Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുമ്മനം ചുമതലയേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2018, 03:46 am IST
in India

ലളിതമായ ചടങ്ങില്‍, ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് മിസോറാമിന്റെ പതിനെട്ടാമത് ഗവര്‍ണറായി കുമ്മനം രാജശേഖരന്‍ ചുമതലയേറ്റു. തലസ്ഥാനമായ ഐസ്വാളിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹതി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. വെള്ളമുണ്ടും ഷര്‍ട്ടുമണിഞ്ഞ് കേരളീയ വേഷത്തിലായിരുന്നു കുമ്മനം. രാവിലെ 11.15ന് ആരംഭിച്ച ചടങ്ങ്  മിനിട്ടുകള്‍ക്കുള്ളില്‍ അവസാനിച്ചു. നാല് പതിറ്റാണ്ടിലേറെ നീളുന്ന പൊതുപ്രവര്‍ത്തനത്തിന്റെ അംഗീകാരമായാണ് കുമ്മനത്തെ ഗവര്‍ണര്‍ പദവി തേടിയെത്തിയത്. 

ചീഫ് ജസ്റ്റിസ് അജിത് സിങ്ങാണ് ആദ്യം വേദിയിലെത്തിയത്. പ്രോട്ടോക്കോള്‍ പ്രകാരം പിന്നീട് ചീഫ് സെക്രട്ടറി അരവിന്ദ് റായ്, ഗവര്‍ണറുടെ സെക്രട്ടറി ബയാക്തലുവാംഗ, നിയുക്ത ഗവര്‍ണര്‍ കുമ്മനം എന്നിവരും വേദിയിലെത്തി. ദേശീയ ഗാനത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ഗവര്‍ണറുടെ സെക്രട്ടറി, രാഷ്‌ട്രപതിയുടെ നിയമന ഉത്തരവ് ചീഫ് ജസ്റ്റിസിന് കൈമാറി ചടങ്ങ് ആരംഭിക്കുന്നതിന് അനുമതി ചോദിച്ചു. ചീഫ് ജസ്റ്റിസ് നല്‍കിയ അനുമതി ചീഫ് സെക്രട്ടറി വായിച്ചു. പിന്നീട് ചീഫ് ജസ്റ്റിസ് കുമ്മനത്തെ ക്ഷണിച്ചു. തുടര്‍ന്ന് കുമ്മനം സത്യവാചകം ചൊല്ലി ഒപ്പിട്ടു. ദേശീയ ഗാനത്തോടെ ചടങ്ങ് അവസാനിച്ചു. ഇതിന് പിന്നാലെ ഓഫീസിലെത്തി അദ്ദേഹം ചുമതലയേറ്റു. 

മന്ത്രിസഭാംഗങ്ങള്‍ക്കൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയ്‌ക്ക് ശേഷം ചായ സത്കാരം. പരസ്പരമുള്ള പരിചയപ്പെടുത്തലുമുണ്ടായി. മാധ്യമങ്ങളോടും കുമ്മനം സംസാരിച്ചു. ഉത്തരവാദിത്വത്തോടെ ചുമതല ഏറ്റെടുക്കുന്നതായും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ലാല്‍ തന്‍വാല, ആഭ്യന്തര മന്ത്രി ആര്‍.ലാല്‍സിര്‍ലിയാന, മന്ത്രിമാര്‍, സ്പീക്കര്‍ ഹിഫെയ്, എംപിമാര്‍, എംഎല്‍എമാര്‍, സംസ്ഥാന പോലീസ് മേധാവി ബാലാജി ശ്രീവാസ്തവ, ഉന്നത ഉദ്യോഗസ്ഥര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജെ.വി. ലൂന, പ്രഭാരി പവന്‍ ശര്‍മ്മ, ബിജെപി ദല്‍ഹി സംഘടനാ സെക്രട്ടറി സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മിസോറാം ഗവര്‍ണറാകുന്ന രണ്ടാമത്തെ മലയാളിയാണ് കുമ്മനം. 2011 മുതല്‍ 2014 വരെ കോണ്‍ഗ്രസ് നേതാവായ വക്കം പുരുഷോത്തമന്‍ ഗവര്‍ണര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്.

ഗുവാഹതിയില്‍നിന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് വ്യോമസേനയുടെ പ്രത്യേക ഹെലിക്കോപ്ടറില്‍ കുമ്മനം ഐസ്വാളിലെത്തിയത്. തലസ്ഥാനത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന്, ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ചു. മിസോറാം പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം സത്യപ്രതിജ്ഞയ്‌ക്കായി രാജ്ഭവനിലേക്ക് തിരിച്ചു. തലസ്ഥാനത്തുള്ള മലയാളികളും കുമ്മനത്തെ സന്ദര്‍ശിക്കാനും ആശംസ നേരാനും എത്തിയിരുന്നു.

ഐസ്വാളില്‍നിന്ന് കെ. സുജിത്ത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

Kerala

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

Kerala

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

Kerala

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

പുതിയ വാര്‍ത്തകള്‍

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.