Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാണാതായത് സുപ്രധാന ഫയലുകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2018, 03:20 am IST
in Kerala

പാലക്കാട്: മലബാര്‍ സിമന്റ്‌സിലെ  അഴിമതിക്കേസില്‍ ഹൈക്കോടതിയില്‍ നിന്ന് കാണാതായത് സുപ്രധാന ഫയലുകള്‍. മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റേയും മക്കളുടെയും ദുരൂഹ മരണം, കമ്പനിയുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങള്‍ എന്നിവ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശശീന്ദ്രന്റെ പിതാവ് വേലായുധന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഏറ്റവും പ്രധാനം. ഹര്‍ജി പരിഗണിക്കുന്നത് കാത്തിരുന്നിട്ടും നടക്കാതായതോടെ വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് ഫയലുകള്‍ നഷ്ടപ്പെട്ട വിവരം പുറത്തുവന്നത്. ശശീന്ദ്രന്‍ കേസും മലബാര്‍ സിമന്റ്സ് അഴിമതിക്കേസുകളും കോടതിയിലും അട്ടിമറിക്കാന്‍ ഉന്നതതല നീക്കമുണ്ടെന്ന ശശീന്ദ്രന്റെ കുടുംബത്തിന്റെ ആരോപണം ശരിവയ്‌ക്കുന്നതാണ് ഫയല്‍ കാണാതായ സംഭവം.

2011 ജനുവരി 24നാണ് ശശീന്ദ്രനും മക്കളും ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. തുടര്‍ന്ന്  അച്ഛന്‍ വേലായുധന്‍, സഹോദരന്‍ ഡോ.വി.സനല്‍കുമാര്‍, ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനും വിവരാവകാശ പ്രവര്‍ത്തകനുമായ ജോയ് കൈതാരത്ത് എന്നിവര്‍ സമര്‍പ്പിച്ച മൂന്നു കേസുകളാണ് ഹൈക്കോടതിയുടെ പരിഗണനയില്‍.

 മരണങ്ങള്‍ ആത്മഹത്യയായി കണക്കാക്കുന്ന സിബിഐ കുറ്റപത്രം തള്ളുക,  കൊലപാതകങ്ങള്‍  അന്വേഷിക്കുന്നതിനൊപ്പം  വിവാദ വ്യവസായി വി.എം.രാധാകൃഷ്ണന്‌മേല്‍ സുപ്രീം കോടതി വിധി പ്രകാരം കൊലക്കുറ്റം ചുമത്തുക,ശശീന്ദ്രന്‍,മക്കള്‍, സതീന്ദ്രകുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ദുരൂഹ മരണത്തിനിടയാക്കിയ മലബാര്‍ സിമന്റ്സ് അഴിമതികള്‍  അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള കേസുകളാണ് ഹൈക്കോടതിയില്‍  ഫയല്‍ ചെയ്തിരുന്നത്.

ഊഴംകാത്തു നിന്നിട്ടും ഹര്‍ജികള്‍ പരിഗണനയ്‌ക്കെത്താത്തതിനെ തുടര്‍ന്ന് കേസ് അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യവുമായി സഹോദരന്‍ സനല്‍കുമാര്‍  ഹൈക്കോടതി രജിസ്ട്രാര്‍ക്കും, ചീഫ് ജസ്റ്റീസിനും പരാതി നല്‍കിയിരുന്നു .കേസ് ഫയലുകള്‍ കാണാനില്ലെന്ന സൂചന ലഭിച്ചതോടെ അവയുടെ സര്‍ട്ടിഫൈഡ് കോപ്പി ആവശ്യപ്പെട്ട് 2018 ജനുവരിയില്‍ സനല്‍കുമാര്‍ ഹൈക്കോടതിയില്‍ കേസ്ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് ചില ഫയലുകള്‍ പുന: സൃഷ്ടിക്കാന്‍ കഴിഞ്ഞുവെങ്കിലും അവയും കാണാതായിട്ടുണ്ട്.

സ്വന്തം ലേഖിക

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.