Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനങ്ങള്‍ ശ്രദ്ധിക്കേണ്ടത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2018, 02:36 am IST
in Kerala

ഭയം വേണ്ട; ശ്രദ്ധയും സ്വയം നിയന്ത്രണം വേണം ഡോ.കെ.ജി. സജീത് കുമാര്‍

(സൂപ്രണ്ട്, മെഡിക്കല്‍കോളേജ് ആശുപത്രി, കോഴിക്കോട്)

നിപ വൈറസ് ബാധയെ ഭയപ്പെടേണ്ടതില്ല.  സ്വയം നിയന്ത്രണത്തിലൂടെയും മുന്‍കരുതലിലൂടെയും വ്യാപനം തടയാം. വൈറസ് സ്ഥിരീകരിച്ച രോഗികളുമായി രോഗലക്ഷണം വന്നശേഷം അടുത്ത് ഇടപഴകിയവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇവര്‍ പൊതു പരിപാടികളില്‍ നിന്ന് സ്വയം ഒഴിഞ്ഞു നില്‍ക്കണം. യാത്രകള്‍ ഒഴിവാക്കണം. എന്നാല്‍ ഇവരെ ഒറ്റപ്പെടുത്തേണ്ടതില്ല. ഇവര്‍ക്ക് പനിപോലുള്ള ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സ്വയം ചികിത്സ അരുത്.  പ്രാഥമികാരോഗ്യ കേന്ദ്രത്തിലോ ജില്ലാ മെഡിക്കല്‍ ഓഫീസിലോ അറിയിക്കുക. 

1.  രോഗം ബാധിച്ച പ്രദേശങ്ങളില്‍ കൂട്ടം കൂടരുത്. 

2.  സാധാരണക്കാര്‍ പൊതു പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍  മാസ്‌ക് ധരിക്കണം.  ഓഫീസുകള്‍, ധാരാളം ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരും മാസ്‌ക് ധരിക്കണം. 

3. വ്യക്തി ശുചിത്വം പ്രധാനം. സോപ്പുപയോഗിച്ച് പത്ത് സെക്കന്റ് കൈകള്‍ വൃത്തിയാക്കണം. അല്ലെങ്കില്‍ ഹാന്‍ഡ് റബ് ഉപയോഗിക്കാം. 

4. ആശുപത്രിയില്‍ രോഗികളെ കാണാന്‍ പോകുന്നത് ഒഴിവാക്കുക.  പോകുന്നുണ്ടെങ്കില്‍ മാസ്‌ക് ഉപയോഗിക്കുക.

5.  കുട്ടികളെ  ആശുപത്രികളില്‍  കൊണ്ടുപോകാതിരിക്കുക. രോഗികളില്‍ നിന്ന് അകലം പാലിക്കുക. 

6.  പനിവന്നാല്‍ ഭയപ്പെടേണ്ട.  നിപ  വന്നയാള്‍ പോയിട്ടുള്ള ആശുപത്രികളില്‍  പോയിട്ടുണ്ടെങ്കില്‍ മാത്രം  ശ്രദ്ധിച്ചാല്‍ മതി. ഇക്കാര്യം ചികിത്സിക്കുന്ന ഡോക്ടറോട് വ്യക്തമാക്കണം. രോഗി വന്നിട്ടുള്ള സ്ഥലത്ത് പോയിട്ടുള്ള ആളാണെങ്കില്‍ രോഗ ലക്ഷണം ഇല്ലെങ്കില്‍ പോലും അടുത്തുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കണം. 

7.  ആരോഗ്യ വകുപ്പ് പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങളും സന്ദേശങ്ങളും മാത്രമേ വിശ്വസിക്കാവൂ. വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ വരുന്ന സന്ദേശങ്ങള്‍ വിശ്വസിക്കുകയോ അതില്‍ ഭയചകിതരാവുകയോ കൈമാറുകയോ അരുത്.  സംശയമുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിന്റെ ജില്ലാ ഹെല്‍പ്‌ലൈന്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

പുതിയ വാര്‍ത്തകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.