കോഴിക്കോട്: നിപ വൈറസ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മധുസുദനനാണു മരിച്ചത്.
കോഴിക്കോട് പാലാഴി സ്വദേശിയാണ് ഇദ്ദേഹം. ഇതോടെ നിപ്പാ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 15 ആയി.