൂമി മാനേജിങ് എഡിറ്റര്‍ എം. രാധാകൃഷ്ണന്‍ ,ടൈംസ് ഓഫ് ഇന്ത്യ കേരളാ എഡിറ്റര്‍ മനോജ് കെ. ദാസ്, എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍ സി.ജെ. ജോണ്‍, എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റ് ഡി. ദിലീപ് എന്നിവര്‍ അനുസ്മരണപ്രഭാഷണം നടത്തി. ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ സ്വാഗതവും, യൂണിറ്റ് മാനേജന്‍ നവീന്‍ കേശവ് നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.