Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഇത് ആരുടെ പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2018, 08:46 am IST
inSpecial Article

പിണറായിയുടെ പോലീസിനെക്കൊണ്ട് ജനത്തിനു മതിയായി. പോലീസ് പിണറായിക്കിട്ട് പണികൊടുക്കുകയാണെന്ന് ഒളിഞ്ഞും തെളിഞ്ഞും പിണറായിയും മറ്റു നേതാക്കളും പറയാതെ പറയുന്നുണ്ട്. എന്നാല്‍ യുഡിഎഫ് പോലീസാണെന്ന മട്ടിലാണ് സാക്ഷാല്‍ കോടിയേരിയുടെ വിമര്‍ശനം. ഏതുപോലീസായാലും ഇങ്ങനെ മതിയോ എന്നാണ് ജനം ചോദിക്കുന്നത്.

ആഴ്ചയിലാഴ്ചയില്‍ വീഴ്ച എന്നിടത്ത് ദിവസവും വീഴ്ച എന്നനിലയില്‍ പിണറായിപ്പോലീസ് വളരുകയാണ്. മഫ്ടിയില്‍പ്പോയ പോലീസിന്റെ കാര്‍ തന്റെ ബൈക്കിലിടിച്ചത് ചോദ്യം ചെയ്ത യുവാവിനെ കാറിലുണ്ടായിരുന്ന നാലുപോലീസുകാര്‍ മര്‍ദിച്ചതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവാവ് അടിയന്തര ചികിത്സയിലാണ്. ആലുവയ്‌ക്കടുത്താണ് സംഭവം. ഇതും യുഡിഎഫ് പോലീസാണെന്നു പറയുമോ.യുഡിഎഫ് ഭരിക്കുമ്പോഴും പോലീസിനെ ഇടതുവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവരാണ് ഇടതുകാര്‍. പിന്നെങ്ങിനെ ഇടതു ഭരിക്കുമ്പോള്‍ പോലീസ് യുഡിഎഫാകും.

പോലീസായാല്‍ ക്രിമിനലാകണമെന്നാണോ കേരളത്തിലെ പുതിയ രീതി. പണമുള്ളവന്റേയും രാഷ്‌ട്രീയ നേതൃത്വത്തിന്റേയും കാലുനക്കി നാവു തഴമ്പിച്ച ചില പോലീസ് ഏമാന്മാര്‍ പോലീസിനെ ഭരിച്ചാല്‍ ഇങ്ങനെയിരിക്കും. പോലീസിന്റെ ക്രൂരമര്‍ദനം ഏറ്റവരാണ് കമ്മ്യൂണിസ്റ്റു നേതാക്കളെന്നാണ് കേള്‍ക്കാറുള്ളത്. ഇത്തരം നേതാക്കള്‍ ഭരിക്കുമ്പോള്‍ പോലീസിനോട് പക തീര്‍ക്കുന്നത് അവരെക്കൊണ്ട് ജനങ്ങളെ തല്ലിച്ചതപ്പിച്ചാണോ.

ചെങ്ങന്നൂര്‍ വിജയം പലതരത്തിലും എല്‍ഡിഎഫ് ആഘോഷിക്കുമെന്നു പൊതുജനത്തിനറിയാം. അക്രമമാകും  മുഖ്യപരിപാടിയെന്നും മനസിലാകും. അതു പോലീസിനെക്കൊണ്ട് ചെയ്യിപ്പിക്കുന്നതാവും എളുപ്പമെന്നും മനസിലാകും. ഇതിനാണോ നിങ്ങളെ അധികാരത്തില്‍ കേറ്റിയതെന്ന് ചോദിക്കുന്നില്ല.നിങ്ങള്‍ കാട്ടിക്കൂട്ടുന്ന നെറികേടുകള്‍ ക്ഷമിക്കാന്‍ കേരളം മുഴുവന്‍ സിപിഎംകാരല്ലെന്നു കരുതാനുള്ള സാമാന്യബോധമെങ്കിലും നിങ്ങള്‍ക്കില്ലേ.നിങ്ങള്‍ പണ്ട് ബംഗാളില്‍ കാട്ടിക്കൂട്ടിയ ക്രൂരതയ്‌ക്കാണ് ഇപ്പോള്‍ അവിടെ അനുഭവിക്കുന്നത്.

ആ അനുഭവവും വേദനയും വേണമെന്ന് ആരും പറയുന്നില്ല. എന്നിട്ടും നിങ്ങള്‍ നല്ലപാഠം പഠിക്കുന്നില്ലല്ലോ എന്നതാണ് വിഷമം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് നിരപരാധികളെ തല്ലിച്ചതയ്‌ക്കുന്നു. കൊല്ലുന്നു. സംശയമുണ്ട്,ഇതാരുടെ പോലീസ്.    

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

Entertainment

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പുതിയ വാര്‍ത്തകള്‍

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

‘ എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ബ്ലോക്ക് ചെയ്തു ‘ ; മെറ്റ മോദിയ്‌ക്ക് മുന്നിൽ തല കുനിയ്‌ക്കരുതെന്ന് അരവിന്ദ് കെജ്‌രിവാൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.