Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയ്‌ക്കെതിരെ ജിഹാദ് നടത്താൻ ഹാഫീസ് സയീദ് തെരഞ്ഞെടുത്തത് നിരവധി യുവാക്കളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2018, 11:17 am IST
in India

ന്യൂദൽഹി: ഇന്ത്യയ്‌ക്കെതിരെ തീവ്രവാദം ശക്തമാക്കാൻ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയീദും സക്കീർ ഉർ റഹ്മാൻ ലഖ്‌വിയും നിരന്തരം പരിശ്രമിച്ചുവെന്ന് പിടിയിലായ ലഷകർ ഭീകരന്റെ വെളിപ്പെടുത്തൽ. ഇവർ യുവാക്കളെ എളുപ്പത്തിൽ ഭീകര സംഘടനയിലേക്ക് കൊണ്ടുവരാൻ ഏറെ സ്വാധീനം ചെലുത്തിയെന്ന് കുപ്‌വാരയിൽ നിന്നും അറസ്റ്റിലായ ലഷ്കർ ഭീകരൻ സബിയുള്ള  എന്ന ഹംസ വെളിപ്പെടുത്തി.

ഹാഫീസ് സയീദ് നേതൃത്വം നൽകുന്ന ജമാത്ത് ഉദ് ദവാ (ജെയുഡി) ഭീകര സംഘടന യുവാക്കളെ എളുപ്പത്തിൽ കബളിപ്പിച്ച് ഇവരുടെ വിശ്വാസം നേടി തീവ്രവാദ സംഘടനയിൽ ചേർക്കുകയായിരുന്നു. തെരഞ്ഞെടുക്കുന്ന യുവാക്കൾക്ക് രണ്ട് വർഷത്തോളം ഏഴോളം കേന്ദ്രങ്ങളിൽ പരിശീലനം നൽകും. മുദ്രിക്കെ, ഖൈബർ മേഖലയിലെ വനപ്രദേശം, മുസാഫറാബാദിലെ കുന്നുകൾ എന്നിവിടങ്ങൾ പരിശീലാനകേന്ദ്രങ്ങളാണെന്ന് ഹംസ പറഞ്ഞു.

കഴിഞ്ഞ മാർച്ചിലാണ് ഹംസയെ എൻഐഎ പിടികൂടുന്നത്. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റ് അഞ്ച് പേരെ സൈന്യം വധിച്ചിരുന്നു. എൻഐഎ ഇയാളെ  നടത്തിയ ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ജെയുഡി നേതാക്കൾ 15നും 20നും ഇടയിൽ പ്രായമുള്ള യുവാക്കളെ ഇന്ത്യയ്‌ക്കെതിരെ സ്വന്തം ജീവൻ ബലിയർപ്പിച്ച് ജിഹാദ് നടത്തുന്നതിനായി ക്ഷണിക്കുകയായിരുന്നുവെന്ന് ഹംസ വെളിപ്പെടുത്തി. 

അമീർ സാഹബ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഹാഫീസ് സയീദിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് ഇതിന് നേതൃത്വം നൽകിയിരുന്നത്. ജില്ലകളിലും താലൂക്കുകളിലും നിന്നുമെല്ലാമായി യുവാക്കളെ ഭീകര സംഘടനയിൽ എത്തിച്ചിരുന്നു. റിക്രൂട്ടേഴ്സർമാർ മദ്രസയിൽ നിന്നും കുട്ടികളെ തെരഞ്ഞെടുക്കാറുണ്ടെന്നും ഹംസ വ്യക്തമാക്കി. തെരഞ്ഞെടുക്കുന്നവരെ ലാഹോറിലെ തീവ്രവാദ പരിശീലന കേന്ദ്രത്തിലെത്തിക്കുകയാണ് പതിവെന്നും ഹംസ പറഞ്ഞു. 

പരിശീലന വേളകളിൽ ഹാഫീസ് സയീദ് സന്ദർശനത്തിന് എത്താറുണ്ടെന്നും തങ്ങളെ ആലിംഗനം ചെയ്ത ശേഷം   ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യണമെന്ന തരത്തിലുള്ള ആഹ്വാനങ്ങളും പ്രേരണകളും നടത്താറുണ്ടെന്നും ഹംസ വ്യക്തമാക്കി.  ഭീകരസംഘടനയുടെ വിദ്യാർത്ഥി സംഘടനയായ അല്മൊഹാദിയ അംഗങ്ങൾ മൊബൈലിൽ ചിപ്പുകൾ ഘടിപ്പിച്ച് തീവ്രവാദികളുമായി ആശയവിനിമയം നടത്താറുണ്ടെന്നും ഹംസ കൂട്ടിച്ചേർത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

Kerala

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

Entertainment

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

Kerala

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

പുതിയ വാര്‍ത്തകള്‍

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

“സിദ്ധു ” പ്രദർശനത്തിന്.

മലമുകളിൽ രണ്ടു പെൺകുട്ടികൾ;ജൂഡ് ആൻ്റണി വിസ്മയാ മോഹൻലാൽ തുടക്കം പുതിയ പോസ്റ്റർ

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

ഷാജി കൈലാസിന്റെ വരവ് ജൂലൈ പതിനാറിന്

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ട്രെയ്‌ലർ പുറത്ത്; ചിത്രം ജൂലൈ 3 ന് കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

സഖ്യം വിട്ടതിന് പിന്നാലെ വൈകോയ്‌ക്ക് തിരിച്ചടി നൽകി പാർട്ടിയിൽ നിന്ന് 150-ലധികം നേതാക്കൾ ഡിഎംകെയിൽ ചേർന്നു

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

ഫിഫ ലോകകപ്പ് 2026: ഇനി തീ പാറും; ഇംഗ്ലണ്ട് നോക്കൗട്ടില്‍

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.