Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

എന്നു നന്നാകും നമ്മുടെ പോലീസ്!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2018, 07:00 pm IST
inSpecial Article

        ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് അക്രമത്തിനു കുടചൂടുകയും കൊലപാതകങ്ങള്‍ക്കുവരെ മൗനാനുവാദം നല്‍കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു. പ്രണയവിവാഹത്തിന്റെ പേരില്‍ ദളിതനായ കെവിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി കൊലചെയ്തുവെന്ന കുറ്റാരോപണം നിലനില്‍ക്കുന്ന കേസില്‍ പോലീസിനെതിരെ വന്‍വിമര്‍ശനമാണ് വന്നുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിനെപ്പോലും ഇതു വല്ലാതെ പിടിച്ചുകുലുക്കിയിരിക്കുന്നു. പോലീസിലെ സഖാക്കള്‍ പരോക്ഷമായി ഇടതു സര്‍ക്കാരിനു സിന്ദാബാദ് വിളിച്ചതില്‍ ഗൂഢമായി മന്ദഹസിച്ചിരുന്ന സിപിഎം നേതാക്കളെ വെട്ടിലാക്കുന്നതാണ് കെവിന്റെ മരണത്തില്‍ അക്രമികളെ സഹായിച്ചുവെന്ന പോലീസിനു എതിരെയുള്ള വാര്‍ത്തകള്‍. കോട്ടയം എസ്പി, എഎസ്ഐ, എസ്ഐ തുടങ്ങിയവര്‍ സസ്‌പെന്‍ഷനിലാണ്. ഗുരുതര കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചാര്‍ത്തപ്പെടാനിടയുള്ളത്.

         വിവരമറിഞ്ഞിട്ടും തക്കസമയത്ത് പോലീസ് നടപടി സ്വീകരിക്കാത്തതുകൊണ്ടാണ് കെവിന്‍ മരണപ്പെട്ടതെന്നാണ് പൊതുവെയുള്ള ആരോപണം. മുഖ്യമന്ത്രിയെ യഥാസമയത്ത് വിവരം അറിയിക്കാതെ വീഴ്ചവരുത്തി സസ്‌പെന്‍ഷനിലായ കോട്ടയം മുന്‍ എസ്പി മുഹമ്മദ് റഫീഖ്,  കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു ചാക്കോയുടെ അമ്മ രഹ്നയുടെ ഉറ്റ ബന്ധുവാണെന്ന സസ്‌പെന്‍ഷനിലായ എഎസ്‌ഐയുടെ ഗുരുതരമായ ആരോപണം പോലീസ് കാലങ്ങളായി പിന്‍തുടര്‍ന്നുവരുന്ന ക്രിമില്‍വല്‍ക്കരണത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മുഖ്യമന്ത്രി ഇതു സംബന്ധിച്ച്് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച ഈ പോലീസ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ പറയുന്നത് അങ്ങനെയാരു ബന്ധു തനിക്കില്ല എന്നാണ്. വിവരം കൈമാറാന്‍ കീഴുദ്യോഗസ്ഥന്‍ വൈകി എന്നാണ് ഇദ്ദേഹത്തിന്റെ ഭാഷ്യം. ക്വട്ടേഷന്‍ കൊടുത്തവരിലുള്‍പ്പെട്ട രഹ്ന ഒളിവിലാണ്.

        മുന്‍ സര്‍ക്കാരുകളുടെകാലത്ത് ഉണ്ടായിരുന്നതിനെക്കാള്‍ പോലീസിന്റെ ക്രിമിനല്‍വല്‍ക്കരണമാണ് പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരിക്കുന്നത്. ഇത് പിണറായി തിരിച്ചറിഞ്ഞിരുന്നുവെങ്കിലും പോലീസ് നമ്മുടെ സ്വന്തക്കാര്‍ എന്ന നയം സ്വീകരിച്ചതാണ് പ്രശ്‌നമായത്. പോലീസ് മേധാവികള്‍ നേതാക്കളെ സുഖിപ്പിച്ചുകൊണ്ട് തന്‍കാര്യങ്ങള്‍ നേടുകയായിരുന്നുവെന്നും അത് പോലീസിനും സര്‍ക്കാരിനും നാണക്കേടുണ്ടാക്കിയെന്നും സര്‍ക്കാര്‍ തിരിച്ചറിയാന്‍ വളരെ വൈകി. നമ്മുടെ സര്‍ക്കാരാണ് എന്തും ആകാം എന്നൊരു വഴിവിട്ട നിലപാടാണ് പോലീസ് കൈക്കൊണ്ടു വരുന്നത്. പ്രതിപക്ഷമോ പൊതുജനമോ മാത്രമല്ല ഇടതുമുന്നണിയില്‍ത്തന്നെ പോലീസിനെതിരെ കടുത്ത അമര്‍ഷമുണ്ട്. ചെങ്ങന്നൂരിലെ വിജയംകൊണ്ടുമാത്രം പിടിച്ചു നിര്‍ത്താവുന്നതല്ല പോലീസ് മൂലം സര്‍ക്കാരിനുണ്ടായിരിക്കുന്ന മാനക്കേട്. എന്തും എപ്പോഴും സംഭവിക്കാം എന്ന നിലയിലാണ് കേരളത്തിന്റെ അവസ്ഥ. ഒന്നിനും സുരക്ഷയില്ല. മറ്റൊരര്‍ഥത്തില്‍ കേരളത്തെ സ്തംഭിപ്പിക്കുന്നതാണ് പോലീസിന്റെ കിരാതമായ നടപടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.