Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കാര്‍കോകില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2018, 02:04 am IST
inSamskriti

ശാസ്ത്രീയ നാമം : Psoralea corylifolia

സംസ്‌കൃതം: വാചികി, സോമരാജി, സുവല്ലി, കൃഷ്ണഫല, ദുര്‍ഗന്ധ

തമിഴ്: കാര്‍കോകില്‍ അരിസ്

എവിടെകാണാം:  കര്‍ണ്ണാടക, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, അപൂര്‍വ്വമായി കേരളത്തിലും  കാണുന്നു. ആറ് തരം അരികളെ കുറിച്ച് ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. അതിലൊന്നാണ് കാര്‍കോകിലരി. കുടകപ്പാല അരി, കൊത്തംപാല അരി, ഏലത്തരി, ചെറുപുന്ന അരി, വിഴാല്‍ അരി എന്നിവയാണ് മറ്റുള്ളവ. 

പുനരുത്പാദനം : വിത്തില്‍ നിന്ന്

ഔഷധപ്രയോഗങ്ങള്‍:  ത്വക്ക് രോഗങ്ങള്‍ക്കും കുഷ്ഠരോഗങ്ങള്‍ക്കും ഏറെ ഫലപ്രദമായ ഔഷധമാണ്.  കാര്‍കോകില്‍ അരി, തുത്തിയരി, കാരെള്ള് ഇവ സമം ഉണക്കിപ്പൊടിച്ച് ഒരു സ്പൂണ്‍ പൊടി അത്രയും കല്‍ക്കണ്ടം ചേര്‍ത്ത് തേനില്‍ ചാലിച്ച് ദിവസം രണ്ട് നേരം എന്ന കണക്കില്‍ തുടര്‍ച്ചയായി ആറ് മാസം സേവിച്ചാല്‍ വെള്ളപ്പാണ്ട് മാറും. കാര്‍കോകില്‍ അരി നെല്ലിക്കാനീരില്‍ ഇട്ട് രാത്രി മുഴുവന്‍ ചെയ്യുക. ഇപ്രകാരം ചെയ്യുന്നതിന് ഭാവന ചെയ്യുക എന്ന് പറയും. പിറ്റേന്ന് രാവിലെ വെയിലത്ത് ഉണക്കുക. ഇപ്രകാരം ഏഴ് പ്രാവശ്യം ചെയ്യുക. ഈ അരി പൊടിച്ച് നെല്ലിക്കാ നീരില്‍ തന്നെ ചാലിച്ച് കഴിക്കുക. എല്ലാത്തരം കുഷ്ഠരോഗങ്ങളും ശമിക്കും. 

കാര്‍കോകില്‍ അരി പാലില്‍ പുഴുങ്ങി എടുക്കുക. ആ പാല്‍ ഉറ ഒഴിച്ച് തൈരാക്കുക. തൈര് കടഞ്ഞ് വെണ്ണ എടുക്കുക. ആ വെള്ള ദേഹത്ത് തേയ്‌ക്കുകയും കഴിക്കുകയും ചെയ്യുക. വെള്ളപ്പാണ്ടും, കുഷ്ഠരോഗങ്ങളും ചര്‍മ്മ രോഗങ്ങളും മാറും. കാര്‍കോകില്‍ അരി, നെല്ലിക്ക തൊണ്ട്, ദേവതാരം, വേങ്ങ കാതല്‍ ഇവ ഓരോന്നും 20 ഗ്രാം വീതം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിക്കുക. 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ട് നേരം മൂന്ന് മാസം കഴിക്കുന്നതും കുഷ്ഠവും വെള്ളപ്പാണ്ടും മാറാന്‍ നല്ലതാണ്. കാര്‍കോകില്‍ അരി, കാരെള്ള്, നെല്ലിക്ക തൊണ്ട്, നെല്ലിക്ക ഗന്ധകം, കുത്തല്‍തീരം ഇവ സമം ഉണക്കിപ്പൊടിക്കുക. ആ പൊടി വെളിച്ചെണ്ണയില്‍ ചാലിച്ച് ആറ് മാസം തേച്ചാല്‍ വെള്ളപ്പാണ്ടും കുഷ്ഠവും ശമിക്കും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

Kerala

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

Astrology

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

പുതിയ വാര്‍ത്തകള്‍

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.