Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വരുന്നു കൊച്ചിയിലും ഫിലിംസിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2018, 02:30 am IST
in Kerala

കൊച്ചി: ഹൈദ്രാബാദിലെ റാമോജി ഫിലിം സിറ്റി മാതൃകയില്‍ തിരുവനന്തപുരത്ത് ചിത്രാഞ്ജലിയുടെ 70 ഏക്കര്‍ സ്ഥലത്ത് ആരംഭിക്കുന്ന ഫിലിം സിറ്റിയുടെ ഒരു ഭാഗം കൊച്ചിയിലും. ഡബ്ബിംഗ് സ്റ്റുഡിയോ, എഡിറ്റിങ് സ്യൂട്ട്, മിക്‌സിങ് തീയറ്റര്‍ എന്നിവയും  തീയറ്റര്‍ കോംപ്ലക്‌സും  നിര്‍മിക്കാനാണ് പദ്ധതി. കാക്കനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോ ഉള്‍പ്പെടെ ഫിലിം സിറ്റിയിലേയ്‌ക്ക് മാറ്റും. ഇതിനുള്ള സ്ഥല ലഭ്യത  പരിശോധിച്ചുവരികയാണ്.

കൂടാതെ, സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ പുതിയ തീയറ്റര്‍ കോംപ്ലക്‌സും കൊച്ചിയില്‍ സ്ഥാപിക്കും. കൈരളി, ശ്രീ, നിള മാതൃകയിലായിരിക്കുമിത്. ഇതിന് സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. 

പ്രാരംഭഘട്ടമായി കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിനുമായി കൂടിക്കാഴ്ച നടത്തി. ഇതിനായി, നഗരത്തില്‍ കോര്‍പ്പറേഷന്റെ സ്ഥലമില്ലെന്നും ജിസിഡിഎയ്‌ക്കും വാട്ടര്‍ അതോറിറ്റിക്കുമാണ് സ്ഥലം ഉള്ളതെന്നും മേയര്‍ അറിയിച്ചു. ഇരുകൂട്ടരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ബ്രഹ്മപുരത്ത് 110 ഏക്കര്‍ സ്ഥലം കോര്‍പ്പറേഷനുണ്ട്. എന്നാല്‍, മാലിന്യകേന്ദ്രമായതിനാല്‍ ഇത് ഒഴിവാക്കുകയായിരുന്നു.

ഫിലിംസിറ്റിയെക്കുറിച്ചുള്ള ആലോചനയോഗം ഇന്നലെ കൊച്ചിയില്‍ നടന്നു. സിനിമരംഗത്തെ പ്രഗത്ഭര്‍ യോഗത്തില്‍ പങ്കെടുത്തു. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ ഫിലിം സിറ്റിയിലെ സൗകര്യങ്ങളെക്കുറിച്ചും വിദഗ്‌ദ്ധരുടെ അഭിപ്രായം തേടുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം. കുറഞ്ഞ ചെലവില്‍, മികച്ച സാങ്കേതിക വിദ്യകളോടുകൂടിയായിരിക്കും ഫിലിംസിറ്റി നിര്‍മാണം. 

കൂടാതെ കെഎസ്എഫ്ഡിസി സംസ്ഥാനത്ത് നടപ്പാക്കുന്ന 100 തീയറ്റര്‍ പദ്ധതിയുടെ ഭാഗമായി 15 ഇടങ്ങളില്‍ സ്ഥലം ഏറ്റെടുപ്പ് ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഉടന്‍ തീയറ്റര്‍ നിര്‍മാണവും ആരംഭിക്കും.

ദൃശ്യ ഉത്തമന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Main Article

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)
Article

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

Editorial

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

പുതിയ വാര്‍ത്തകള്‍

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.