Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

കടമെടുത്തു മുടിയുന്ന കേരള ഭരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2018, 01:15 am IST
inEditorial

രാഷ്‌ട്രീയ വെല്ലുവിളികളും ചേരി തിരിഞ്ഞുള്ള പോരാട്ടങ്ങളും പൊടിപൊടിക്കുമ്പോഴും സാമ്പത്തിക കേരളത്തിന്റെ കാലിനടിയിലെ മണ്ണ് ചോര്‍ന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നത് പുതിയ കാര്യമൊന്നുമല്ല.  കൈകാര്യം ചെയ്യുന്നവര്‍ക്ക് ആ ബോധം ഉണ്ടാവുന്നില്ലെന്നേയുള്ളു. എങ്കിലും കടത്തിന്റെ ആഴം കാണിക്കുന്ന സിഎജി(കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ട് സഭയില്‍ വന്നപ്പോള്‍ നാടിന്റെ ഭാവിയേക്കുറിച്ച് ആശങ്കയുള്ളവര്‍ ഞെട്ടിയിട്ടുണ്ടാവും. ധനമന്ത്രി ഡോ. തോമസ് ഐസക് മേശപ്പുറത്തു വച്ച കണക്കു പ്രകാരം മൊത്തം നികുതി വരവ് ശമ്പളത്തിനു പോലും തികയാത്ത അവസ്ഥയാണ്. വളര്‍ച്ചാ നിരക്ക് ഏറ്റവും കുറഞ്ഞ നിലയിലെത്തി നില്‍ക്കുന്നു. നിലവിലെ ബാധ്യതയനുസരിച്ച് സംസ്ഥാനത്തെ ഓരോ വ്യക്തിയുടേയും കടം അരലക്ഷത്തിന് മേല്‍ വരും. 

ധനക്കമ്മിയും റവന്യു കമ്മിയും ക്രമത്തില്‍ കൂടി വരുന്നു. അഞ്ചു വര്‍ഷത്തിനകം അടച്ചു തീര്‍ക്കേണ്ട കടം 35,692 കോടി രൂപ. 2024 മാര്‍ച്ചിനകം 62,478 കേടി രൂപ തിരിച്ചടയ്‌ക്കണം. കടമെടുക്കുന്ന തുകയുടെ 68 ശതമാനത്തോളം തിരിച്ചടവിന് ഉപയോഗിക്കേണ്ട സ്ഥിതിയാണെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശമ്പളം, പെന്‍ഷന്‍ ഇനത്തിലേയ്‌ക്കും ഇതില്‍ നിന്നു മാറ്റിവയ്‌ക്കേണ്ടിവരും. സ്ഥിതി ആശങ്കാ ജനകമെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. നികുതി വിഹിതമായും ധനസഹായമായും കേന്ദ്രം നല്‍കുന്ന കൈത്താങ്ങ്, കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ ഇരട്ടിയോളമായിട്ടാണ് ഈ അവസ്ഥ. 

ശമ്പളം, പെന്‍ഷന്‍ ഇനത്തിലെ ചെലവ് സംസ്ഥാനത്തിന്റെ തനതു വരുമാനത്തേക്കാള്‍ കൂടി നില്‍ക്കുന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇതേക്കുറിച്ച് അഞ്ചാം ശമ്പളക്കമ്മിഷന്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായാണ് അറിവ്. അതിന് ആരും അര്‍ഹിച്ച ഗൗരവം നല്‍കിയില്ല.

വാഹന നികുതി, ഭൂനികുതി, വാണിജ്യ നികുതി, രജിസ്ട്രേഷന്‍ ചാര്‍ജ്, സംസ്ഥാന എക്സൈസ് നികുതി തുടങ്ങിയവയടങ്ങിയ തനതു വരുമാനമാണ് സാമ്പത്തിക നിലയുടെ അടിത്തറ. അത് ദുര്‍ബലപ്പെടുന്നത് അപകടകരമായ അവസ്ഥ തന്നെ. പദ്ധതി ചെലവുകള്‍ക്കു ബജറ്റ് ഇതര വരുമാന സ്രോതസ്സ് കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഇത്തരം അവസ്ഥ ഒട്ടും സുരക്ഷിതമല്ല. ആഭ്യന്തര ഉത്പാദനവും കടവും തമ്മിലുള്ള അനുപാതം 25ല്‍ ഒതുക്കേണ്ടതു നിലവില്‍ 29ന് അടുത്തെത്തി നില്‍ക്കുന്നു. പ്രധാന തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് ഏറ്റവും കൂടുതലാണ്. തമിഴ്നാട്ടില്‍ 21.82ലും കര്‍ണാകടകയില്‍ 19.81ലും നില്‍ക്കുന്നു. 

ക്രമസമാധാന രംഗത്ത് കേരളത്തില്‍ ഭരണമേ ഇല്ലെന്ന തോന്നലുണ്ടാക്കുന്ന രണ്ടു വര്‍ഷമാണു കടന്നു പോയത്. സാമ്പത്തിക രംഗത്തെ കാര്യവും അതുപോലെ തന്നെയാണെന്ന് വ്യക്തമായി. ഏതു വകുപ്പിന്റെയും പ്രവര്‍ത്തനത്തിന്റെ ആണിക്കല്ല് സാമ്പത്തികമായതിനാല്‍ സാമ്പത്തിക തകര്‍ച്ച സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനത്തേയും ബാധിക്കും. അതറിയാമായിരുന്നിട്ടും മുണ്ടു മുറുക്കിയുടുക്കാന്‍ ജനങ്ങളോടു മാത്രമാണു സര്‍ക്കാര്‍ പറയുന്നത്. ഭരണവര്‍ഗത്തിന്റെ ധൂര്‍ത്ത് നിയന്ത്രിക്കാന്‍ നടപടിയൊന്നുമുള്ളതായി കണ്ടില്ല. 

ആര്‍ഭാട വണ്ടികളും ഫൈവ്സ്റ്റാര്‍ ചികില്‍സയുമൊക്കെയായി അതു തടസ്സമില്ലാതെ നടക്കുന്നു. തടസ്സപ്പെടുന്നതു പെന്‍ഷന്‍ അടക്കം സാധാരണക്കാരനു കിട്ടേണ്ടപണമാണ്. കേന്ദ്ര സഹായത്തിന്റെ കണക്കുകള്‍ മറച്ചുപിടിച്ച് നിരന്തരം കേന്ദ്രസര്‍ക്കാരിനെ പഴിക്കുന്ന സംസ്ഥാന സര്‍ക്കാരിന് അതു തുടരുന്നതിനൊപ്പം കേന്ദ്രത്തിന്റെ മുന്നില്‍ കൈനീട്ടുന്ന പതിവും തുടരാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

Kerala

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

Kerala

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

India

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

India

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.