Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആസുരികസ്വഭാവികളുടെ അഭിപ്രായം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2018, 02:05 am IST
inSamskriti

ആഢ്യഃ അസ്മി-

ധനവും, ധാന്യങ്ങളും സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളും രത്‌നങ്ങളും ആഭരണങ്ങളും പ്രത്യേകം പ്രത്യേകം ഓരോ മുറികളില്‍ നിറയെ വച്ച് പൂട്ടി ഭദ്രമായി വച്ചിട്ടുണ്ട്.

അഭിജനവാന്‍ അസ്മി-ഇതുവരെ ആരും തന്നെ നല്ല കുലത്തില്‍ ജനിച്ചവനാണ് എന്നുമാത്രമേ, പറഞ്ഞിട്ടുള്ളൂ. അതിനാല്‍-

മയാസദൃശഃ അന്യഃ കഃ അസ്തി!

എന്നോടു തുല്യനായിട്ട്, വേറെ ആരുണ്ട്?

യക്ഷ്യേ- ഞാന്‍ യാഗവും ചെയ്യും. പക്ഷേ, സൂര്യനെയോ, വരുണനെയോ, ഇന്ദ്രനെയോ ഉദ്ദേശിച്ചല്ല ചെയ്യുക. യക്ഷസ്സുകളെയും രക്ഷസ്സുകളെയും പിശാചുക്കളെയും ഉദ്ദേശിച്ചാണ് യാഗം ചെയ്യുക. 

ദാസ്യാമി-ഞാന്‍ ധനം, ഭൂമി, വീട്, സംന്യാസികള്‍ക്കോ ക്ഷേത്രങ്ങള്‍ക്കോ ആശ്രമങ്ങള്‍ക്കോ അല്ല ദാനം ചെയ്യുക എന്ന് മനസ്സിലാക്കണം. 

മോദിഷ്യേ- ഇങ്ങനെ ഞാന്‍ ധനം വര്‍ധിപ്പിച്ചും വിശ്വാസികളെ ആകര്‍ഷിച്ചും ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ സന്തോഷിച്ചുകൊണ്ടേയിരിക്കും.

ഇത്യജ്ഞാന വിമോഹിതാഃ-ഈ രീതിയില്‍ ആസുരിക സ്വഭാവികള്‍ അജ്ഞാനംകൊണ്ട് വിവിധ തരത്തില്‍ വിമോഹം-അവിവേക ഭാവം ഉള്‍ക്കൊണ്ട്, ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു-എന്ന് ഭഗവാന്‍ പറയുന്നു.

ഇവയെല്ലാം തെറ്റായ ചിന്തയാണ്; പ്രവര്‍ത്തനമാണ്; പരമപദപ്രാപ്തിക്ക് തടസ്സമാണ് എന്ന് നാം മനസ്സിലാക്കണം.

ആസുരസ്വഭാവികള്‍ ഭ്രാന്തന്മാരാണ് 

അനേക ചിത്ത വിഭ്രാന്താഃ

കഴിഞ്ഞ ജന്മങ്ങളിലെ പുണ്യപാപകര്‍മ്മങ്ങളുടെ ഫലമാണ് ഈ ജന്മത്തിലെ സുഖദുഃഖങ്ങള്‍ എന്ന ശാസ്ത്ര സിദ്ധാന്തം ആസുരിക സ്വഭാവികള്‍ മനസ്സിലാക്കാനോ വിശ്വസിക്കാനോ ശ്രമിക്കില്ല. കാരണം അവരുടെ ചിത്തം എപ്പോഴും വിവിധ സുഖങ്ങള്‍ നേടിയെടുക്കാനുള്ള വെപ്രാളത്തോടെ ഓടിക്കൊണ്ടിരിക്കുകയാണല്ലോ. എല്ലാ മനോരഥങ്ങളും തന്റെ സാമര്‍ത്ഥ്യംകൊണ്ടു  നേടുക. ഈശ്വരന്റെയോ പുണ്യകര്‍മ്മങ്ങളുടെയോ സാഹചര്യം വേണ്ട എന്ന ഭാവത്തോടെ ഓടുന്ന ഭ്രാന്തന്മാരാണ്. ആ ഓട്ടത്തിനിടയില്‍ തന്നെ ഒരു വലിയ വലയില്‍ മത്സ്യങ്ങളെപ്പോലെ കുടുങ്ങിപ്പോവുകയാണ്. ആ വലയുടെ പേരാണ് മോഹജാലം എന്നത് (ജാലം എന്ന സംസ്‌കൃതപദത്തിന് വല എന്നാണര്‍ത്ഥം) മോഹം എന്നാല്‍ ആഗ്രഹവും, അവിവേകം-മോഹജാല സമാവൃതാഃ-

ആ വലയില്‍ കുടുങ്ങി, പുറത്തേക്കു കടന്ന് രക്ഷപ്പെടാന്‍ കഴിയാതെ വിഷമിക്കുമ്പോഴും കാമഭോഗേഷു പ്രസക്താഃ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സുഖങ്ങള്‍ അനുഭവിക്കാനുള്ള അത്യാഗ്രഹമാണ് ഹൃദയത്തില്‍ പൊങ്ങിപ്പൊങ്ങിവരുന്നത്. പക്ഷേ അതിനിടയില്‍ മരണമടയുന്നു. സാമര്‍ത്ഥ്യത്തിനും കഴിവിനും മരണത്തെ ജയിക്കാന്‍ സാധിക്കുന്നില്ല. അതിനുള്ള ഒരു ഉപായവും ഇതുവരെ ആരും കണ്ടെത്തീട്ടില്ല. പിന്നീടുള്ള അവസ്ഥയാണ് ഭഗവാന്‍ പറയുന്നത്

”അശുചൗനരകേ പതന്തി”

മലമൂത്രങ്ങള്‍ നിറഞ്ഞ വൈതരണി എന്ന നദിയിലോ രൗരവാദി നരകങ്ങളിലോ വീഴുന്നു.

അവര്‍ പ്രശസ്തിക്കുവേണ്ടി യജ്ഞം ചെയ്യും (16-17)

ആസുരസ്വഭാവികള്‍-സ്തബ്ധാഃ ജന്മനാ തന്നെ സ്തബ്ധന്മാരാണ്-അഹങ്കാരികളാണ്, വിനയം തീരെ ഇല്ലാത്തവരാണ് ആരുടെ മുന്നിലും തലകുനിക്കുകയില്ല. കാരണം-ആത്മസംഭാവിതാഃ-അവര്‍ സ്വയം തങ്ങള്‍ ഉത്കൃഷ്ടരാണെന്നും നല്ലവരാണെന്നും പൂജനീയവരാണെന്നും അഭിമാനിച്ചും നടിച്ചും നടക്കുന്നവരാണ്. വാസ്തവത്തില്‍ സജ്ജനങ്ങള്‍ അവരെ പൂജിക്കുന്നില്ല. ധനമാനമദാന്വിതാഃ -അവര്‍ ധനൈശ്വര്യസമ്പൂര്‍ണരായതിനാല്‍ വര്‍ധിച്ച മാനം-മദം കൊണ്ട് വെളിവില്ലാതെ നടക്കുകയാണ്.

 9961157857

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

പുതിയ വാര്‍ത്തകള്‍

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.