Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാരദഭക്തിസൂത്രം-75

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2018, 02:52 am IST
in Samskriti

മാനവസേവ

മാധവസേവ

 സര്‍വദാ സര്‍വഭാവേന നിശ്ചിന്തിതൈര്‍

 ഭഗവാനേവ ഭജനീയഃ

ഭഗവാനെ ഭജിക്കുന്നതിന് സമയമോ മുഹൂര്‍ത്തമോ ഒന്നും നോക്കേïതില്ലെന്ന് 78ാം സൂത്രത്തില്‍ വ്യക്തമാക്കി. 

‘ഇപ്പോള്‍  ഭജന തുടങ്ങുക. എപ്പോഴും തുടരുക’ അതുതന്നെയാണ് ഇവിടെ സര്‍വദാ എന്നതുകൊï് ലക്ഷ്യമാക്കിയിട്ടുള്ളത്. സര്‍വഭാവേന ഭഗവാനെ തന്നെ സേവിക്കുക ഏതുരീതിയില്‍ നോക്കിയാലും ഭഗവാനെത്തന്നെ കാണാന്‍ ശീലിക്കുക. നമുക്കുചുറ്റും കാണുന്നതും കേള്‍ക്കുന്നതുമായ എല്ലാംതന്നെ ഭഗവത് ചൈതന്യമാണ്. ചുറ്റുമുള്ള ജീവജാലങ്ങളെയെല്ലാം തന്നെ ഭഗവത് ചൈതന്യമെന്ന് തിരിച്ചറിഞ്ഞ് അവരോട് ഭക്തി പ്രേമങ്ങളോടെ പെരുമാറുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും വേണം. മാനവ സേവ മാധവസേവയെന്നറിഞ്ഞ് അവരെ സ്‌നേഹിച്ചുകൊï് മുന്നേറുക. 

നിശ്ചിന്തിതൈര്‍- ചിന്തകൂടാതെ ഭക്തന്മാരുടെ മനസ്സ് ശാന്തമായിരിക്കണം. ദുഷ്ചിന്തകളൊന്നും തന്നെ പാടില്ല. ഇതു പറയുമ്പോഴും മനസ്സ് ചിന്തകള്‍ കൂടാതെ ശാന്തമാക്കി നിര്‍ത്തുക എളുപ്പമല്ലെന്ന് വ്യക്തം. മനസ്സ് എപ്പോഴും ചഞ്ചലമാണ്. സമുദ്രത്തിലെ തിരമാലകള്‍ പോലെ മനസ്സില്‍ വിവിധങ്ങളായ ചിന്താതരംഗങ്ങള്‍ കല്ലോലങ്ങളെ സൃഷ്ടിച്ചു കൊïേയിരിക്കും. കാരണം, മനസ്സ് മായയുടെ പ്രധാന പ്രവര്‍ത്തന മേഖലയാണ്. മായയില്‍ നിന്നുള്ള മോചനം എളുപ്പമല്ല. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള ബുദ്ധിയും കഴിവും അതോടൊപ്പം വികാരങ്ങള്‍ക്കടിപ്പെടാതെയുള്ള ധൈര്യവും വേണം. അതിന് ഭഗവാനില്‍ ഉറച്ച ചിന്തകള്‍ ആവശ്യമാണ്. അങ്ങനെ മാത്രമേ മനസ്സു സ്ഥിരമായി നില്‍ക്കൂ. താല്‍ക്കാലികമായതൊന്നും സ്ഥിരമല്ല, അതിനാല്‍ തന്നെ സത്യവുമല്ല. എന്നും നിലനില്‍ക്കുന്നതു മാത്രമാണ് സത്യം. ഭാഗവതത്തില്‍ പറയുന്ന ചതുശ്ലോകിയുടെ ആദ്യ ശ്ലോകത്തില്‍ പറയുന്നതു പോലെ ‘അഹം അസം ഏവ അഗ്രേ’- ആദിയില്‍ ഞാന്‍ മാത്രമേ ഉïായിരുന്നുള്ളു. പശ്ചാദഹം- പി

ന്നീടും ഞാന്‍ മാത്രമേയുള്ളു. യോഗവശിഷ്യേത സോസ്മ്യഹം- അവശേഷിക്കുന്നതും ഞാന്‍ മാത്രം. ആദിയിലും മദ്ധ്യത്തിലും അന്ത്യത്തിലും ഉള്ളതെന്താണോ അതുമാത്രമാണ് സത്യം. ആ സത്യത്തെ മുറുകെ പിടിച്ചാല്‍ മനസ്സിന് സ്ഥിരമായി നില്‍ക്കാനാകും. അതുകൊï് ഭഗവാനെത്തന്നെ ഭജിക്കുക. ഭഗവാനേവ ഭജനീയഃ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

India

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

Kerala

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

Kerala

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

പുതിയ വാര്‍ത്തകള്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.