Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ട്രംപിന്റേത് അനീതിയുടെ തന്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2018, 08:39 pm IST
inSpecial Article

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊള്ളരുതാത്തവനാണെന്നാണ് കഴിഞ്ഞ ദിവസം അന്തരിച്ച വിഖ്യാത അമേരിക്കന്‍ എഴുത്തുകാരന്‍ ഫിലിപ്പ് റോത്ത് പറഞ്ഞത്. ട്രംപ് ഭ്രാന്തനാണെന്ന് പലരും പറഞ്ഞകൂട്ടത്തില്‍ നോര്‍ത്ത് കൊറിയന്‍ ഏകാധിപതി കിം ഉന്‍ ജോങും പറഞ്ഞിരുന്നു. കൊള്ളരുതാത്തവനും ഭ്രാന്തനുമിടയില്‍ നീച തന്ത്രങ്ങളുടെ കാര്യസ്ഥന്‍ എന്നുള്ള പേരും കൂടി ട്രംപിനു സ്വന്തമാണെന്നു തോന്നുന്നു. ഉത്തരകൊറിയയുമായി ജൂണ്‍ മാസം 12ന് സിംഗപ്പൂരില്‍ നടത്താനിരുന്ന ഉച്ചകോടിയില്‍ നിന്നും യുഎസ് പിന്‍മാറിയത് ട്രംപിന്റെ നീച തന്ത്രത്തിന്റെ ഭാഗമാണെന്നു കരുതുന്നവര്‍ ലോകത്ത് അധികമാണ്. ഉച്ചകോടിക്കു മുന്നോടിയായി ഉത്തരകൊറിയ രാജ്യത്തെ ആണവപരീക്ഷണ കേന്ദ്രം സ്‌ഫോടനത്തിലൂടെ സ്വയം നശിപ്പിച്ചതിന്റെ തൊട്ടുപിന്നാലെയാണ് യുഎസിന്റെ ഉച്ചകോടിയില്‍നിന്നുള്ള പിന്‍മാറ്റമുണ്ടായത്.

എന്തായാലും ലോകത്തിനു തന്നെ ഭീഷണിയായി കഴിഞ്ഞകുറെ കാലമായി നിലനിന്നിരുന്ന ഉത്തരകൊറിയയുടെ ആണവ ഭീഷണി തല്‍ക്കാലം അവസാനിച്ചത് നല്ലതു തന്നെ. നാഴികയ്‌ക്കു നാല്‍പ്പതു വട്ടം ലോകത്ത് പുതുയുദ്ധത്തിനുള്ള കോപ്പുകളാണ് ഭീഷണിയിലൂടെ കിം നടത്തിക്കൊണ്ടിരുന്നത്. ദക്ഷിണ കൊറിയയെഏതു നിമിഷവും പരിഹസിച്ചും ഭീഷണിപ്പെടുത്തിയും കൊച്ചാക്കിയും ജപ്പാനുമേലെ കുതിരകേറിയും അമേരിക്കെയ വെല്ലുവിളിച്ചും കിം നടത്തിയ ഭീഷണിക്ക് അറുതിയായതില്‍ ലോകം ആശ്വസിക്കുന്നുണ്ടെന്നുള്ളതും നേരുതന്നെ.അതിനിടയില്‍ ഇത്തരമൊരു തിരിച്ചടി അമേരിക്കയില്‍നിന്നും കിട്ടിയത് നന്നായിപ്പോയെന്നും വിചാരിക്കുന്നവര്‍ കുറവല്ല. പക്ഷേ രാജ്യങ്ങള്‍ തമ്മിലൊരു നീതിയുംഅതിലധിഷ്ഠിതമായ നയതന്ത്രവുമുണ്ട്.അതിനെയാണ് യുഎസ് കത്തിവെച്ചിരിക്കുന്നത്. 

കൊടും യുദ്ധഭീഷണി നിലനിര്‍ത്തിക്കൊണ്ടാണ് കിം പെട്ടെന്നു ലോകത്തിന്റെ സമാധാന ദൂതനായത്. അതിനെ ലോകം കൈയടിച്ചു വാഴ്‌ത്തി.പ്രത്യേകിച്ചു അമേരിക്ക. കിം ചൈന സന്ദര്‍ശിച്ചു. ദക്ഷിണ കൊറിയന്‍ രാഷ്‌ട്രത്തലവനുമായി കൈകോര്‍ത്തു.സമാധാനത്തിനു വേണ്ടി ആണവനിര്‍വ്യാപനവുമായി മുന്നോട്ടുപോകും എന്നും മറ്റുമുള്ള കിമ്മിന്റെ വാക്കും ഇടപെടലും ലോകം സന്തോഷത്തോടെയാണ് കണ്ടത്. പക്ഷേ അത്തരം ആഹ്‌ളാദത്തിനു മീതെയാണ് ഇപ്പോള്‍ കരിനിഴല്‍ വീണിരിക്കുന്നത്. ദക്ഷിണ കൊറിയ-അമേരിക്കസംയുക്ത  സൈനികാഭ്യാസത്തിന് ഉത്തരകൊറിയ അതൃപ്തി അറിയിച്ചതാണ് അമേരിക്കയെ പ്രകോപിച്ചതും ഉച്ചകോടിയില്‍നിന്നും പിന്മാറിയെതെന്നുമാണ് അറിയുന്നത്. പല കുതന്ത്രങ്ങളും പയറ്റിത്തെളിഞ്ഞ അമേരിക്കയ്‌ക്കു ഇങ്ങനെ ഓരോന്നു പറയാനുണ്ടാകും. പക്ഷേ അതിലുപരി ലോക സമാധാനത്തിനായുള്ള പ്രാര്‍ഥനയുടെ വെട്ടങ്ങള്‍ക്കു പുറംതിരിച്ചതിന് അമേരിക്കയ്‌ക്കെന്തു സമാധാനമാണ് ലോകത്തോടു പറയാനുണ്ടാകുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.