Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നിപാവൈറസിനെ പേടിയില്ലാതെ ‘വവ്വാലമ്മൂമ്മ’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2018, 02:16 am IST
inIndia

അഹമ്മദാബാദ്:  നിപാ വൈറസും വവ്വാലും രാജ്യത്തൊന്നാകെ ‘പേടിപ്പനി’ പടര്‍ത്തുമ്പോഴും  ശാന്താബായ് പ്രജാപതിയെന്ന ‘വവ്വാലമ്മൂമ്മ’ യ്‌ക്ക് പേടിയൊന്നുമില്ല. കാരണം മക്കളേക്കാളേറെ പ്രിയമാണ് അവര്‍ക്ക് വവ്വാലുകളെ. അഹമ്മദാബാദിനടുത്ത്  രാജ്പൂരിലുള്ള ശാന്താബായി (74)യുടെ രണ്ടു മുറിവീടിനകത്ത് ഇരുട്ടി വെളുക്കുമ്പോള്‍ ചേക്കേറുന്നത് ഒന്നല്ല, രണ്ടല്ല, 400 വവ്വാലുകളാണ്. പത്തുവര്‍ഷമായുള്ള പതിവാണിത്. 

നിപാ വൈറസിനെക്കുറിച്ച് ശാന്താബായിക്കറിയാം. അതുണ്ടാക്കുന്ന രോഗഭീതിയും നന്നായറിയാം. വവ്വാലാണ് കാരണക്കാരനെന്ന വാര്‍ത്തയും കേട്ടു. പക്ഷേ കഴിഞ്ഞ പത്തുവര്‍ഷമായി മക്കളെ പോലെ കാത്തുപോരുന്ന  വവ്വാലുകളെ ആര്‍ക്കും വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറല്ല. 

കര്‍ഷക തൊഴിലാളിയായിരുന്നു ശാന്താബായ്. 30 വയസ്സുള്ളപ്പോള്‍ ഭര്‍ത്താവ് മരിച്ചു. മൂന്നു പെണ്‍മക്കളെ വിവാഹം ചെയ്തയച്ചു. മകനും കുടുംബവും മുംബൈയില്‍. 

കൂട്ടിനാരുമില്ലാത്ത ശാന്താബായിയുടെ വീട്ടിലേക്ക് പത്തുവര്‍ഷം മുമ്പ് ഒരു കൂട്ടം വവ്വാലുകള്‍ വിരുന്നെത്തി. തുരത്തിയോടിച്ചില്ല. തുണയായെത്തിയ വവ്വാല്‍കൂട്ടം പെരുകിക്കൊണ്ടേയിരുന്നു. മുറ്റത്താണ് ശാന്താബായിയുടെ ഊണും ഉറക്കവും. വീടിന്റെ രണ്ടു മുറികള്‍ വവ്വാലുകള്‍ക്കും. ചുമരില്‍ നിറയെ ‘എലിവാലന്‍’  വവ്വാലുകള്‍ തൂങ്ങിയാടും. അവയുടെ വിസര്‍ജ്യങ്ങളെടുത്തുമാറ്റി മുറി വൃത്തിയാക്കുന്നത് ദിനചര്യയുടെ ഭാഗമാണ് ഈ വൃദ്ധയ്‌ക്ക്. വീടിനകം കര്‍പ്പൂരവും  ആര്യവേപ്പിന്റെ സാമ്പ്രാണിയും പുകച്ച് ശുദ്ധി ചെയ്യും. 

ശാന്താബായിയുടെ അയല്‍ വീടുകളില്‍ ചിലതിലും വവ്വാലുകള്‍ തങ്ങാറുണ്ട്. നിപാ വൈറസ്  ഭീതിയില്‍ അവരെല്ലാം വവ്വാലുകളെ ആട്ടിയോടിച്ചു. ‘ ഞാനങ്ങനെ ഒരിക്കലും ചെയ്യില്ല; അവയ്‌ക്ക് പോകണമെന്ന് തോന്നുമ്പോള്‍ അവ പോകും. അവയുടെ വിധി നിശ്ചയിക്കാന്‍ ഞാനാരാണ്?’ ശാന്താബായി ചോദിക്കുന്നു. തന്റെ അവസാന ശ്വാസം വരെയും വവ്വാലുകള്‍ക്കൊപ്പമെന്നത്  ശാന്താബായിയുടെ ദൃഢനിശ്ചയമാണ്.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

India

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

Kerala

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank
Kerala

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

പുതിയ വാര്‍ത്തകള്‍

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.