Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊങ്കിണി പൈതൃകത്തിലൂടെ സഞ്ചരിച്ച് സഹാപീഡിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2018, 02:38 am IST
in Kerala

കൊച്ചി: അഭയാര്‍ഥികള്‍ക്ക് എന്നും ആതിഥ്യമരുളിയ ഇന്ത്യയില്‍ അഭയാര്‍ഥികളാകേണ്ടി വന്ന ദുര്യോഗം അനുഭവിച്ച കൊങ്കിണി ജനതയുടെ പൈതൃകത്തിലൂടെയുള്ള യാത്രയായിരുന്നു ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയായ സഹാപീഡിയ നടത്തിയ ‘അഭിമുഖം’ പരിപാടി. കേരള കൊങ്കിണി സാഹിത്യ അക്കാദമി മുന്‍ ചെയര്‍മാനും ഗവേഷകനുമായ പയ്യന്നൂര്‍ രമേഷ് പൈ പൈതൃകത്തെക്കുറിച്ച് സംസാരിച്ചു.

ഋഗ്വേദ കാലം മുതല്‍ക്കുള്ള പൈതൃകമാണ് കൊങ്കിണികള്‍ക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പലരും കരുതുന്നതു പോലെ കൊങ്കിണി എന്നത് ജാതിയല്ലെന്ന് രമേഷ് പൈ ചൂണ്ടിക്കാട്ടി. ഗൗഡ, കുടുംബി, വൈശ്യ, സോനാര്‍ എന്നിവരെല്ലാം കൊങ്കിണി സമുദായത്തിന്റെ പരിധിയില്‍ വരും. ജോലിയുടെ അടിസ്ഥാനത്തിലാണ് കൊങ്കിണിയില്‍ ജാതിയായത്. കമ്മോത്ത് എന്ന കൃഷിയിടത്തില്‍ പണിയെടുത്തവരെല്ലാം കമ്മത്ത് ആയി. അതില്‍ ബ്രാഹ്മണരും അബ്രാഹ്മണരും ഉണ്ടായി.

സ്‌കന്ദ പുരാണത്തിലാണ് സാരസ്വതരുടെ ചരിത്രം തുടങ്ങുന്നത്. പരശുരാമന്‍ നല്‍കിയതെന്നു കരുതപ്പെടുന്ന 96 ഗ്രാമങ്ങളിലാണ് ഇവരുടെ സംസ്‌കാരം വികസിച്ചു വന്നത്. ഉന്നത ജീവിത നിലവാരം പുലര്‍ത്തിയിരുന്ന ഇവരുടെ ജീവിതം താറുമാറായത് പോര്‍ച്ചുഗീസ് അധിനിവേശത്തോടെയാണ്. മതപരിവര്‍ത്തനത്തിനു വേണ്ടി ലോക ചരിത്രത്തില്‍ ആദ്യമായി ഭാഷ നിരോധിച്ചത് ഗോവയിലായിരുന്നു.

മതം മാറുക അല്ലെങ്കില്‍ നാടു വിടുക എന്ന ഭീഷണിയെ തുടര്‍ന്നാണ് കൊങ്കിണികള്‍ തെക്കു ദേശത്തേക്ക് പോന്നത്. കോഴിക്കോട് സാമൂതിരി ഇവര്‍ക്ക് അഭയം നിഷേധിച്ചപ്പോള്‍ കൊച്ചി രാജാവ് അഭയം നല്‍കി. നാലു കനാലുകള്‍ക്കിടയിലുള്ള സ്ഥലമാണ് അവര്‍ക്ക് അധിവസിക്കാന്‍ രാജാവ് നല്‍കിയത്. ചേറുള്ള സ്ഥലം ചെറളായിയും മറ്റവന്‍ ചേരി മട്ടാഞ്ചേരിയായി മാറിയതും അങ്ങനെയാണ്. യഥാര്‍ത്ഥ കൊങ്കിണി തന്നെ ഇല്ലാതായി. എത്തപ്പെട്ട പ്രദേശങ്ങളിലെ ഭാഷകള്‍ കാലാകലങ്ങളായി കൊങ്കിണിയെ സ്വാധീനിച്ചിട്ടുണ്ട്. ലോകോത്തര ചരിത്ര വൈദ്യകൃതിയായ ഹോര്‍ത്തൂസ് മലബാറിക്കസ് എഴുതിയത് കൊങ്കിണി ഭാഷയിലായിരുന്നു.

ഭാഷയിലൂടെ പൈതൃകം കൈമാറി വരുന്നുണ്ടെങ്കിലും ചരിത്ര ശേഷിപ്പുകള്‍ കൊങ്കിണി സമുദായത്തില്‍ ഇല്ലാതായി കഴിഞ്ഞു. അതിനാല്‍ ഇന്ന് നിലനില്‍ക്കുന്ന അനുഷ്ഠാന കലകളും നാടന്‍ കലകളും കാത്തു സൂക്ഷിക്കണം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.