Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

കല്ലുകടിച്ച് പല്ല് കളയുന്നവര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2018, 04:25 am IST
inVicharam

ജയപ്രകാശ് നാരായണന്‍ ലോക്‌നായകനാണ്. അദ്ദേഹം 1975 ല്‍ കോഴിക്കോട് തളി ഹൈസ്‌കൂളില്‍ നടന്ന ആര്‍എസ്എസിന്റെ സംഘശിക്ഷാവര്‍ഗില്‍ പങ്കെടുക്കവെ പറഞ്ഞു. ”ഭാവി ഭാരതത്തിന്റെ പ്രതീക്ഷയാണ് സംഘം. ഇങ്ങനെ അച്ചടക്കവും അര്‍പ്പണബോധവുമുള്ള പ്രസ്ഥാനത്തിന്റെ അഭാവം രാഷ്‌ട്രത്തെ ദുര്‍ബലപ്പെടുത്തുകയാണ്. ഇത് ശക്തിപ്പെടണം. രാജ്യത്തിന്റെ ഇച്ഛയ്‌ക്കനുസരിച്ച് വളരണം. അഴിമതിക്കും അരാജകത്വത്തിനും എതിരെ യുവാക്കളുടെ പ്രതിരോധം ഉയര്‍ന്നുവരണം. 

അത് സൃഷ്ടിക്കാന്‍ ആര്‍എസ്എസിനേ സാധിക്കൂ. എന്തുകൊണ്ട് എനിക്ക് ഈ പ്രസ്ഥാനത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നതാണ് ഇന്ന് എന്റെ ദുഃഖം.”അഴിമതിക്കെതിരെ ബീഹാറില്‍ ആര്‍എസ്എസുമായി സഹകരിച്ച് പ്രക്ഷോഭം നയിക്കുന്നതിനിടയിലാണ് ജയപ്രകാശ് നാരായണന്‍ കോഴിക്കോട് ക്യാമ്പില്‍ പങ്കെടുത്തത്. ഇന്ന് പ്രണബ് മുഖര്‍ജി നാഗപ്പൂരില്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ കേട്ട പ്രതിഷേധമൊന്നും കോണ്‍ഗ്രസ് ആസ്ഥാനത്തുനിന്ന് അന്നുണ്ടായിരുന്നില്ല.

കോണ്‍ഗ്രസുകാരില്‍ പലരും അന്ന് അസ്വസ്ഥരായിരുന്നു. പ്രത്യേകിച്ചും സോഷ്യലിസ്റ്റുകാരില്‍ നിന്ന്. ജെപി അതൊന്നും ഗൗനിച്ചില്ല. പ്രണബിനെപ്പോലെ തന്നെ. എനിക്ക് പറയാനുള്ളത് നാഗ്പൂരില്‍ പറയും എന്നാണ് പ്രണബ് പ്രതിഷേധക്കാരെ അറിയിച്ചത്. അതെന്തായിരുന്നു? അത് ശ്രദ്ധേയമായിരുന്നു. അസഹിഷ്ണുത ഭാരതസംസ്‌കാരത്തിന് ചേര്‍ന്നതല്ല എന്നാണ് പ്രണബ് നാഗ്പൂരില്‍ പറഞ്ഞത്. എല്ലാവരെയും അറിയുക, പറയുന്നത് കേള്‍ക്കുക. അതാണ് നമ്മുടെ സംസ്‌കാരം. അതിനെ വിലക്കുന്നതാണ് അസഹിഷ്ണുത. അത് പാടില്ല എന്ന് പ്രണബ് പറയുമ്പോള്‍ ആര്‍എസ്എസിന്റെ നിലപാടാണ് അഥവാ ഭാരത സംസ്‌കാരമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒരക്ഷരം മിണ്ടിയില്ലെങ്കിലും അദ്ദേഹത്തിന്റെയും പ്രിയ മാതാവിന്റെയും ഇംഗിതം അഹമ്മദ് പട്ടേലും ആനന്ദശര്‍മയും രമേശ് ചെന്നിത്തലയും പ്രണബിന്റെ മകളും വെളിവാക്കിയിട്ടുണ്ട്. അത് അസഹിഷ്ണുതയില്‍ പൊതിഞ്ഞതാണ്. അതാണ് പ്രണബ് മുഖര്‍ജി തുറന്നെതിര്‍ത്തത്.

