Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഏകദന്തന്റെ അനുഗ്രഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2018, 03:13 am IST
inSamskriti

മദാസുരന്റെ മദം ഉണര്‍ന്നെഴുന്നേറ്റു. ഒരു കാട്ടുമൃഗത്തിന്റെ മുന്നില്‍ കീഴടങ്ങാനോ?

ദേവേന്ദ്രനെ പരാജയപ്പെടുത്തിയ തന്നെ ഈ മൃഗത്തിനറിയില്ല. ശ്രീപരമേശ്വരന്‍ പോലും തന്നെ പേടിച്ചൊളിച്ചോടിയിരിക്കുകയാണ്. പിന്നെ താനെന്തിന് ഇവന്റെ മുന്നില്‍ കീഴടങ്ങണം.

ഏകദന്തനെ വളഞ്ഞുപിടിക്കാനുള്ള തന്ത്രങ്ങളുമായി മദാസുരന്‍ സൈന്യത്തെ ഒരുക്കി. ഏകദന്തന്‍ ഇതൊന്നും അറിഞ്ഞതായിത്തന്നെ ഭാവിച്ചില്ല. ഏകദന്തനെ കുടുക്കാനുള്ള കെണിയൊരുക്കിക്കഴിഞ്ഞെന്ന ഭാവത്തില്‍ മദാസുരന്‍ ശ്രീഗണേശന്റെ നേരെ ബാണം തൊടുത്തു. ആ ബാണം വിനായകന്റെ കാലിനരികില്‍ വന്ന് ഭൂമിയില്‍ തൊട്ടു വന്ദിച്ചതുപോലെ നിന്നു.

അടുത്ത അസ്ത്രം മദാസുരന്‍ തൊടുത്തുവിട്ടപ്പോള്‍ അത് ഏകദന്തന്റെ തലക്കുമുകളില്‍ വച്ച് പലതായി പിളര്‍ന്ന് പൂവുകള്‍പോലെ തലയില്‍ വര്‍ഷിച്ചു. നല്ലൊരു പൂമഴ. വീണ്ടും അയച്ച അസ്ത്രം ഏകദന്തനെ പ്രദക്ഷിണം വച്ച് മടങ്ങിമദാസുരന്റെ നേര്‍ക്ക് തന്നെ പാഞ്ഞു. മദാസുരന്‍ പേടിച്ച് പുറകോട്ടു മറിഞ്ഞു.

മദാസുരന്‍ കൈകാലുകള്‍ കുടഞ്ഞ് എഴുന്നേറ്റ് ഏകദന്തന്റെ നേരെ നോക്കിയപ്പോള്‍ ഏകദന്തന്റെ തലയ്‌ക്കുചുറ്റും ഒരു പ്രഭാവലയം ഇദ്ദേഹം ഏതോ ഒരു ദിവ്യനാണെന്ന് മദാസുരന്‍ ഉറപ്പിച്ചു. ശ്രീനാരദന്റെ വാക്കുകള്‍ അപ്പോള്‍ ഓര്‍മ്മയില്‍ വന്നു. ആനമുഖന്‍, ഏകദന്തന്‍, ലംബോദരന്‍. ഇത് ശ്രീഗണേശന്‍ തന്നെയായിരിക്കും. ശ്രീപാര്‍വതീ ദേവിയെ ധ്യാനിച്ചു കൊണ്ട് ഒന്നു കൂടി ഏകദന്തന്റെ നേരെ നോക്കി. ഏകദന്തന്റെ മുഖത്ത് ശ്രീപാര്‍വതീദേവിയുടെ മുഖവും തെളിഞ്ഞു വന്നു. പെട്ടെന്നു തന്നെ മദാസുരന് ബോധോദയമുണ്ടായി. ഉടന്‍ ഏകദന്തന്റെ കാല്‍ക്കല്‍ വീണ് സര്‍വാപരാധങ്ങളും പൊറുത്തു മാപ്പു നല്‍കണമെന്നപേക്ഷിച്ചു.

ദേവന്മാര്‍ക്കും നാഗന്മാര്‍ക്കും മറ്റുള്ളവര്‍ക്കും അവരുടെ ദേശങ്ങള്‍ ഉടന്‍ തിരിച്ചു നല്‍കണമെന്ന് ഏകദന്തന്‍ താക്കീതു ചെയ്തു. പിന്നെ ശങ്കിക്കാതെ തന്നെ മദാസുരന്‍ ഗണേശന്റെ വാക്കുകളെ അനുസരിച്ചു.ഗണേശന്‍ മദാസുരനെ വെറുതെവിട്ട് അനുഗ്രഹിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

പുതിയ വാര്‍ത്തകള്‍

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.