Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോട്ടക്കല്‍ ആര്യവൈദ്യ ശാലയില്‍ സ്ത്രീരോഗ ചികിത്സക്കും ആരോഗ്യസംരക്ഷണത്തിനുമായി പ്രത്യേക ഒപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2018, 02:49 am IST
in Kerala

കൊച്ചി: കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ തൃക്കാക്കര ആയുര്‍വ്വേദിക് ആശുപത്രി ആന്‍ഡ്  റിസര്‍ച്ച് സെന്ററില്‍  പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്ത്രീ രോഗങ്ങളുടെ ചികിത്സക്കും ആരോഗ്യ സംരക്ഷണത്തിനുമായി  പ്രത്യേക ഒപി പ്രവര്‍ത്തനം ആരംഭിച്ചു. ചീഫ് സൂപ്രണ്ടും അഡീഷണല്‍ ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയര്‍  ഉദ്ഘാടനം ചെയ്തു.

എഎച്ച് ആന്‍ഡ് ആര്‍സി, കോട്ടക്കല്‍സൂപ്രണ്ടും അഡീഷണല്‍ ചീഫ് ഫിസിഷ്യനുമായ ഡോ.കെ. മുരളീധരന്‍, ട്രസ്റ്റി അഡ്വ. സി.ഇ. ഉണ്ണികൃഷ്ണന്‍, കൊച്ചി സിഎംഒയും സൂപ്രണ്ടുമായ  ഡോ. കെ. ബാലചന്ദ്രന്‍, കൊച്ചി ചീഫ് മാനേജര്‍ (അഡ്മിന്‍) സുധീര്‍ എസ്. വാരിയര്‍, സി.എം. ഒ ഡോ. റ്റി. എം. യു. വാരിയര്‍, ആലുവ ബ്രാഞ്ച് മാനേജരും സീനിയര്‍ ഫിസീഷ്യനുമായ ഡോ. പി.ജി. ഉണ്ണികൃഷ്ണന്‍, എറണാകുളം ബ്രാഞ്ച് മാനേജരും  സീനിയര്‍ ഫിസീഷ്യനുമായ ഡോ.  ജയഗോപാല്‍, സീനിയര്‍ ഫിസീഷ്യന്‍ ഡോ. സുഭദ്ര ആര്‍ വാരിയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോട്ടയ്‌ക്കലില്‍ ലഭിക്കുന്ന അതേ പൂര്‍ണതയോടെ തന്നെ തൃക്കാക്കര കേന്ദ്രത്തിലും ലഭിക്കും. ഒരേ സമയം എണ്‍പത് പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഇവിടെയുണ്ട്. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും വ്യാഴാഴ്ചകളില്‍ സോറിയാസിസ്, മൈഗ്രെയ്ന്‍ എന്നിവയ്‌ക്ക് പ്രത്യേക ഒ പി പ്രവര്‍ത്തിക്കും.

ദശവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തൃക്കാക്കര ഭാരത് മത കോളേജ് വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ക്കായി ജൂണ്‍ 19 നു രാവിലെ 10 മണിക്ക് ഏകദിന കഥകളി പരിചയവും പ്രഭാഷണവും സംഘടിപ്പിച്ചിട്ടുണ്ട്. ‘ക്ലാസിക്കല്‍ ഭാവനയുടെ ദൃശ്യചാരുതകള്‍’ എന്ന വിഷയത്തില്‍ ഡോ. കെ. ജി പൗലോസ് പ്രഭാഷണം നടത്തും. ഉച്ചയ്‌ക്ക് 2 മണിക്ക് നളചരിതം മൂന്നാം ദിവസം കഥയുടെ ചൊല്ലിയാട്ടവും കഥകളി അവതരണവും നടക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)
Article

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

Editorial

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

പുതിയ വാര്‍ത്തകള്‍

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.