Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലക്ഷ്യം ലോകകപ്പ്; മൊറേനോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2018, 03:39 am IST
in Sports

മെക്‌സിക്കോ സിറ്റി: റഷ്യയില്‍ ലോകകപ്പ് കളിക്കാനെത്തുന്ന മെക്‌സിക്കോയ്‌ക്ക് ഒരേയൊരു ലക്ഷ്യം മാത്രം. ഫൈനലിലെത്തി കപ്പ് അടിക്കണം. പക്ഷെ അത് അത്ര എളുപ്പമുള്ള കാര്യമല്ല. റാങ്കിങ്ങിലൊക്കെ പിന്നില്‍ നില്‍ക്കുന്ന മെക്‌സിക്കോ ലോകകപ്പ് നേടുമെന്ന് ആരും സ്വപ്‌നം കാണുന്നുമില്ല.

എന്നാല്‍ മെക്‌സിക്കോയുടെ പ്രതിരോധ നിരക്കാരന്‍ ഹെക്ടര്‍ മൊറേനോ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ജയിക്കാനായാണ് ഞങ്ങള്‍ റഷ്യയിലേക്ക് പോകുന്നതെന്ന് റയല്‍ സോസീഡാഡ് താരമായ മൊറേനോ പറഞ്ഞു.

ലോകകപ്പില്‍ ആരും ഞങ്ങള്‍ക്ക് സാധ്യത കല്‍പ്പിക്കുന്നില്ല. ഞങ്ങള്‍ കപ്പ്് നേടുമെന്ന് ആരം ചിന്തിക്കുന്നുമില്ല. പക്ഷെ കപ്പ് നേടാന്‍ ഞങ്ങള്‍ തയ്യാറെടുത്തുകഴിഞ്ഞെന്ന് മൊറേനോ വെളിപ്പെടുത്തി. 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ അരങ്ങേറിയ ലോകകപ്പിലും 2014 ബ്രസീല്‍ ലോകകപ്പിലും മെക്‌സിക്കോയ്‌ക്കായി ബൂട്ട് കെട്ടിയതാരമാണ് ഓബി.

റഷ്യയില്‍ മെക്‌സിക്കോ   അത്ഭുതം കാട്ടുമെന്ന് കോച്ച് യുവാന്‍ കാര്‍ലോസ് ഒസോറിയോ പറഞ്ഞു. കഴിഞ്ഞ ആറ് ലോകകപ്പുകളിലും മെക്‌സിക്കോയ്‌ക്ക് പ്രീക്വാര്‍ട്ടറിനപ്പുറം കടക്കാനായില്ല. ഇത്തവണ ഫൈനലിലെത്താമെന്നാണ് വിശ്വാസം. മനുഷ്യരും കായിക താരങ്ങളുമായ ഞങ്ങള്‍ക്ക് അങ്ങിനെ വിശ്വസിക്കാന്‍ അവകാശമുണ്ട്്. എന്തെന്നാല്‍ ഞങ്ങള്‍ കഠിനാദ്ധ്വാനത്തിന്റെ വക്താക്കളാണ്. ഏപ്പോഴും ജയിക്കാനായി കളിക്കുന്ന ടീമാണ് ഞങ്ങളെന്ന് ഒസോറിയോ വെളിപ്പെടുത്തി.

നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി, ദക്ഷിണ കൊറിയ, സ്വീഡന്‍ എന്നിവയടങ്ങുന്ന ഗ്രൂപ്പ്് എഫിലാണ് മെക്‌സിക്കോ മത്സരിക്കുന്നത്. ആദ്യ മത്സരത്തില്‍ അവര്‍ ജൂണ്‍ 17 ന് ജര്‍മനിയെ നേരിടും.ലോകകപ്പിന് മുന്നൊരുക്കമായി നടക്കുന്ന പരിശീലന മത്സരത്തില്‍ മെക്‌സിക്കോ നാളെ വെയ്ല്‍സുമായി ഏറ്റുമുട്ടും. പാസദേനയിലെ റോസ്ബൗളിലാണ് മത്സരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ചര്‍ച്ച: മുസ്ലീംലീഗ് നിലപാട് അറിയിച്ചു, മുന്‍തൂക്കം അവകാശപ്പെട്ട് കെ സി, ആര്‍ സി, വി ഡി വിഭാഗങ്ങള്‍

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ക്ക് വേണ്ടി 70 സെറ്റുകൾ നിർമ്മിച്ച് അവിനാഷ് കൊല്ല; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

Entertainment

ദുൽഖറിന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായി “ഐ ആം ഗെയിം” ഒരുങ്ങുന്നു; ചിത്രം ഓണം റിലീസ്

Kerala

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

Kerala

ഒന്നു നിർത്തൂ, പാകിസ്ഥാൻ അന്ന് അപേക്ഷിച്ചു; ഓപ്പറേഷൻ സിന്ദൂർ നയിച്ച മുൻ സൈനിക ഡയറക്ടർ ജനറൽ പറയുന്നു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ തകൃതി, വി ഡി സതീശനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.