Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്കിസ്ഥാനില്‍ കുട്ടികള്‍ക്കായി ‘ജിഹാദി’ പരിശീലന കേന്ദ്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2018, 02:08 am IST
in India

ലഖ്‌നൗ:   ഇന്ത്യയ്‌ക്കെതിരെ ‘വിശുദ്ധയുദ്ധം’  നടത്താന്‍ പാക്കിസ്ഥാനില്‍ കുട്ടികള്‍ക്കുള്ള ജിഹാദി പരിശീലന ക്യാമ്പുകള്‍ സജീവം. സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും പൂര്‍ണ പിന്തുണയോടെ ജമാ ഉദ് ദവാ നേതാവ് ഹഫീസ് സയ്യിദും ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ സക്കീര്‍ ഉര്‍ റഹ്മാന്‍ ലഖ്‌വിയുമാണ്  15 നും 20  ഇടയില്‍ പ്രായമുള്ള കുട്ടികളെ ക്യാമ്പുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. 

 മദ്രസ വിദ്യാര്‍ത്ഥികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഭീകരര്‍ക്കായി നടത്തിയ തെരച്ചിലിനിടെ കുപ്‌വാരയില്‍ നിന്ന് പിടിയിലായ പാക്കിസ്ഥാന്‍ ഭീകരന്‍ ഹംസ  എന്ന സബീയുള്ളയെ എന്‍ഐഎ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. 

പ്രത്യേകം അധികാരപ്പെടുത്തിയ പരിശീലകര്‍ക്കു കീഴില്‍ ഏഴു ഘട്ടങ്ങളിലായാണ് പരിശീലനം. കാലയളവ് രണ്ടുവര്‍ഷം. 

മുസാഫറാബാദിലെ കുന്നിന്‍പ്രദേശങ്ങള്‍, ഖൈബര്‍ പഖ്തുണ്‍ഖ്വാ കാടുകള്‍, മുര്‍ദിക് തുടങ്ങി ഏഴു പ്രദേശങ്ങളിലാണ് പരിശീലന ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.  ജീവത്യാഗം ചെയ്യാന്‍ സന്നദ്ധരായ ജിഹാദികളാകാന്‍ പരസ്യമായാണ് കുട്ടികളെ ജമാ ഉദ് ദവാ നേതാക്കള്‍ ക്ഷണിക്കുന്നത്. പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും നല്‍കിയാണ് ഇവര്‍ താത്പര്യമുള്ളവരോട് ബന്ധപ്പെടാന്‍ ആവശ്യപ്പെടുന്നത്. 

അമീര്‍ സാഹബ്, അമീര്‍ മസ്ഗര്‍ എന്നീ പേരുകളിലാണ് പരിശീലകരുടെ മേധാവിയായ ഹഫീസ് സയ്യിദ് അറിയപ്പെട്ടിരുന്നത്. ഇയാള്‍ക്കു കീഴില്‍ സെക്ടര്‍, നഗരം, താലൂക്ക്, ജില്ല, മേഖല അടിസ്ഥാനത്തിലുള്ള മറ്റു പരിശീലകര്‍. ഉയര്‍ന്ന റാങ്കിലുള്ള പരിശീലകര്‍ ‘മസൂല്‍’  എന്നാണറിയപ്പെടുന്നത്. 

താഴെത്തട്ടിലുള്ള പരിശീലകര്‍ ‘കാക്ക്‌റൂണു’കള്‍. ലാഹോറിലെ  മുര്‍ദിക്കിലാണ് പരിശീലന ക്യാമ്പുകളുടെ പ്രാദേശിക കേന്ദ്രമുള്ളത്. മദ്രസകളില്‍ നിന്ന്  മസൂലുകളാണ് കുട്ടികളെ കണ്ടെത്തി മുര്‍ദിക്കിലുള്ള  ലഷ്‌കറിന്റെ പരിശീലന കേന്ദ്രത്തിലെത്തിക്കുന്നത്.

മുള്‍ട്ടാന്‍ പട്ടണത്തില്‍ പരിശീലകനായ തന്റെ പിതാവു തന്നെയാണ് തന്നെ പരിശീലന ക്യാമ്പിലെത്തിച്ചതെന്ന്  എന്‍ഐഎ യുടെ ചോദ്യം ചെയ്യലില്‍ സബീയുള്ള പറഞ്ഞു. തന്നെ പരിശീലിപ്പിച്ച ആറു കേന്ദ്രങ്ങളെക്കുറിച്ചും ഇയാള്‍ വിശദീകരിച്ചു. 

എല്ലായിടത്തും സൈന്യത്തിന്റെയും ഐഎസ്എയുടെയും സഹായമുണ്ടായിരുന്നു. ക്യാമ്പുകള്‍ ലഖ്‌വിയും സയ്യിദും സന്ദര്‍ശിച്ചതായും  സബീയുള്ള പറഞ്ഞു. 

തങ്ങളെ ആലിംഗനം ചെയ്ത്  ഇന്ത്യക്കെതിരെ പോരാടാന്‍ ഇരുവരും  പ്രചോദനം നല്‍കി. 25 കിലോയോളം ഭാരം ചുമലിലേറ്റി നടക്കാനും മഞ്ഞുമൂടിയ പ്രദേശങ്ങളില്‍ സഞ്ചരിക്കേണ്ടതെങ്ങനെയെന്നുമുള്ള പരിശീലനവും റൂട്ടുമാര്‍ച്ചുകളും ക്യാമ്പുകളില്‍ പതിവായിരുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

India

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

Kerala

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

India

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

India

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.