കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ 12 വരെ നീട്ടി. പൊതുപരിപാടികള്‍ക്ക് നിയന്ത്രണവുമേര്‍പ്പെടുത്തിയിട്ടുണ്ട്.