Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒറ്റയാള്‍ പട്ടാളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2018, 03:10 am IST
in Sports

ഇരുപത്തിയെട്ടുവര്‍ഷം നീണ്ട കാത്തിരിപ്പിനുശേഷമാണ് ഈജിപ്ത് വീണ്ടും ലോകപ്പിനെത്തുന്നത്. ഫൈനല്‍ റൗണ്ടിലേക്ക് ടീമിന് യോഗ്യത നേടികൊടുത്ത മുഹമ്മദ് സാലയെന്ന ഒറ്റയാള്‍ പട്ടാളത്തിലാണ് ഈജിപ്ത്തിന്റെ പ്രതീക്ഷ. റോമയില്‍ നിന്ന് ലിവര്‍പൂളിലേക്ക് ചേക്കേറിയ ഈ സ്‌ട്രൈക്കര്‍ കത്തിനില്‍ക്കുന്ന സമയമാണിത്. പ്രീമിയര്‍ ലീഗിലെ 36 മത്സരങ്ങളില്‍ 32 ഗോളുകള്‍ നേടി പുത്തന്‍ റെക്കോഡിട്ടു.

ഒട്ടേറേ ബഹുമതികളും ഈ പ്രതിഭ സ്വന്തമാക്കി. പ്രീമിയര്‍ലീഗിലെ പ്ലേയര്‍ ഓഫ ദ ഇയര്‍ അവാര്‍ഡ്, ഫുട്‌ബോള്‍ കളിയെഴുത്തുകാരുടെ പ്ലേയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം, പിഎഫ്എ പ്ലേയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് എന്നിവ ഈ സീസണില്‍ സാല പോക്കറ്റിലാക്കി. സാലയുടെ കളിമികവില്‍ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലുമെത്തി. ഈ വര്‍ഷം തൊട്ടതൊക്കെ പൊന്നാക്കി ഈ ഈജിപ്ഷ്യന്‍ രാജാവ് കുതിക്കുകയാണ്. റഷ്യയിലെ ലോകകപ്പിലും മിന്നും പ്രകടനം പ്രതീക്ഷിക്കാം.

വീണ്ടുമൊരു ലോകകപ്പ് ഫൈനല്‍ റൗണ്ടെന്ന ഈജിപ്തിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത് സാലയാണ്. യോഗ്യതാ റൗണ്ടില്‍ കോംഗോക്കെതിരായ  നിര്‍ണായക മത്സരത്തിന്റെ 94-ാം മിനിറ്റില്‍ ഗോള്‍ നേടിയാണ് സാല സ്വന്തം ടീമിന് റഷ്യയിലേക്കുള്ള ടിക്കറ്റ് നേടിക്കൊടുത്തത്. 2006 മുതല്‍ 2010 വരെയുള്ള കാലയളവില്‍ തുടര്‍ച്ചയായ മൂന്ന് തവണ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നേടിയ ഈജിപ്തിന് പക്ഷെ ലോകപ്പിന് യോഗ്യത നേടാന്‍ 28 വര്‍ഷം കാരത്തിരിക്കേണ്ടിവന്നു. 1990 ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പിലാണ് ഈജിപ്ത് അവസാനമായി കളിച്ചത്. 1934 ലെ ലോകകപ്പിലും ഈജിപ്ത് കളിക്കളത്തിലുണ്ടായിരുന്നു. 

കളിച്ച രണ്ട് ലോകകപ്പിലും ഈജിപ്തിന്റെ കുതിപ്പ് ആദ്യ റൗണ്ടുകളില്‍ തന്നെ അവസാനിച്ചു. ഇത്തവണ പക്ഷെ, അവര്‍ കിങ് സാലയുടെ ചിറകിലേറി പറന്നുയരാനുള്ള ഒരുക്കത്തിലാണ്. ആതിഥേയരായ റഷ്യ, ഉറുഗ്വേ, സൗദി അറേബ്യ എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് ഈജിപ്ത് മത്സരിക്കുക. സാല നയിക്കുന്ന ഈജിപ്ത് ഈ ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ടില്‍ കടക്കുമെന്നുറപ്പാണ്. ആദ്യ മത്സരത്തില്‍ അവര്‍ ജൂണ്‍ 15 ന് ഉറുഗ്വേയെ നേരിടും.  19 ന് റഷ്യയേയും 25ന് സൗദി അറേബ്യയേയും എതിരിടും.

കോച്ച് ഹെക്ടര്‍ കൂപ്പര്‍ ലോകകപ്പിനുളള 29 അംഗ സാധ്യത ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ആറുപേരെ ഒഴിവാക്കി അവസാന ടീമിനെ ജൂണ്‍ നാലിന് മുമ്പ് പ്രഖ്യാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു

Kerala

മുഖ്യമന്ത്രി ചര്‍ച്ച: മുസ്ലീംലീഗ് നിലപാട് അറിയിച്ചു, മുന്‍തൂക്കം അവകാശപ്പെട്ട് കെ സി, ആര്‍ സി, വി ഡി വിഭാഗങ്ങള്‍

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ക്ക് വേണ്ടി 70 സെറ്റുകൾ നിർമ്മിച്ച് അവിനാഷ് കൊല്ല; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

Entertainment

ദുൽഖറിന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായി “ഐ ആം ഗെയിം” ഒരുങ്ങുന്നു; ചിത്രം ഓണം റിലീസ്

Kerala

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

പുതിയ വാര്‍ത്തകള്‍

ഒന്നു നിർത്തൂ, പാകിസ്ഥാൻ അന്ന് അപേക്ഷിച്ചു; ഓപ്പറേഷൻ സിന്ദൂർ നയിച്ച മുൻ സൈനിക ഡയറക്ടർ ജനറൽ പറയുന്നു

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ തകൃതി, വി ഡി സതീശനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.