Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആരോഗ്യ രംഗത്ത് ആയുഷ്മാൻ ഭാരത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2018, 02:37 am IST
in India

ഗ്രാമങ്ങളെ ബന്ധിപ്പിച്ചു; പ്രധാന്‍മന്ത്രി ഗ്രാം സഡക് യോജന

ഗ്രാമീണ മേഖലയില്‍ ഏകദേശം 1.69 ലക്ഷം കിലോമീറ്റര്‍ റോഡ് നിര്‍മിച്ചു. 2013-14ല്‍ ഒരു ദിവസം പൂര്‍ത്തിയാക്കിയത് 69 കിലോമീറ്റര്‍ റോഡ്. 2017-18ല്‍ പ്രതിദിനം 134 കിലോമീറ്റര്‍. ഗ്രാമങ്ങളെ റോഡുകള്‍ വഴി ബന്ധിപ്പിക്കുന്നതിന്റെ തോത് 2014ല്‍ 56 ശതമാനം, 2017ല്‍ 82 ശതമാനം. 

സ്മാര്‍ട് സിറ്റികള്‍ നഗരങ്ങളെ മാറ്റുന്നു

നൂറു നഗരങ്ങളെ സ്മാര്‍ട്ട് സിറ്റികളായി തെരഞ്ഞെടുത്തു. നഗരത്തിന്റെ ആസൂത്രണം മുതല്‍ ജനങ്ങളുടെ ജീവിത നിലവാരം വരെ ഉയര്‍ന്ന നിലവാരത്തിലെത്തിക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു. രണ്ടു ലക്ഷത്തില്‍പ്പരം കോടി രൂപയുടെ മുതല്‍മുടക്കില്‍ പത്തു കോടി ഇന്ത്യക്കാരുടെ ജീവിതത്തില്‍ ഉജ്വലമായ മുന്നേറ്റം.

ഗ്രാമങ്ങളെ നവീകരിക്കല്‍ ശ്യാമ പ്രസാദ് മുഖര്‍ജി മിഷന്‍

267 മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍. മനുഷ്യവിഭവശേഷി വിനിയോഗത്തിനും സാമ്പത്തിക സാധ്യതകള്‍ക്കും പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചു. 

സ്വപ്നങ്ങള്‍ക്ക് കൂടൊരുക്കുന്നു; പ്രധാനമന്ത്രി ആവാസ് യോജന

ഒരു കോടി വീടുകള്‍ നിര്‍മിച്ചു. 2022ല്‍ സ്വതന്ത്ര ഇന്ത്യ 75 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ എല്ലാ ഇന്ത്യക്കാരനും സ്വന്തം വീടുണ്ടാവണം എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം. കുറഞ്ഞ പലിശയ്‌ക്ക് ഒന്‍പതു ലക്ഷം മുതല്‍ 12 ലക്ഷം വരെ ഭവനവായ്‌പയ്‌ക്കുള്ള പദ്ധതികള്‍. 

ആയുഷ്മാന്‍ ഭരത്

ആരോഗ്യ മേഖലയില്‍ മുമ്പെങ്ങുമില്ലാത്ത പദ്ധതികള്‍. ലോകത്തിലെ ഏറ്റവും ബൃഹത്തായ ആരോഗ്യ ഇന്‍ഷുഷന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് അവതരിപിച്ച് നടപ്പാക്കിത്തുടങ്ങി. ഒരു വര്‍ഷം അമ്പതു കോടി കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന പദ്ധതി. 

പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കും വിധം 1.5 ലക്ഷം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രങ്ങളാക്കി ഉയര്‍ത്തി

അമ്മയ്‌ക്കും കുഞ്ഞിനും ആരോഗ്യം

ആറായിരം രൂപയുടെ സാമ്പത്തിക സഹായം പ്രതിവര്‍ഷം അമ്പതു ലക്ഷം ഗര്‍ഭിണികള്‍ക്ക് പ്രയോജനം ചെയ്യും. 80.63 ഗര്‍ഭിണികള്‍ക്ക് പ്രതിരോധ മരുന്നു നല്‍കി. 

