Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

തണ്ടര്‍ ബേര്‍ഡിന്റെ പുതിയ മുഖം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2018, 01:54 am IST
in Automobile

റോയല്‍ എന്‍ഫീല്‍ഡ് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്തവരാരുമുണ്ടാകില്ല. കാരണം, അത്ര രാജകീയമാണ് അതിലെ യാത്ര. പ്രത്യേകിച്ച് തണ്ടര്‍ബേര്‍ഡ്. ക്ലാസിക്ക് ലുക്കിനൊപ്പം യാത്രാസുഖവും തണ്ടര്‍ബോര്‍ഡിനോടുള്ള ആരാധന കൂട്ടി. ഇപ്പോഴിതാ ക്ലാസിക് ലുക്കിന് ഒട്ടും കോട്ടം തട്ടാത്തവിധത്തില്‍ ന്യൂജനറേഷന്‍ ലുക്കിലേക്ക് മാറി ഓടുന്ന കാഴ്ചയാണ് തണ്ടര്‍ബേര്‍ഡില്‍. അത്തരമൊരു മാറ്റത്തിന് റോയല്‍ എന്‍ഫീല്‍ഡിനെ പ്രേരിപ്പിച്ച ഘടകം മറ്റൊന്നുമല്ല. 

എന്‍ഫീല്‍ഡ് ബൈക്കുകള്‍ വാങ്ങി ഓള്‍ട്ടറേഷന്‍ നടത്തുന്നവരുടെ എണ്ണം കൂടിയതു തന്നെ. ഹാന്‍ഡില്‍ ബാറും സീറ്റും സൈലന്‍സറുമൊക്കെയാണ് പലരും പുതിയത് ഘടിപ്പിച്ചത്. ഇതോടെയാണ് ന്യൂജന്‍ ടേസ്റ്റിനൊത്തുകൂടി സഞ്ചരിക്കാന്‍ എന്‍ഫീല്‍ഡ് തീരുമാനിച്ചതെന്ന് വേണം പറയാന്‍.

തണ്ടര്‍ബേഡ് എക്‌സ് ആണ് ന്യൂജനറേഷനെ ആകര്‍ഷിക്കുന്ന ആ മോസ്റ്റ് മോഡേണ്‍ വണ്ടി. തണ്ടര്‍ബേര്‍ഡ് 350 എക്‌സ്, 550 എക്‌സ് മോഡലുകളിലൂടെയാണ് ആ മാറ്റം കൊണ്ടുവന്നത്. ഓള്‍ ബ്ലാക്ക് തീം, കറുപ്പഴകുള്ള ഫെന്‍ഡറും സൈഡ് പാനലുകളും എന്‍ജിനും സൈലന്‍സറും, ഹെഡ്ലാമ്പിനും ഇരട്ട മീറ്റര്‍ കണ്‍സോളിനും ചുറ്റമായി ക്രോമിയം തിളക്കം, ഒന്‍പതു സ്‌പോക്ക് അലോയ്വീല്‍…യുവാക്കളെ ആകര്‍ഷിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ടതില്‍. 

ഹെഡ്‌ലാമ്പിനുള്ളിലും കറുപ്പ് നിറമാണ്. ഓറഞ്ച്, നീല, വെള്ള, ചുവപ്പ് എന്നീ നിറങ്ങളിലാണ് ടാങ്ക്. ടാങ്കിന്റെ അതേ നിറത്തില്‍ അലോയ്വീലിലും കാണാനാകും. ഉയരം കൂടി വശങ്ങളിലേക്ക് നീങ്ങിനിന്ന ഹാന്‍ഡില്‍ ബാര്‍ മാറ്റി പുതിയ ഷോര്‍ട്ട് ബാര്‍ നല്‍കി. സിംഗിള്‍ പീസ് സീറ്റ്, ഗ്രാബ് റെയില്‍ എന്നിവയിലുമുണ്ട് ന്യൂജന്‍ മാറ്റങ്ങള്‍. 

ഭംഗികൂട്ടാനുള്ള എല്ലാ മാറ്റങ്ങളും എന്‍ഫീല്‍ഡ് നടത്തിയിട്ടുണ്ട്. പക്ഷേ, എന്‍ജിനില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇപ്പോള്‍ നിരത്തിലോടുന്ന തണ്ടര്‍ബേര്‍ഡിലുള്ള അതേ എന്‍ജിന്‍ തന്നെയാണ് പുതിയതിലും. 19.8 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കുമേകുന്ന 346 സിസി എന്‍ജിനാണ് 350 എക്‌സിലുള്ളത്. 

ദീര്‍ഘദൂര യാത്രകള്‍ക്ക് ഇണങ്ങിയതായിരുന്നു എന്നും എന്‍ഫീല്‍ഡ്. ഇനിയും അതിന് മാറ്റമുണ്ടാവില്ല. ഹാന്‍ഡില്‍ ബാറിലെ മാറ്റം കുറച്ചുകൂടി സവാരി സുഖം നല്‍കുന്നതാണ്. അതുകൊണ്ടുതന്നെ തണ്ടര്‍ബേര്‍ഡ് എക്‌സ് ദീര്‍ഘദൂര യാത്രയിലെ രാജാവാകുമെന്നുറപ്പ്. തണ്ടര്‍ ബേര്‍ 350 എക്‌സിന്റെ കൊച്ചി ഓണ്‍റോഡ് വില 1.75 ലക്ഷമാണ്. തണ്ടര്‍ബേര്‍ഡ് 500 എക്‌സിന് 2.22 ലക്ഷം രൂപയും വില വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

World

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

India

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

പുതിയ വാര്‍ത്തകള്‍

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.