Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്വപ്നഫൈനലില്‍ ഹാട്രിക് കിരീടം ലക്ഷ്യമിട്ട് റയല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2018, 02:57 am IST
in Sports

കീവ്: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡിന്റെ ആധിപത്യം അവസാനിപ്പിക്കാന്‍ ലിവര്‍പൂള്‍ ഇറങ്ങുന്നു. തുടര്‍ച്ചയായ മൂന്നാം കിരീടം ലക്ഷ്യമിടുന്ന റയലിനെ പിടിച്ചുകെട്ടി കപ്പുമായി മടങ്ങാനുളള തയ്യാറെടുപ്പിലാണ് ഈജിപ്ത്തിന്റെ രാജകുമാരന്‍ മുഹമ്മദ് സാല അടങ്ങുന്ന ലിവര്‍പൂള്‍. കീവിലെ ഒളിമ്പിക്‌സ് സ്‌റ്റേഡിയത്തില്‍ കപ്പിനായി റയല്‍ മാഡ്രിഡും ലിവര്‍പൂളും അങ്കത്തിനിറങ്ങുന്നതോടെ പോരാട്ടം പൊടിപാറും. രാത്രി 12.15 നാണ് കിക്കോഫ്.

അഞ്ചുവര്‍ഷത്തിനുളളില്‍ ഇത് നാലാം തവണയാണ് റയല്‍ മാഡ്രിഡ് ഫൈനലിലെത്തുന്നത്. കളിമികവ് കൊണ്ട് കരുത്തനായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് റയലിന്റെ ശക്തി. മികച്ച ഫോം തുടരുന്ന റൊണാള്‍ഡോയെ പിടിച്ചുകെട്ടിയാലേ സാലയ്‌ക്കും കൂട്ടര്‍ക്കും കിരീടം ഉയര്‍ത്താനാകൂ.

പ്രീമിയര്‍ ലീഗില്‍ തകര്‍ത്തുകളിച്ച സാലയാണ് ലിവര്‍പൂളിന്റെ ആക്രമണ നിരയെ നയിക്കുന്നത്. മറ്റ് സ്‌ട്രൈക്കര്‍മാരായ റോബര്‍ട്ടോ ഫിര്‍മിനോയും സാദിയോ മാനെയും ഫോമിലാണ്.

റയല്‍ മാഡ്രിഡ് 12 തവണ യൂറോപ്യന്‍ കപ്പ് നേടിയിട്ടുണ്ട്.  അതേസമയം ലിവര്‍പൂള്‍  അഞ്ച് തവണയേ ചാമ്പ്യന്മാരായിട്ടുള്ളൂ. 2005 ലാണ് ലിവര്‍പൂള്‍ അവസാനമായി യൂറോപ്യന്‍ കിരീടം ചൂടിയത്. അന്ന് ഇസ്താംബൂളില്‍ നടന്ന കലാശക്കളിയില്‍ എസി മിലാനെ തോല്‍പ്പിച്ചു.

ഇത്തവണ ജൂര്‍ഗന്‍ ക്ലോപ്പിന്റെ ശിക്ഷണത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയേയും എ സി റോമയേയും തകര്‍ത്തുവിട്ടാണ് ലിവര്‍പൂള്‍ ഫൈനലിലെത്തിയത്. ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂള്‍ ഈ സീസണില്‍ 46 ഗോളുകള്‍ നേടി. മുഹമ്മദ് സാല പതിനൊന്ന് ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം റോമയില്‍ നിന്ന് ലിവര്‍പൂളിലെത്തിയ സാല എല്ലാ മത്സരങ്ങളിലും കൂടി 44 ഗോളുകള്‍ നേടിയിട്ടുണ്ട്.