പോഷന്‍ അഭിയാന്‍

ഗ്രാമീണ മേഖലയില്‍ പോഷകാഹാരക്കുറവു കൊണ്ട് കുട്ടികള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ അകറ്റി നിര്‍ത്താന്‍ പോഷന്‍ അഭിയാന്‍ പദ്ധതി ആവിഷ്‌കരിച്ചു. ഇന്ത്യയില്‍ത്തന്നെ ഇത്തരത്തില്‍ ആദ്യത്തേത്.

പ്രധാന്‍മന്ത്രി ദേശീയ ഡയാലിസിസ് പദ്ധതി

പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസിനുള്ള പദ്ധതി. 497 ഡയാലിസിസ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. രണ്ടര ലക്ഷം രോഗികള്‍ക്ക് പ്രയോജനം കിട്ടിക്കഴിഞ്ഞു. ഈ പദ്ധതിയില്‍ 25 ലക്ഷം ഡയാലിസിസുകളാണ് ഇതുവരെ നടത്തിയത്.

കുറഞ്ഞ ചെലവില്‍,  മെച്ചപ്പെട്ട ആരോഗ്യം

ഹൃദയശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന സ്റ്റെന്റുകളുടേയും കാല്‍മുട്ടു ശസ്ത്രക്രിയയ്‌ക്കുള്ള കൃത്രിമ കാല്‍മുട്ടുകളുടേയും വില അമ്പതു മുതല്‍  എഴുപതു ശതമാനം വരെ കുറച്ചു. 1054 അവശ്യമരുന്നുകളെ വിലനിയന്ത്രണ പരിധിയില്‍ കൊണ്ടുവന്നു. ഉപഭോക്താക്കള്‍ക്ക് 10,000 കോടി രൂപയുടെ ആനുകൂല്യം കിട്ടി എന്നാണ് കണക്ക്. പ്രധാന്‍മന്ത്രി ഭാരതീയ ജനൗഷധി കേന്ദ്രങ്ങളിലൂടെ കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ ലഭ്യമാക്കി. ഇത്തരം മൂവായിരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അര്‍ബുദ, ഹൃദ്രോഗ ചികിത്സയ്‌ക്കുള്ള മരുന്നുകള്‍ക്ക് അമൃത് ഫാര്‍മസികള്‍ വഴി 60 ശതമാനം മുതല്‍ 90 ശതമാനം വരെ വിലക്കുറവ്. 

മിഷന്‍ ഇന്ദ്രധനുഷ്

ഗര്‍ഭശിശു, നവജാത ശിശു മരണ നിരക്ക് കുറയ്‌ക്കാനുള്ള ലക്ഷം ആഗോളതലത്തില്‍ തീരുമാനിച്ചതിനേക്കാള്‍ മുമ്പു തന്നെ ഇന്ത്യ കൈവരിച്ചു. മിഷന്‍ ഇന്ദ്രധനുഷ് നാലു ഘട്ടങ്ങളിലായി 528 ജില്ലകളില്‍ നടപ്പാക്കി. 80.63 കോടി ഗര്‍ഭിണികള്‍ക്ക് പ്രതിരോധ കുത്തിവെപ്പു നല്‍കി. 3.15 കോടി കുഞ്ഞുങ്ങള്‍ക്ക് വാക്‌സിനുകള്‍ നല്‍കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

Kerala

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

Entertainment

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

Kerala

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

പുതിയ വാര്‍ത്തകള്‍

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

“സിദ്ധു ” പ്രദർശനത്തിന്.

മലമുകളിൽ രണ്ടു പെൺകുട്ടികൾ;ജൂഡ് ആൻ്റണി വിസ്മയാ മോഹൻലാൽ തുടക്കം പുതിയ പോസ്റ്റർ

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

ഷാജി കൈലാസിന്റെ വരവ് ജൂലൈ പതിനാറിന്

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ട്രെയ്‌ലർ പുറത്ത്; ചിത്രം ജൂലൈ 3 ന് കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

സഖ്യം വിട്ടതിന് പിന്നാലെ വൈകോയ്‌ക്ക് തിരിച്ചടി നൽകി പാർട്ടിയിൽ നിന്ന് 150-ലധികം നേതാക്കൾ ഡിഎംകെയിൽ ചേർന്നു

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

ഫിഫ ലോകകപ്പ് 2026: ഇനി തീ പാറും; ഇംഗ്ലണ്ട് നോക്കൗട്ടില്‍

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.