Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹര്‍ഷിമാര്‍ക്ക് ജ്ഞാനോദയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2018, 02:13 am IST
inSamskriti

ഇനി മഹോദരാവതാരത്തെക്കുറിച്ച് ചിന്തിച്ചാലോ? പണ്ട് അസുരന്മാരുടെ ഇടയില്‍ താരകാസുരന്‍ എന്നൊരുവന്‍ തപ: ശക്തികളും ആസുരിക ശക്തികളുമെല്ലാം നേടി പ്രതാപിയായി വളര്‍ന്നു വന്നു. ഒരിക്കല്‍ താരകാസുരന്‍ ശുക്രാചാര്യരെ സന്ദര്‍ശിച്ച് അസുരന്മാരുടെ സര്‍വ്വാധിപത്യത്തിനുള്ള മാര്‍ഗ്ഗമെന്താണെന്ന് ആരാഞ്ഞു. 

അതിനു മറുപടിയായി ശുക്രാചാര്യര്‍ പറഞ്ഞു- ”അസുരന്മാരുടെ സര്‍വ്വാധിപത്യമെന്നത് അത്ര എളുപ്പമല്ല. എപ്പോഴൊക്കെ അസുരന്മാര്‍ സര്‍വ്വാധിപത്യം നേടിയിട്ടുണ്ടോ അപ്പോഴൊക്കെ ദേവന്മാര്‍ മഹാവിഷ്ണുവിന്റെ സഹായത്തോടെ അതിനെ അതിജീവിച്ചിട്ടുണ്ട്. നമ്മള്‍ എന്തൊക്കെ മാര്‍ഗ്ഗം കണ്ടെത്തിയാലും അതിന്റെ മറുതന്ത്രവുമായി മഹാവിഷ്ണു എത്തും. ദേവന്മാരുടെ സഹായത്തോടുകൂടിയേ ആര്‍ക്കും എന്തെങ്കിലും നേട്ടം കൊയ്യാനാകൂ എന്നതാണ് സത്യം. മിക്കവാറും നമ്മെ സഹായിക്കാനെത്തുന്ന ഒരു ദേവന്‍ ബ്രഹ്മ ദേവനാണ്. നിന്റെ ജാതകവശാല്‍ എളുപ്പത്തില്‍ അനുഗ്രഹിക്കാന്‍ സാധ്യതയുള്ളതും ബ്രഹ്മദേവന്‍ തന്നെയാണ്. അതിനാല്‍ ബ്രഹ്മദേവനെ തപസ്സുചെയ്ത് പ്രത്യക്ഷനാക്കാനാവുമോ എന്ന് ശ്രമിച്ചുനോക്കുക”.

ശുക്രാചാര്യരുടെ ഉപദേശാനുസൃതം താരകാസുരന്‍ ബ്രഹ്മദേവനെ പ്രത്യക്ഷപ്പെടുത്തുവാന്‍ തപസ്സു ചെയ്തു. ഏറെക്കാലത്തെ കഠിന തപസ്സിനൊടുവില്‍ ബ്രഹ്മദേവന്‍ തരകാസുരനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. എന്തു വരവും ആവശ്യപ്പെട്ടു കൊള്ളുവാന്‍ താരകാസുരനോട് പറഞ്ഞു. ”എന്റെ നേതൃത്വത്തില്‍ അസുരന്മാരുടെ സര്‍വ്വാധിപത്യം സാധ്യമാകണം. ഈ പ്രപഞ്ചത്തിലുള്ള ദേവന്മാര്‍ക്കോ അസുരന്മാര്‍ക്കോ എന്നെ വധിക്കാനാകരുത്”; ഇതായിരുന്നു താരകാസുരന്റെ ആവശ്യം. എന്നാല്‍ ഇത് അസാധ്യമാണെന്നും മരണമില്ലാ വരം ആര്‍ക്കും നല്‍കാനാവില്ലെന്നും ബ്രഹ്മദേവന്‍ താരകാസുരനോട് അരുളി ചെയ്തു. അങ്ങനെയെങ്കില്‍ ഇപ്പോഴുള്ള ദേവന്മാര്‍ക്കോ മനുഷ്യര്‍ക്കോ തന്നെ വധിക്കാനാവരുത് എന്നായി താരകാസുരന്റെ അപേക്ഷ. നിന്റെ ആഗ്രഹം പോലെയാകട്ടെ എന്ന് ബ്രഹ്മദേവന്‍ താരകാസുരന് വരവും നല്‍കി.

വരത്തിന്റെ ശക്തിയില്‍ താരകാസുരന്‍ സൈ്വര്യവിഹാരം നടത്തി. മൂന്നു ലോകവും തന്റെ കാല്‍ക്കീഴിലാക്കി. സ്വര്‍ഗ്ഗത്തില്‍ നിന്നും ദേവന്മാരെ ഓടിച്ചു. നന്മയുള്ളവര്‍ക്കാര്‍ക്കും നടക്കാന്‍പോലും ആവാത്ത അവസ്ഥ. ഒതുങ്ങിക്കഴിയുന്നവരെയും വെട്ടിനുറുക്കി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത,് പുഴയില്‍ തള്ളും വിധം ഭീകരാവസ്ഥ. അസുരന്മാരല്ലാത്തവര്‍ക്കെല്ലാം പട്ടിണിയും പെരുവഴിയും. എങ്ങും ദാരിദ്ര്യവും ഭീതിയും. ഒരു നേരത്തെ ഭക്ഷണത്തിനായി പെരുവഴിയില്‍ സംഘര്‍ഷവും. 

ഭരണാധികാരികളും ഭരണച്ചുമതലയുള്ള ഉദ്യോഗസ്ഥരും തന്നെ മനുഷ്യജീവനെടുത്ത് പന്താടുന്നു. ഭരണാധികാരികള്‍ക്കല്ലാതെ ആര്‍ക്കും തന്നെ സുരക്ഷയില്ലെന്ന അവസ്ഥ. ദേവന്മാരും മഹര്‍ഷിമാരും സങ്കടവും പരാതിയുമായി മുട്ടാവുന്ന വാതിലുകളിലെല്ലാം മുട്ടി നോക്കി. അവര്‍ ആദ്യം ബ്രഹ്മദേവനെ കണ്ടു. താന്‍ കൊടുത്ത വരം താരകാസുരന് ഗുണമായെന്ന് ബ്രഹ്മദേവന്‍ ബോധ്യപ്പെടുത്തി. എന്നാല്‍ ഒളിഞ്ഞിരിക്കുന്ന ചില സത്യങ്ങള്‍ മനസ്സിലാക്കിയെടുക്കാന്‍ വിദ്യാ ദേവതയായ സരസ്വതി മഹര്‍ഷിമാര്‍ക്ക് അവസരം നല്‍കി. ജ്ഞാനോദയത്താല്‍ മഹര്‍ഷിമാരുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. 

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

Kerala

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

Kerala

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

Entertainment

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

India

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.