ഈ സീസണലില്‍ ലിവര്‍പൂള്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഫൈനലിലും മികവ് ആവര്‍ത്തിക്കും. സാലയാണ് ടീമിന്റെ തുറുപ്പ് ചീട്ടെന്നും കോച്ച് ക്ലോപ്പ് പറഞ്ഞു. കോച്ചെന്ന നിലയില്‍ ക്ലോപ്പ് അവസാന അഞ്ചു ഫൈനലുകളിലും തോറ്റു. 2013 ല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ക്ലോപ്പിന്റെ ബൊറുസിയ ഡോര്‍ട്ട്മുണ്ട് ബയേണ്‍ മ്യൂണിക്കിനോട് തോറ്റു. 2016ലെ യൂറോപ്പ ലീഗ് ഫൈനലില്‍ ക്ലോപ്പിന്റെ ശിക്ഷണത്തിലിറങ്ങിയ ലിവര്‍പൂള്‍ സെവിയയോട് പരാജയപ്പെട്ടു.

സിനദിന്‍ സിദാന്റെ റയല്‍ മാഡ്രിഡ് ഇന്ന് കിരീടമണിഞ്ഞാല്‍ ബയേണ്‍ മ്യൂണിക്കിനുശേഷം ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി മൂന്ന് തവണ കിരീടം നേടിയ ടീമെന്ന നേട്ടം റയലിന് സ്വന്തമാകും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

1,600 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ മഹ്ഫൂസ് ആലം പോലീസ് പിടിയിൽ ; പ്രതി ഒളിവിൽ കഴിഞ്ഞത് ബംഗാളിലെ തൃണമൂൽ നേതാവിന്റെ സംരക്ഷണയിൽ 

News

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

Kerala

‘കുഴല്‍നാടാ,നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’ -മാത്യു കുഴല്‍നാടനെ വിമര്‍ശിച്ച് ഇരിക്കൂറില്‍ യൂത്ത് ലീഗന്റെ ഫ്‌ലക്‌സ് ബോര്‍ഡ്

India

ദീദിയ്‌ക്ക് തിരിച്ചടി ; ബംഗാൾ നിയമസഭ പിരിച്ചു വിട്ടു ; മമത മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്ത്

News

നാളെമുതൽ ബംഗാളിലും ‘ദ് ബംഗാൾ ഫയൽസ്’ കാണാം; റിലീസിന് കളമൊരുങ്ങി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നാല് പേർ മരിച്ച കേസിൽ പുതിയ വഴിത്തിരിവ് ; കുടുംബം കഴിച്ച തണ്ണിമത്തനിൽ എലിവിഷം കണ്ടെത്തി , ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്ത്

ആദ്യത്തെ ആഗോള ഡിജിറ്റൽ പ്ലാറ്റ് ഫോം ഭാരതത്തിൽനിന്ന്; നയിക്കുന്നത് പാൽക്കി ശർമ്മ

ഷിയാസ് കരീമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ബിയർ ബോട്ടിൽ സഞ്ജുവിന് നേരെ നീട്ടി?ഐപിഎല്ലിൽ മൈതാനത്ത് ബിയർ അനുവദനീയമോ!

ശബരിമല യുവതി പ്രവേശനം: കേരളത്തിലെ ഭരണ മാറ്റം സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു

ഹൗറയിലെ ചേരികളിൽ തൃണമൂൽകാർ ബോംബാക്രമണം നടത്തി; ബിജെപി നേതാവ് മനോജ് ഖാനെ വധിക്കാനുള്ള ശ്രമം

അനുരാഗ് കശ്യപ് – ബോബി ഡിയോൾ – ഇന്ദ്രജിത്ത് ചിത്രം ബന്ദർ; ടീസർ റിലീസ് ആയി

യുവതാരങ്ങളുടെ കോമഡി എന്റർട്രൈനർ ‘അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക്’

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: മുസ്ലീംലീഗ് നിലപാട് അറിയിച്ചു, മുന്‍തൂക്കം അവകാശപ്പെട്ട് കെ സി, ആര്‍ സി, വി ഡി വിഭാഗങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.