ആര്‍എസ്എസ് ഗാന്ധിജിയെ വധിച്ച സംഘടനയാണെന്ന് രാഹുല്‍ നിരന്തരം പ്രസ്താവിക്കവെയാണ് ഇത് മഹത്തായ പ്രസ്ഥാനമെന്ന് പ്രണബ് സംശയമെന്യേ അഭിപ്രായപ്പെട്ടത്. ആര്‍എസ്എസ് സ്ഥാപകന്‍ ഹെഗ്‌ഡെവാര്‍ ഭാരതമാതാവിന്റെ ഉത്തമ പുത്രനെന്ന് വിശേഷിപ്പിക്കുമ്പോള്‍ ഭാരതമാതാവിന്റെ പ്രഥമപൗരനായിരുന്ന പ്രണബ് എത്രമാത്രം ഈ പ്രസ്ഥാനത്തെ തിരിച്ചറിഞ്ഞു എന്നാണ് വെളിപ്പെടുന്നത്. രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധി ആര്‍എസ്എസ് ശാഖയില്‍ പങ്കെടുത്ത് രാഷ്‌ട്രധര്‍മത്തിനായി പ്രയത്‌നിക്കുന്ന സംഘത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്.

ചൈനായുദ്ധവേളയില്‍ ആര്‍എസ്എസിന്റെ സേവനത്തിന്റെ അംഗീകാരമായി പ്രധാനമന്ത്രി നെഹ്‌റുവും സംഘത്തെ അംഗീകരിച്ചു. 1963ലെ റിപ്പബ്ലിക് ദിനത്തില്‍ പരേഡില്‍ പങ്കെടുക്കാന്‍ സംഘത്തെ ക്ഷണിച്ചിട്ടുണ്ട്. യൂണിഫോം അണിഞ്ഞ് സംഘപ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും നെഹ്‌റു അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തതാണ്. 1965ല്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ശാസ്ത്രിയും സംഘത്തിന്റെ ഉപദേശവും നിര്‍ദ്ദേശവും തേടിയാണ് പാക്കിസ്ഥാന്റെ പ്രകോപനങ്ങളെ നേരിട്ടത്. ഒരുവേള കാണ്‍പൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ആര്‍എസ്എസ് കോണ്‍ഗ്രസിന്റെ ഭാഗമാകണമെന്ന് പട്ടാഭി സീതാരാമയ്യ പ്രമേയം അവതരിപ്പിച്ചതാണ്. ഇതൊന്നുമറിയാത്ത രമേശ് ചെന്നിത്തലയെ പോലുള്ള കൂപമണ്ഡൂകങ്ങളാണ് ആര്‍എസ്എസിന്റെ മേല്‍ കുതിരകയറുന്നത്.

ആര്‍എസ്എസ് ഇന്ന് സര്‍വവ്യാപിയാണ്. ഈശ്വരനെ പോലെ. കല്ലിലും തൂണിലും തുരുമ്പിലും ഈശ്വരനുണ്ട്. ആര്‍എസ്എസും അതുപോലെയാണ്. ആര്‍എസ്എസ് ഇല്ലാത്ത മേഖലയില്ല. വിദ്യാര്‍ഥി, അധ്യാപകന്‍, ശാസ്ത്രജ്ഞന്‍, കൃഷിക്കാരന്‍, കൂലിപ്പണിക്കാരന്‍, പണിയില്ലാത്തവന്‍, പണക്കാരന്‍, പിച്ചക്കാരന്‍ എല്ലായിടത്തും ഇന്ന് ആര്‍എസ്എസ് ഉണ്ട്. വര്‍ഗീയതയുടെ ഉമ്മാക്കികാട്ടി അതിനെ തളയ്‌ക്കാനോ തളര്‍ത്താനോ സാധിക്കില്ല. അത് പ്രണബ് തിരിച്ചറിഞ്ഞിരിക്കുന്നു. അത് ഭാരതം തിരിച്ചറിഞ്ഞു. ഇനിയും തിരിച്ചരിയാത്തവരുണ്ടെങ്കില്‍ ഹാ.. കഷ്ടം എന്നേ പറയാനാകൂ. കണ്ടാല്‍ പഠിക്കാത്തവര്‍ കൊണ്ടാല്‍ പഠിക്കും എന്നാണല്ലോ. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരെ ദൈവം പഠിപ്പിക്കും. കോണ്‍ഗ്രസിനെ ദൈവം പഠിപ്പിക്കട്ടെ. അതിന് കാത്തിരിക്കാതെ വെറുതെ കല്ലുകടിച്ച് പല്ലുകളയരുതേ എന്നേ കോണ്‍ഗ്രസുകാരോട് ഉപദേശിക്കാനുള്ളൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

India

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

Kerala

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

India

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

India

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.